അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

wild elephant attack

**പാലക്കാട്◾:** അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരണമടഞ്ഞു. ചീരക്കടവ് സ്വദേശി മല്ലൻ (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ചീരക്കടവിലെ വനമേഖലയിൽ വെച്ചായിരുന്നു സംഭവം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു മല്ലൻ. തുടർന്ന് ആന തുമ്പിക്കൈ കൊണ്ട് തട്ടിയിട്ടതിനെ തുടർന്ന് വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റു.

ആദ്യം മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പിന്നീട് വെന്റിലേറ്റർ സഹായത്തോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, കഞ്ചിക്കോട് ഇറങ്ങിയ കാട്ടാനയെ തുരത്താനായി കുങ്കി ആനയെ എത്തിച്ചു. ധോണിയിൽ നിന്നുള്ള അഗസ്റ്റിൻ എന്ന ആനയാണ് എത്തിയത്. എന്നാൽ കാട്ടാന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്.

  രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു

Story Highlights : Man injured in wild elephant attack in Attappadi dies

Story Highlights: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു.

Related Posts
containment zone violation

പാലക്കാട് മണ്ണാർക്കാട് കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് Read more

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന കുട്ടികൾ മരിച്ചു, സർക്കാർ സഹായം
car explosion accident

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾ Read more

തിരുവനന്തപുരത്ത് നീന്തൽക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
Thiruvananthapuram swimming pool death

തിരുവനന്തപുരത്ത് നീന്തൽക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മരിച്ചു. ആനാട് ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള വേങ്കവിളയിലെ Read more

 
ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു
Chittoor car explosion

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു. ആറു വയസ്സുകാരന് Read more

വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ;വിശദ വിവരങ്ങൾ ഇതാ
Kerala job openings

വിവിധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് നിയമനം. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, പാലക്കാട് Read more

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മക്കൾക്കും ഗുരുതര പരിക്ക്; ആരോഗ്യനില അതീവ ഗുരുതരം
car explosion palakkad

പാലക്കാട് ചിറ്റൂരിൽ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും രണ്ട് മക്കൾക്കും Read more

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്ക്
Palakkad car explosion

പാലക്കാട് ചിറ്റൂരിൽ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും Read more

  മലമ്പുഴ ആശ്രമം സ്കൂളിൽ ദിവസവേതന നിയമനം; ജൂൺ 19-ന് കൂടിക്കാഴ്ച
മലമ്പുഴ ആശ്രമം സ്കൂളിൽ ദിവസവേതന നിയമനം; ജൂൺ 19-ന് കൂടിക്കാഴ്ച
Ashram School Recruitment

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, Read more

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് ജോലിയും; മന്ത്രിസഭാ തീരുമാനം
kottayam medical college accident

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം Read more

രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു
fighter jet crash

രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചു. സൂറത്ത്ഗഢ് വ്യോമതാവളത്തിൽ Read more