അഡലെയ്ഡില് ഓസ്ട്രേലിയക്കെതിരെ പാക്കിസ്ഥാന്റെ വമ്പന് ജയം; ഹാരിസ് റൗഫ് താരമായി

നിവ ലേഖകൻ

Pakistan cricket victory Australia

അഡലെയ്ഡ് വേദിയായ രണ്ടാം ഏകദിനത്തില് ഓസ്ട്രേലിയക്കെതിരെ പാക്കിസ്ഥാന് വമ്പന് ജയം നേടി. 141 ബോള് ശേഷിക്കെ ഒമ്പത് വിക്കറ്റിനാണ് സന്ദര്ശകരുടെ ജയം. 29 റണ്സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പിഴുത ഹാരിസ് റൗഫാണ് കളിയിലെ താരം. ഇതോടെ പരമ്പരയില് ഇരുടീമുകളും ഒരു ജയം വീതം സ്വന്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 35 ഓവറില് 163 റണ്സിന് എല്ലാവരും കൂടാരം കയറി. ഓസീസ് ബാറ്റിങ് നിരയില് 35 റണ്സെടുത്ത സ്റ്റീവന് സ്മിത്ത് ആണ് ടോപ് സ്കോറര്. ഹാരിസ് റൗഫും മൂന്ന് വിക്കറ്റെടുത്ത ഷഹിന് ഷാ അഫ്രീദിയുമാണ് പാക്കിസ്ഥാന് ബോളിങിന്റെ കുന്തമുനകളായത്.

പാക്കിസ്ഥാന് 26.3 ഓവറില് ഒരു വിക്കറ്റ് നഷ്ടത്തില് 169 റണ്സെടുത്ത് ലക്ഷ്യം കണ്ടു. 22കാരന് സയിം അയൂബ് (82), അബ്ദുള്ള ഷഫിഖ് (64) എന്നിവര് അര്ധ ശതകം നേടി പാക്കിസ്ഥാന്റെ ജയത്തില് നിര്ണായക പങ്കുവഹിച്ചു.

  ഏഷ്യാ കപ്പ് ഫൈനലിൽ നാടകീയ രംഗങ്ങൾ; ടോസ് വേളയിൽ രവി ശാസ്ത്രിയുടെയും സൂര്യകുമാർ യാദവിൻ്റെയും വ്യത്യസ്ത സമീപനങ്ങൾ

Story Highlights: Pakistan secures a massive victory against Australia in the second ODI at Adelaide, with Haris Rauf’s five-wicket haul being the highlight.

Related Posts
ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് കിരീടം
Asia Cup India Win

ഏഷ്യാ കപ്പ് കലാശപ്പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ കിരീടം നേടി. കുൽദീപ് യാദവിന്റെ Read more

പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ; മികച്ച പ്രകടനവുമായി ബൗളർമാർ
India vs Pakistan match

ഏകദിന മത്സരത്തിൽ സ്ഥിരതയാർന്ന തുടക്കമിട്ട പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി. വരുൺ Read more

  ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്
ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടി ഇന്ത്യ; പാകിസ്ഥാൻ ബാറ്റിംഗിന്
Asia Cup Final

ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്ത് പാകിസ്ഥാനെ ബാറ്റിംഗിന് Read more

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം; ദുബായിൽ രാത്രി എട്ടിന് മത്സരം
Asia Cup Final

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ദുബായിൽ ഏറ്റുമുട്ടും. രാത്രി എട്ടിനാണ് Read more

യുഎന്നിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടാൻ ആവശ്യം
India slams Pakistan

യുഎൻ പൊതുസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താൻ്റെ നിലപാടിനെ ഇന്ത്യ Read more

  ഏഷ്യാ കപ്പ് വിവാദം: ഗംഭീറും യുവതാരങ്ങളും പാക് ടീമിന് മറുപടി നൽകിയത് ഇങ്ങനെ
ഏഷ്യാ കപ്പിൽ നാണംകെടുത്ത് റെക്കോർഡുമായി സയിം അയ്യൂബ്
Saiym Ayub Asia Cup

ഏഷ്യാ കപ്പിൽ നാല് തവണ ഡക്ക് ആകുന്ന ആദ്യ കളിക്കാരനായി സയിം അയൂബ്. Read more

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് ഫൈനൽ പോരാട്ടം ഞായറാഴ്ച
India Pakistan Final

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചരിത്രത്തില് ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഫൈനലില് ഏറ്റുമുട്ടുന്നു. ബംഗ്ലാദേശിനെ Read more

കെസിഎ അണ്ടർ 23: കാർത്തിക്കിന് ട്രിപ്പിൾ സെഞ്ച്വറി
KCA Under-23 Inter Zone

കെസിഎ അണ്ടർ 23 ഇൻ്റർ സോൺ മത്സരത്തിൽ ദക്ഷിണ മേഖലയുടെ പി. കാർത്തിക് Read more

ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
Asia Cup India

ഏഷ്യാ കപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. Read more

Leave a Comment