പെഹൽഗാം ആക്രമണം: ഭീകരരും സൈന്യവും തമ്മിൽ വെടിവെപ്പ്

നിവ ലേഖകൻ

Pahalgam attack

പെഹൽഗാം (ജമ്മു കാശ്മീർ)◾: പെഹൽഗാം ആക്രമണത്തിൽ പങ്കാളികളായ ഭീകരരും സൈന്യവും തമ്മിൽ തെക്കൻ കശ്മീരിലെ വനമേഖലയിൽ വെടിവെപ്പ് നടന്നു. ഹപത് നാർ ഗ്രാമത്തിനടുത്തുള്ള വനങ്ങളിലാണ് ഭീകരരെ ആദ്യം കണ്ടെത്തിയത്. കുൽഗാമിലെ വനങ്ങളിലും ഭീകരരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാലു തവണ സേന ഭീകരരുടെ തൊട്ടടുത്തെത്തിയെങ്കിലും പിടികൂടാനായില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭീകരർ ഒരു വീട്ടിൽ കയറി ഭക്ഷണം മോഷ്ടിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ മെഡിക്കൽ വിസയിൽ തുടരുന്ന പാകിസ്താൻ പൗരന്മാരുടെ വിസ കാലാവധി നാളെ അവസാനിക്കും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ അട്ടാരി വാഗ അതിർത്തി വഴി 272 പാകിസ്താൻ പൗരന്മാർ ഇന്ത്യ വിട്ടു.

പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ജമ്മു കാശ്മീരിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. രാവിലെ 10:30നാണ് സമ്മേളനം. ലെഫ്റ്റ്നൻ്റ് ഗവർണർ മനോജ് സിൻഹയാണ് സമ്മേളനം വിളിച്ചു ചേർത്തത്.

ഭീകരാക്രമണത്തെ തുടർന്ന് ടൂറിസം മേഖലയിൽ ഉണ്ടായ പ്രത്യാഘാതവും ജനങ്ങളുടെ ആശങ്കയും സുരക്ഷയും സമ്മേളനത്തിൽ ചർച്ചയാകും. പാകിസ്താനിൽ നിന്ന് 629 ഇന്ത്യക്കാർ തിരിച്ചെത്തിയതായും റിപ്പോർട്ടുണ്ട്.

  റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും

ജമ്മു കാശ്മീരിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ പങ്കെടുത്തതായി കണ്ടെത്തിയ 12 ഭീകരരുടെ വീടുകൾ സൈന്യം തകർത്തു. തുടർ നടപടികൾ ചർച്ച ചെയ്യാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തത്.

Story Highlights: Indian Army confronts terrorists involved in the Pahalgam attack in a forest area of South Kashmir.

Related Posts
പാകിസ്താൻ ഭീകരവാദം തുടർന്നാൽ ഭൂപടം മാറ്റേണ്ടിവരുമെന്ന് കരസേന മേധാവി
Pakistan terrorism warning

പാകിസ്താൻ ഭീകരവാദത്തെ പിന്തുണച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര Read more

പാക് അധീന കശ്മീരിൽ സംഘർഷം; വെടിവെപ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
PoK protests

പാക് അധീന കശ്മീരിൽ സർക്കാരിനെതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായതിനെ Read more

  എ.ഐ.സി.സി നിയമനം: സന്തോഷമെന്ന് ചാണ്ടി ഉമ്മൻ
ഭീകരതക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാടണം: എസ് ജയശങ്കർ
global fight terrorism

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തു. Read more

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് എസ്സിഒ; കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം
Pahalgam terror attack

ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ Read more

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Shanghai Summit Terrorism

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. ഭീകരവാദം സമാധാനത്തിന് ഏറ്റവും Read more

ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം; എസ്.സി.ഒ യോഗത്തിൽ ജയ്ശങ്കർ
S Jaishankar

ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്.സി.ഒ യോഗത്തിൽ ഭീകരവാദത്തെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ Read more

  പി.എം. ശ്രീയിൽ സി.പി.ഐ.എം. വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്ത് നൽകും
ഭീകരതക്കെതിരെ സഹിഷ്ണുതയും ഇരട്ടത്താപ്പും പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
India Brazil cooperation

ഭീകരതക്കെതിരെ സഹിഷ്ണുതയും ഇരട്ടത്താപ്പും പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇന്ത്യയും ബ്രസീലും തമ്മിൽ Read more

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
Indians Abducted in Mali

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. Read more

പഹൽഗാം ആക്രമണം സാമ്പത്തിക യുദ്ധമെന്ന് ജയശങ്കർ
Pahalgam terrorist attack

പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കാശ്മീരിലെ ടൂറിസം Read more

ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ജയശങ്കർ
international fight terrorism

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഭീകരതയ്ക്കെതിരെ ആഹ്വാനം Read more