ഷൈൻ ടോം ചാക്കോ നായകനായ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’: ആദ്യ ഗാനം പുറത്തിറങ്ങി

നിവ ലേഖകൻ

Updated on:

Oru Anveshanathinte Thudakkam

നവംബർ 8ന് തിയറ്ററുകളിലെത്തുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘ആളേ പാത്താ’ എന്ന് തുടങ്ങുന്ന ഗാനത്തിന് എം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജയചന്ദ്രൻ സംഗീതം ഒരുക്കിയിരിക്കുന്നു. പളനി ഭാരതി രചിച്ച ഈ ഗാനം അഖില രവീന്ദ്രനാണ് ആലപിച്ചിരിക്കുന്നത്. വാണി വിശ്വനാഥും ദിൽഷാ പ്രസന്നനുമാണ് ഈ അടിപൊളി ഡാൻസ് ഗാനത്തിലെത്തുന്നത്.

— wp:paragraph –> ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകൻ എം എ നിഷാദ് രൂപീകരിച്ചത് അദ്ദേഹത്തിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ്. ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീർഘകാലം സേവനമനുഷ്ടിച്ച കുഞ്ഞുമൊയ്തീൻ, ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ചു. അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

  ടൊവിനോയുടെ 'നരിവേട്ട' മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ

— wp:paragraph –> കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു തുടങ്ങി ഏകദേശം 70ഓളം താരങ്ങളാണ് അണിനിരക്കുന്നത്. സംവിധായകൻ എം എ നിഷാദും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. വിവേക് മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടിയും പശ്ചാത്തല സംഗീതം മാർക്ക് ഡി മൂസും നിർവഹിക്കുന്നു.

— wp:paragraph –>

Story Highlights: M A Nishad’s investigative thriller ‘Oru Anveshanathinte Thudakkam’ starring Shine Tom Chacko releases first song, set to hit theaters on November 8

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
Related Posts
ഷൈൻ ടോമിനെതിരെ പരാതി: കടുത്ത നടപടിയുമായി സൂത്രവാക്യം സിനിമയുടെ പരാതി പരിഹാര കമ്മിറ്റി
Shine Tom Chacko

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടിയുടെ പരാതിയിൽ കടുത്ത നടപടിയുമായി സൂത്രവാക്യം സിനിമയുടെ Read more

ടൊവിനോയുടെ ‘നരിവേട്ട’ മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
Narivetta movie

ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' മെയ് 23ന് Read more

തുടരും ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്ക്; മോഹൻലാലിന് പുതിയ നേട്ടം
box office records

മോഹൻലാൽ ചിത്രം 'തുടരും' ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നു. ഈ വർഷം താരത്തിന്റെ Read more

ടൊവിനോയുടെ ‘നരിവേട്ട’ തമിഴ്നാട്ടിൽ; വിതരണം എ.ജി.എസ് എന്റർടൈൻമെന്റ്
Narivetta movie

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യുടെ തമിഴ്നാട് വിതരണം Read more

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി
Vishnu Govindan Wedding

ചേർത്തലയിൽ വെച്ച് നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അലയൻസ് ടെക്നോളജിയിലെ ജീവനക്കാരിയായ അഞ്ജലി Read more

  ഷൈൻ ടോമിനെതിരെ പരാതി: കടുത്ത നടപടിയുമായി സൂത്രവാക്യം സിനിമയുടെ പരാതി പരിഹാര കമ്മിറ്റി
പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
Malayalam actor misconduct

കൊച്ചിയിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ മലയാള സിനിമയിലെ ഒരു പ്രമുഖ നടനെതിരെ Read more

മലയാള സിനിമയുടെ സമ്പന്നതയെ പ്രശംസിച്ച് മോഹൻലാൽ
Mohanlal Malayalam Cinema

മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ മലയാള സിനിമയുടെ Read more

ഫഹദിനെ നായകനാക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല; ലാൽ ജോസ്
Fahadh Faasil

ഫഹദ് ഫാസിൽ തന്റെ അടുത്ത് ആദ്യം അസിസ്റ്റന്റ് ഡയറക്ടറാകാനാണ് വന്നതെന്ന് ലാൽ ജോസ്. Read more

ഹൈബ്രിഡ് കഞ്ചാവ് കേസ്: ജിന്റോ അടക്കം രണ്ട് പേരെ ചോദ്യം ചെയ്യും
hybrid cannabis case

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബിഗ് ബോസ് താരം ജിന്റോയുൾപ്പെടെ രണ്ട് പേരെ ചോദ്യം Read more

ഷാജി എൻ. കരുണിന് ഇന്ന് അന്ത്യാഞ്ജലി
Shaji N. Karun

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു Read more

Leave a Comment