വൺ പ്ലസ് 13 സ്മാർട്ട്ഫോൺ വ്യാഴാഴ്ച ലോഞ്ച് ചെയ്യും; വില 60,000 രൂപയോളം പ്രതീക്ഷിക്കുന്നു

നിവ ലേഖകൻ

OnePlus 13 launch

വൺ പ്ലസ് 13 സ്മാർട്ട്ഫോൺ വ്യാഴാഴ്ച ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഒരു ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഫോണിന്റെ ഡിസ്പ്ലേ, കാമറ, ബാറ്ററി എന്നിവയിൽ വന്നിരിക്കുന്ന അപ്ഡേഷനുകൾ ഈ ടീസറിൽ നിന്നും കാണാൻ കഴിയും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കളർ ഒഎസ് 15 ലാകും ഫോണിന്റെ പ്രവർത്തനമെന്ന് അടുത്തിടെ ഉണ്ടായ ഒരു ലീക്കിൽ നിന്നും വ്യക്തമായിരുന്നു. മൂന്ന് കളർ ഓപ്ഷനുകളിൽ ആകും ഫോൺ വിപണിയിലേക്ക് എത്തുക. മൈക്രോ-ക്വാഡ്-കർവ്ഡ് ഡിസ്പ്ലേയോട് കൂടിയായിരിക്കും ഫോണിന്റെ രൂപകൽപ്പന.

ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ഇലൈറ്റ് ചിപ്പാകും ഫോൺ പായ്ക്ക് ചെയ്യുക എന്നാണ് റിപ്പോർട്ട്. 24 ജിബി റാം ഒപ്പം 1 ടിബി വരെയുള്ള ഇന്റെർണൽ സ്റ്റോറേജുമായായിരിക്കും ഈ മോഡൽ എത്തുക. 6000 എംഎഎച്ച് ബാറ്ററിയാകും ഫോണിനിടെ പവർ ഹൌസ്.

ഒക്ടോബർ 31 ന് ചൈനീസ് വിപണിയിലെത്തുന്ന ഫോണിന്റെ ഇന്ത്യൻ ലോഞ്ചിനെ പറ്റിയുള്ള യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ അടുത്ത ജനുവരി ആദ്യത്തോടെ മോഡൽ ഇന്ത്യയിൽ വന്നേക്കുമെന്നും ചില സൂചനകളുണ്ട്. ഫോണിന്റെ ചൈനയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിൽ എത്തുമ്പോൾ ഈ മോഡലിന് ഏകദേശം അറുപതിനായിരം രൂപയോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ഗൂഗിൾ പിക്സൽ 9എ ഏപ്രിൽ 16 മുതൽ ഇന്ത്യയിൽ ലഭ്യമാകും

Story Highlights: OnePlus 13 smartphone to launch on Thursday with advanced features and expected price of around Rs. 60,000 in India.

Related Posts
ഫോബ്സ് പട്ടിക: ഇലോൺ മസ്‌ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്‌ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
US import tariff

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് Read more

വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more

വഖഫ് ബിൽ: ലോക്സഭയിൽ ചൂടേറിയ ചർച്ച
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ചൂടേറിയ ചർച്ച. മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള Read more

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ; 12 ജിബി റാം, മീഡിയാടെക് ഡൈമെൻസിറ്റി 7400 ടീഇ ചിപ്സെറ്റ്
Motorola Edge 60 Fusion

മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ പുറത്തിറങ്ങി. 12 ജിബി Read more

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more

  പോക്കോ സി71 ബജറ്റ് സ്മാർട്ട്ഫോൺ ഏപ്രിൽ 4 ന് ഇന്ത്യയിൽ
ഒഡീഷ മുന് ഐടി മന്ത്രിയ്ക്ക് സൈബര് തട്ടിപ്പിലൂടെ 1.4 കോടി രൂപ നഷ്ടപ്പെട്ടു; ഏഴ് പേർ അറസ്റ്റിൽ
cyber fraud

ഒഡീഷയിലെ മുൻ ഐടി മന്ത്രിക്ക് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.4 കോടി രൂപ Read more

പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ റെക്കോർഡ് നേട്ടം
Defense Exports

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23622 കോടി രൂപയിലെത്തി. മുൻവർഷത്തെ Read more

Leave a Comment