ഒറ്റദിവസം കൊണ്ട് ആനപാപ്പാനാവാം; വനംവകുപ്പ് കോഴ്സ് നടത്തുന്നു

Anjana

elephant mahout certification course

പാലക്കാട്, തൃശൂർ ജില്ലകളിൽ വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗം ഒറ്റദിവസം കൊണ്ട് ആനപാപ്പാനാവാൻ അവസരമൊരുക്കുന്നു. പാലക്കാട് ജില്ലയിലെ കോഴ്‌സ് ഒലവക്കോട് വനം ഡിവിഷൻ ആസ്ഥാനത്ത് 22-നും തൃശ്ശൂരിലേത് 23-നും നടത്തും. കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് പാപ്പാന്മാരാവുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. ആനയുടമസ്ഥൻ നൽകുന്ന സാക്ഷ്യപത്രത്തോടുകൂടിയതാണ് കോഴ്സ്.

നിലവിൽ ആനകളുടെ കൈവശക്കാർക്കും പാപ്പാനായി പരിചയസമ്പത്തുണ്ടെന്നു നിശ്ചിതഫോറത്തിൽ സാക്ഷ്യപത്രം നൽകുന്നവർക്കും കോഴ്‌സിൽ പങ്കെടുക്കാം. ഇതിനായി ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവയുമായെത്തി രജിസ്റ്റർ ചെയ്യണം. 2003-ലെ നാട്ടാനപരിപാലനചട്ടത്തിലെ വ്യവസ്ഥപ്രകാരം ആനയെ പരിപാലിക്കുന്നവർക്ക് വനംവകുപ്പിന്റെ യോഗ്യതാസർട്ടിഫിക്കറ്റ് നിർബന്ധമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം അഞ്ചുവർഷം ആനപരിപാലനരംഗത്തുള്ളവർക്ക് മാത്രമേ കോഴ്സിൽ പങ്കെടുക്കാൻ കഴിയൂ. കോട്ടൂർ, കോടനാട്, കോന്നി എന്നീ നാട്ടാന പരിശീലനകേന്ദ്രങ്ങളിൽ മൂന്നുവർഷം ആനപരിപാലനരംഗത്തുള്ളവർക്കും പങ്കെടുക്കാം. സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് സർക്കാരിലും ദേവസ്വം ബോർഡുകളിലും അപേക്ഷിക്കാൻ കഴിയും. പാപ്പാന്മാർക്ക് സർക്കാർ ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. എന്നാൽ, കോഴ്സ് നടത്തുന്നതിനെതിരെ മൃ​ഗാവകാശ സംഘടന രം​ഗത്തെത്തി, ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു.

  പെരിയ കേസ്: സിപിഎം-കോൺഗ്രസ് കള്ളക്കളി ആരോപിച്ച് കെ സുരേന്ദ്രൻ; തൃശൂർ കേക്ക് വിവാദത്തിലും പ്രതികരണം

Story Highlights: Forest Department offers one-day course for elephant mahout certification in Kerala

Related Posts
ഇടുക്കി മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം
Idukki elephant attack

ഇടുക്കി മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണത്തിൽ 22 വയസ്സുകാരനായ അമർ ഇലാഹി മരണപ്പെട്ടു. തേക്കിൻ Read more

വന്യജീവി സംഘർഷം: വനം വകുപ്പിന് ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ മന്ദഗതി
Kerala forest department funding

കേരളത്തിൽ വന്യജീവി-മനുഷ്യ സംഘർഷങ്ങൾ വർധിക്കുന്നു. ബജറ്റിൽ വകയിരുത്തിയ 48 കോടിയിൽ 21.82 കോടി Read more

കട്ടമ്പുഴ ദുരന്തം: എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി ശശീന്ദ്രന്‍
Kuttampuzha elephant attack

കട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം Read more

  നവീൻ ബാബു മരണക്കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; കുടുംബം അപ്പീലിന് ഒരുങ്ങുന്നു
മാട്ടുപ്പെട്ടി ഡാമിലെ സീപ്ലെയിൻ പദ്ധതിക്കെതിരെ വനം വകുപ്പിന്റെ എതിർപ്പ്
Seaplane project Mattupetty Dam

മാട്ടുപ്പെട്ടി ഡാമിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വനം വകുപ്പ് എതിർപ്പ് അറിയിച്ചു. ആനകളിൽ Read more

ശബരിമല തീർത്ഥാടനം: വനം വകുപ്പിന്റെ സമഗ്ര ക്രമീകരണങ്ങൾ
Sabarimala pilgrimage forest department measures

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ വനം വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി. തീർത്ഥാടകർക്കായി വിപുലമായ Read more

ആനകളെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് മ്യൂസിയത്തിൽ മാത്രം കാണാം: ഹൈക്കോടതി മുന്നറിയിപ്പ്
Kerala High Court elephant protection

ആനകളെ ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ Read more

  ഇടുക്കി മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം
ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾ; മതപരമായ ചടങ്ങുകൾക്ക് മാത്രം അനുമതി
elephant processions Kerala

ഹൈക്കോടതിയിൽ സമർപ്പിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾ ശുപാർശ Read more

മലപ്പുറത്ത് വിദ്യാവനം സ്കൂൾ നഴ്സറി പദ്ധതി; അപേക്ഷകൾ ക്ഷണിക്കുന്നു
Vidyavanam School Nursery Project

കേരള വനം-വന്യജീവി വകുപ്പിന്റെ മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗം 2025-26 വർഷത്തിൽ നടപ്പിലാക്കുന്ന Read more

കൊല്ലത്ത് കാട്ടുപോത്തിനെ വേട്ടയാടി; വനം വകുപ്പിന്റെ നടപടിയിൽ വീഴ്ച
Wild buffalo hunting Kerala

കൊല്ലം ജില്ലയിലെ അഞ്ചല്‍ കളംകുന്നിൽ കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ Read more

കൊച്ചിയിൽ വളർത്തുനായയുമായി നടന്ന പിതാവിനും മകനും അയൽക്കാരുടെ ക്രൂരമർദ്ദനം

കൊച്ചി കടവന്തറയിൽ വളർത്തുനായയുമായി റോഡിൽ ഇറങ്ങിയ പിതാവിനും മകനും അയൽക്കാരുടെ ക്രൂരമർദ്ദനം ഏറ്റു. Read more

Leave a Comment