ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ അപകടത്തില്‍ 9 പേരെ രക്ഷപ്പെടുത്തി; തിരച്ചില്‍ തുടരുന്നു

Anjana

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 13 ഇന്ത്യക്കാരില്‍ 8 പേരെയും ഒരു ശ്രീലങ്കന്‍ പൗരനെയും ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. ഇന്ത്യന്‍ യുദ്ധക്കപ്പലുമായെത്തിയാണ് നാവികസേന രക്ഷാദൗത്യത്തിലേര്‍പ്പെട്ടത്. ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി തിങ്കളാഴ്ചയാണ് എംടി ഫാല്‍ക്കണ്‍ പ്രെസ്റ്റീജ് എണ്ണക്കപ്പല്‍ മറിഞ്ഞത്.

കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ഉള്‍പ്പെടെ 16 ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് ഒമാന്‍ മാരിടൈം സുരക്ഷാസെന്റര്‍ അറിയിച്ചു. എംടി ഫാല്‍ക്കണ്‍ പ്രെസ്റ്റീജ് എണ്ണക്കപ്പലിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ ഒമാന്‍ അധികൃതരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണെന്നും ഇന്ത്യന്‍ നേവി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കപ്പിലെ ഒരു ജീവനക്കാരന്‍ മരിച്ചതായി സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഏതുരാജ്യക്കാരനാണെന്ന് വ്യക്തമല്ല. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ നാവികസേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒമ്പത് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചത് വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.

  സൗദി ജയിലിലെ അബ്ദുൾ റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; അഞ്ചാം തവണ
Related Posts
ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്
Oman social media scam

ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ബാങ്കിന്റെ Read more

കൊച്ചി കപ്പല്‍ശാലയ്ക്ക് വന്‍ നേട്ടം; 1207.5 കോടി രൂപയുടെ കരാര്‍ ലഭിച്ചു
Cochin Shipyard contract

കൊച്ചി കപ്പല്‍ശാലയ്ക്ക് 1207.5 കോടി രൂപയുടെ കരാര്‍ ലഭിച്ചു. ഐഎന്‍എസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്കുള്ള Read more

ഒമാന്റെ 54-ാം ദേശീയ ദിനം: ദുബായ് ഹത്ത അതിർത്തിയിൽ വർണാഭമായ ആഘോഷം
Oman National Day Dubai

ഒമാന്റെ 54-ാം ദേശീയ ദിനാഘോഷം ദുബായ് ഹത്ത അതിർത്തിയിൽ വർണാഭമായി നടന്നു. ദുബായ് Read more

  കൊച്ചിയിൽ പുതുവത്സരാഘോഷത്തിന്റെ മറവിൽ മൂന്ന് ലഹരി പാർട്ടികൾ; ജാഗ്രതയോടെ അധികൃതർ
ഒമാൻ ദേശീയദിനം: യുഎഇയുടെ പങ്കാളിത്തവും 174 തടവുകാരുടെ മോചനവും
Oman National Day

ഒമാൻ ദേശീയദിനം യുഎഇയുടെ പങ്കാളിത്തത്തോടെ ആഘോഷിച്ചു. രാജ്യത്തിന്റെ പ്രധാന സ്ഥലങ്ങൾ ഒമാൻ പതാകയുടെ Read more

ഒമാൻ ദേശീയദിനം: സുൽത്താൻ 174 തടവുകാർക്ക് മോചനം നൽകി
Oman prisoner pardon National Day

ഒമാനിലെ 54-ാമത് ദേശീയദിനത്തോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിക് 174 തടവുകാർക്ക് മോചനം Read more

ഒമാനിൽ പുതിയ മാധ്യമ നിയമം; വിദേശ മാധ്യമങ്ങൾക്ക് ലൈസൻസ് നിർബന്ധം
Oman media law

ഒമാനിൽ പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. വിദേശ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും Read more

കർണാടകയിലെ മണ്ണിടിച്ചിൽ: കാണാതായ അർജുനെ കണ്ടെത്താൻ നാവികസേന രംഗത്ത്
Karnataka landslide search operation

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ നാവികസേന രംഗത്തിറങ്ങി. ഗാംഗാവലി പുഴയിൽ Read more

  ആലുവയിൽ 10 കിലോ കഞ്ചാവ് പിടികൂടി; കൊല്ലത്ത് കാർ അപകടത്തിൽ ഐടി ജീവനക്കാരൻ മരിച്ചു
മുംബൈയിൽ യുദ്ധക്കപ്പലിന് തീപിടിച്ച സംഭവം: കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി
INS Brahmaputra fire Mumbai

മുംബൈ ഡോക്യാർഡിൽ നാവികസേന കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ച സംഭവത്തിൽ കാണാതായ നാവികന്റെ Read more

മുംബൈയിൽ യുദ്ധക്കപ്പലിന് തീപിടിച്ചു; കാണാതായ നാവികനായി തിരച്ചിൽ തുടരുന്നു
Mumbai naval ship fire

മുംബൈയിലെ ഡോക്യാർഡിൽ വച്ച് ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ച സംഭവത്തിൽ കാണാതായ നാവികനെ കണ്ടെത്താനുള്ള Read more

ഷിരൂർ മണ്ണിടിച്ചിൽ: മലയാളി അർജുനായി തിരച്ചിൽ തുടരുന്നു, റഡാർ പരിശോധനയിൽ വീണ്ടും സിഗ്നൽ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട മലയാളി അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. റഡാർ പരിശോധനയിൽ Read more