32 വർഷത്തിലേറെ പ്രവാസജീവിതം അവസാനിപ്പിച്ച് ചന്ദ്രമോഹനന് ഓഐസിസി യാത്രയയപ്പ്

നിവ ലേഖകൻ

OICC farewell Chandramohanan Qatar

ഒഐസിസി മലപ്പുറം ജില്ലാ മുൻ പ്രസിഡന്റ്റും നിലവിലെ നാഷണൽ കമ്മിറ്റി അംഗവുമായ ചന്ദ്രമോഹനന് 32 വർഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനെ അനുമോദിച്ച് ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. ദമാം ബദർ അൽ റാബി ഹാളിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ ഓഐസിസിയുടെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഓഐസിസിയുടെ തുടക്കം മുതൽ സജീവ പ്രവർത്തകനായിരുന്ന ചന്ദ്രമോഹൻ മലപ്പുറം ജില്ലാ പ്രസിഡന്റ്, ദമ്മാം റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ ജില്ലയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമാണ്. ദഹ്റാൻ അഹലിയ സ്കൂളിൽ സർവീസ് സൂപ്പർ വൈസറായി പ്രവർത്തിച്ചുവരുന്ന ചന്ദ്രമോഹൻ കഴിഞ്ഞ 32 വർഷവും ഇതേ കമ്പനിയിൽ തന്നെയാണ് ജോലി ചെയ്തത്. മലപ്പുറം ജില്ലയിലെ വേങ്ങര കൂരിയാട് സ്വദേശിയായ ചന്ദ്രമോഹന് പ്രവിശ്യയിൽ വൻ സുഹൃദ് വലയമുണ്ട്.

ഭാര്യ ഇന്ദുമതി അബ്ദുറഹിമാൻ നഗർ ഹൈസ്കൂൾ അദ്ധ്യാപികയാണ്. മക്കൾ അനൂപ് മോഹൻ, അനിദ്ധു മോഹൻ എന്നിവരാണ്. ദമ്മാം ബദർ അൽ റാബി ഹാളിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഓഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഗഫൂർ വണ്ടൂരിന്റെ അദ്ധ്യക്ഷതയിൽ മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ്റും ജില്ലയിൽ നിന്നുള്ള മുതിർന്ന അംഗവുമായ സി.

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ

അബ്ദുൽ ഹമീദ് ഉൽഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, റീജണൽ നേതാക്കൾ, ജില്ലാ നേതാക്കൾ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

Story Highlights: OICC bids farewell to Chandramohanan as he returns home after over 32 years in Qatar. Image Credit: twentyfournews

Related Posts
സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ
Mother commits suicide

മലപ്പുറം എടപ്പാളിൽ സെറിബ്രൽ പാൾസി ബാധിച്ച മകളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് Read more

  സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ
മലപ്പുറത്ത് വൻ തീപിടുത്തം; ആളുകളെ രക്ഷപ്പെടുത്തി
Malappuram fire accident

മലപ്പുറം കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. Read more

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; എസ്പിക്ക് എതിരെ പരാതി നൽകിയ എസ്ഐ രാജി വെച്ചു
SI Resigns

മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയിൽ എസ്പി സുജിത്ത് ദാസിനെതിരെ പരാതി Read more

ആശുപത്രിയിലേക്ക് ആദിവാസികളെ കൊണ്ടുപോയ വകയിൽ 9 മാസമായി വാടക കിട്ടാനില്ല; ദുരിതത്തിലായി ഡ്രൈവർമാർ
vehicle rent suspended

മലപ്പുറത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ ആശുപത്രിയിൽ കൊണ്ടുപോയ വകയിൽ ഒമ്പത് മാസമായി വാഹന വാടക Read more

കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം പൂർത്തിയായി
Kerala Qatar relations

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ സന്ദർശനം നടത്തി. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര Read more

ഖത്തർ മലയാളോത്സവം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
Qatar Malayalotsavam

ഖത്തർ മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരളത്തോടുള്ള Read more

  മലപ്പുറത്ത് വൻ തീപിടുത്തം; ആളുകളെ രക്ഷപ്പെടുത്തി
മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം
Malappuram student beaten

മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചതിനെ ചൊല്ലിയുള്ള Read more

ഖത്തർ മന്ത്രിക്ക് ഷീൽഡ് ഓഫ് ഹ്യുമാനിറ്റി സമ്മാനിച്ച് മുഖ്യമന്ത്രി
Qatar Kerala cooperation

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി Read more

നവകേരളം ലക്ഷ്യം; ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ അവകാശമെന്ന് മുഖ്യമന്ത്രി
Nava Keralam

ഖത്തറിൽ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളുമായും ബിസിനസ് പ്രമുഖരുമായും മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച Read more

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു; തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്
Malappuram accident

മലപ്പുറം പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. മുഹമ്മദ് സിദ്ദീഖും ഭാര്യ റീസ എം. Read more