ഒഡിഷയിൽ സർക്കാർ ജീവനക്കാരായ വനിതകൾക്ക് പ്രതിമാസം ഒരു ദിവസം ആർത്തവാവധി

Anjana

Odisha menstrual leave

ഒഡിഷ സർക്കാർ സർക്കാർ ജീവനക്കാരായ വനിതകൾക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രി പ്രവതി പരിദയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ വർഷത്തിൽ 15 കാഷ്വൽ അവധികൾക്ക് പുറമെ 12 അവധികൾ കൂടി വനിതകൾക്ക് ലഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രയാസങ്ങളും കുടുംബപരമായ ചുമതലകളും കണക്കിലെടുത്ത് നേരത്തെ ബി.ജെ.ഡി സർക്കാർ 10 അധിക അവധികൾ അനുവദിച്ചിരുന്നു. ഇപ്പോൾ രണ്ട് അവധികൾ കൂടി അനുവദിച്ചിരിക്കുകയാണ്. പുരുഷന്മാർക്ക് വർഷത്തിൽ 15 കാഷ്വൽ അവധികളാണ് നിലവിൽ ലഭിക്കുന്നത്.

അതേസമയം, ജീവനക്കാർക്ക് ആർത്തവാവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് നയപരമായ കാര്യമാണെന്നും കോടതി പരിഗണിക്കേണ്ടതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

  സിപിഐഎം വിടില്ലെന്ന് സുരേഷ് കുറുപ്പ്; അഭ്യൂഹങ്ങൾ തള്ളി

Story Highlights: Odisha government announces one day menstrual leave per month for women government employees

Related Posts
സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പരാമർശിക്കുന്നതും ലൈംഗിക സന്ദേശങ്ങൾ അയയ്ക്കുന്നതും ലൈംഗികാതിക്രമം: ഹൈക്കോടതി
sexual harassment

സ്ത്രീകളുടെ ശരീരഘടനയെക്കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതും ലൈംഗികാതിക്രമമായി Read more

ഹണി റോസ് തുറന്നുപറയുന്നു: നിരന്തര ഉപദ്രവവും അപമാനവും നേരിടുന്നു
Honey Rose harassment

നടി ഹണി റോസ് ഒരു വ്യക്തിയുടെ നിരന്തരമായ ഉപദ്രവത്തെക്കുറിച്ച് വെളിപ്പെടുത്തി. ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെയും Read more

സ്ത്രീകളുടെ വസ്ത്രധാരണം: വിമർശനങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ നിലപാട്
Kerala High Court women clothing judgment

കേരള ഹൈക്കോടതി സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് സുപ്രധാന നിരീക്ഷണം നടത്തി. സ്ത്രീകളെ അവർ ധരിക്കുന്ന Read more

ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂഴ്ത്തിവച്ച ഭാഗങ്ങൾ പുറത്തുവിടാൻ ഇന്ന് തീരുമാനം
Hema Committee Report

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ പൂഴ്ത്തിവച്ച ഭാഗങ്ങൾ പുറത്തുവിടുന്നതിനെക്കുറിച്ച് ഇന്ന് നിർണായക തീരുമാനമുണ്ടാകും. Read more

  നിലമ്പൂർ വനം ഓഫീസ് ആക്രമണം: പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യം
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത ഭാഗങ്ങൾ നാളെ പുറത്തുവിടാൻ സാധ്യത
Hema Committee Report

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത ഭാഗങ്ങൾ നാളെ പുറത്തുവിടാൻ സാധ്യത. വിവരാവകാശ Read more

ഒഡീഷയില്‍ രാമായണ നാടകത്തിനിടെ സ്റ്റേജില്‍ പന്നിയെ കൊന്ന് തിന്ന നടന്‍ അറസ്റ്റില്‍
Odisha actor kills pig on stage

ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ രാമായണ നാടകത്തിനിടെ സ്റ്റേജില്‍ ജീവനുള്ള പന്നിയെ കൊന്ന് തിന്ന Read more

പന്തീരാങ്കാവ് കേസിലെ പെൺകുട്ടി വീണ്ടും മർദ്ദനത്തിന് ഇരയായി; ഭർത്താവിനെതിരെ പരാതി
Pantheeramkavu case domestic violence

പന്തീരാങ്കാവ് കേസിലെ പെൺകുട്ടി വീണ്ടും ഗാർഹിക പീഡനത്തിന് ഇരയായി. മീൻകറിയിൽ പുളി കുറഞ്ഞെന്ന് Read more

കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ: 87% പ്രവാസികൾ പൂർത്തിയാക്കി, ഡിസംബർ 31 അവസാന തീയതി
Kuwait biometric registration

കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ നടപടികൾ അവസാനഘട്ടത്തിൽ. 87% പ്രവാസികളും 98% സ്വദേശികളും രജിസ്‌ട്രേഷൻ Read more

  രാജ്യത്ത് അഞ്ച് പേർക്ക് എച്ച്എംപി വൈറസ് ബാധ; ആശങ്കയ്ക്ക് വകയില്ലെന്ന് കേന്ദ്രം
സ്ത്രീകളുടെ ശരീരത്തെ കളിയാക്കുന്നത് ഗാർഹിക പീഡനം: ഹൈക്കോടതി
body shaming domestic violence

സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് കളിയാക്കി സംസാരിക്കുന്നതും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ഗാർഹിക പീഡനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. Read more

ചാണക കൂമ്പാരത്തില്‍ നിന്ന് 20 ലക്ഷം രൂപ കണ്ടെത്തി; ഒഡിഷയില്‍ പൊലീസിന്റെ അത്ഭുത കണ്ടെത്തല്‍
Odisha police dung heap money recovery

ഒഡിഷയിലെ ബാലസോറില്‍ ഹൈദരാബാദ് - ഒഡീഷ സംയുക്ത പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക