കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ: ഇന്ന് വിധി പറയും

നിവ ലേഖകൻ

Nuns bail plea

Bilaspur (Chhattisgarh)◾: ഛത്തീസ്ഗഢിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പുർ എൻഐഎ കോടതി ഇന്ന് വിധി പ്രസ്താവിക്കും. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ ഭാഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ കന്യാസ്ത്രീകൾ ഇന്ന് ജയിൽ മോചിതരാകും. എൽഡിഎഫ്, യുഡിഎഫ്, ബിജെപി നേതാക്കളും കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഡിൽ തുടരുകയാണ്.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കിയ ശേഷം ഇന്നലെ കോടതി വാദം കേട്ടു. കന്യാസ്ത്രീകളുടെ അഭിഭാഷകൻ ഉന്നയിച്ച വാദങ്ങളിലും പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചിട്ടില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഇതിനുപിന്നാലെയാണ് ജാമ്യപേക്ഷയിൽ വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്.

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയാൽ മതപരിവർത്തനം ആവർത്തിക്കുമെന്നായിരുന്നു ബജ്റംഗദൾ അഭിഭാഷകന്റെ വാദം. എന്നാൽ ബജ്റംഗദൾ ആരോപണത്തിന് എതിരായ തെളിവുകൾ കന്യാസ്ത്രീകളുടെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കി. പെൺകുട്ടികൾ പ്രായപൂർത്തിയായവരാണെന്ന് തെളിയിക്കുന്ന രേഖകളും ക്രിസ്തീയ വിശ്വാസികളാണെന്ന രേഖകളും മാതാപിതാക്കളുടെ മൊഴിയും കോടതിയിൽ സമർപ്പിച്ചു.

  കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനം; പാർലമെൻ്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് കോടതിയില് എതിര്ത്തിരുന്നു. കന്യാസ്ത്രീകളുടെ അഭിഭാഷകന് ഉയര്ത്തിയ വാദങ്ങളിലും പ്രോസിക്യൂഷന് എതിര്പ്പ് അറിയിച്ചിട്ടില്ല.

അതേസമയം, കന്യാസ്ത്രീകളെ കസ്റ്റഡിയില് ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള് ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ ഭാഗമായ സിസ്റ്റര് വന്ദന ഫ്രാന്സിസ്, സിസ്റ്റര് പ്രീതി മേരി എന്നിവരെ നിര്ബന്ധിത മതപരിവര്ത്തനവും മനുഷ്യ കടത്തും കുറ്റം ചാര്ത്തി അറസ്റ്റ് ചെയ്തത്. എല്ഡിഎഫ്, യുഡിഎഫ്, ബിജെപി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഡില് തുടരുകയാണ്.

Story Highlights: Bilaspur NIA court to pronounce verdict today on nuns’ bail plea in Chhattisgarh jail.

Related Posts
കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ ഛത്തീസ്ഗഡിലേക്ക്; നാളെ ജാമ്യാപേക്ഷയിൽ വിധി
Sunny Joseph Chhattisgarh

ദുർഗിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ സന്ദർശിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഛത്തീസ്ഗഡിലേക്ക് Read more

കന്യാസ്ത്രീകളുടെ ജാമ്യം എതിർത്തതിൽ അമിത് ഷായെ വിമർശിച്ച് ജോൺ ബ്രിട്ടാസ്

കന്യാസ്ത്രീകളുടെ ജാമ്യം ഛത്തീസ്ഗഢ് സർക്കാർ എതിർത്തതിനെതിരെ ജോൺ ബ്രിട്ടാസ് എം.പി രംഗത്ത്. ആഭ്യന്തരമന്ത്രി Read more

  കന്യാസ്ത്രീ അറസ്റ്റ്: കോൺഗ്രസ് നിലപാട് പ്രതിഷേധാർഹമെന്ന് എം.വി. ഗോവിന്ദൻ
കന്യാസ്ത്രീ അറസ്റ്റ്: കോൺഗ്രസ് നിലപാട് പ്രതിഷേധാർഹമെന്ന് എം.വി. ഗോവിന്ദൻ
Nuns Arrest

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺഗ്രസിനെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി Read more

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ: കേസ് ഡയറി ഹാജരാക്കാൻ എൻഐഎ കോടതി
Nuns Bail Plea

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് എൻഐഎ കോടതി Read more

മലയാളി കന്യാസ്ത്രീകളുടെ ജാമ്യം: എൻഐഎ കോടതിയെ സമീപിക്കാൻ നീക്കം
kerala nuns bail

ഛത്തീസ്ഗഡിലെ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി എൻഐഎ Read more

കന്യാസ്ത്രീ ജാമ്യാപേക്ഷ ഇന്ന്; മൊഴി നൽകാൻ ബജ്റംഗ് ദൾ നേതാവ് നിർബന്ധിച്ചെന്ന് പെൺകുട്ടി
Chhattisgarh nuns case

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കന്യാസ്ത്രീകൾക്കെതിരെ മൊഴി Read more

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ ബജ്റംഗ്ദൾ നേതാവ് നിർബന്ധിച്ചു; വെളിപ്പെടുത്തലുമായി പെൺകുട്ടി
Malayali Nuns Arrest

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ ബജ്റംഗ്ദൾ നേതാവ് നിർബന്ധിച്ചെന്ന് പെൺകുട്ടി Read more

കന്യാസ്ത്രീകളുടെ ജാമ്യത്തിൽ ഇടപെടാമെന്ന് അമിത് ഷാ; ഛത്തീസ്ഗഢ് സർക്കാരുമായി ചർച്ച നടത്തിയെന്ന് സൂചന
Kerala nuns arrest

മതപരിവർത്തന കേസിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുമെന്ന് Read more

  കന്യാസ്ത്രീകളുടേത് മതപരിവർത്തനമല്ല; നീതി കിട്ടുന്നതുവരെ കൂടെയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ
കന്യാസ്ത്രീകളുടെ മോചനം: ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. നിലവിലുള്ള അഭിഭാഷകനെ മാറ്റി Read more

മാലേഗാവ് സ്ഫോടനക്കേസിൽ പ്രഗ്യ സിങ് ഠാക്കൂർ ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും വെറുതെവിട്ടു

2008-ലെ മാലേഗാവ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും എൻഐഎ കോടതി വെറുതെ വിട്ടു. ഗൂഢാലോചനയ്ക്ക് Read more