ജർമനിയിലെ നഴ്സിംഗ് ജോലികൾക്ക് നോർക്ക റൂട്ട്സ് സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു

നിവ ലേഖകൻ

Norka Roots Germany nursing jobs

നോര്ക്ക റൂട്ട്സിന്റെ ട്രിപ്പിള് വിന് പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്മ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള്ള നഴ്സ് തസ്തികയിലേയ്ക്കുള്ള സ്പെഷ്യല് റിക്രൂട്ട്മെന്റിന് അവസരം. നേരത്തേ അപേക്ഷ നല്കാന് കഴിയാത്തവര്ക്ക് നിലവില് ഒഴിവുള്ള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷന് സാധ്യതയുണ്ട്. കോഴിക്കോട് സെന്ററില് 2024 നവംബര് 01 നും തിരുവനന്തപുരം സെന്ററില് നവംബര് 04 നും നേരിട്ടെത്തി രജിസ്റ്റര് ചെയ്യാവുന്നതാണ്. രജിസ്ട്രേഷന് നടപടികള് രാവിലെ 10 മുതല് ആരംഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നഴ്സിംഗില് Bsc/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. വിശദമായ സി. വി, പാസ്പോർട്ട്, ജര്മ്മന് ഭാഷായോഗ്യത (ഓപ്ഷണല്), നഴ്സിംഗ് രജിസ്ട്രേഷൻ, വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകള്, പ്രവൃത്തി പരിചയമുള്പ്പെടെയുള്ള മറ്റ് അവശ്യരേഖകള് എന്നിവ രജിസ്റ്റര് ചെയ്യുന്നതിന് ആവശ്യമാണ്. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവര്ക്കും ജർമ്മൻ ഭാഷയില് ബി1, ബി2 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുന്ഗണന ലഭിക്കും.

പ്രായപരിധി 38 വയസ്സാണ്. അഭിമുഖം 2024 നവംബര് 13 മുതല് 21 വരെ തിരുവനന്തപുരത്ത് നടക്കും. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള് വിന്. കൂടുതല് വിവരങ്ങള്ക്ക് www.

  വിദേശ വാഹനങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തി ട്രംപ്

norkaroots. org, www. nifl. norkaroots.

org എന്നീ വെബ്സൈറ്റുകള് സന്ദർശിക്കുകയോ നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Story Highlights: Norka Roots offers spot registration for nursing positions in Germany through Triple Win program

Related Posts
ജർമ്മനിയിൽ നഴ്സിങ് ജോലി: 250 ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
NORKA Germany nursing jobs

ജർമ്മനിയിലെ ആശുപത്രികളിൽ 250 നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ട്രിപ്പിൾ Read more

ജർമ്മനിയിൽ മെർസിന്റെ നേതൃത്വത്തിൽ പുതിയ ഭരണയുഗം
German Election

ജർമ്മൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റ് നേതാവ് ഫ്രെഡറിക് മെർസിന്റെ നേതൃത്വത്തിലുള്ള സഖ്യം Read more

  കേരളത്തിൽ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് 280 രൂപ
ജർമ്മനിയിൽ ഇലക്ട്രീഷ്യൻ ഒഴിവുകൾ; നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
NORKA Roots Germany Jobs

ജർമ്മനിയിൽ ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. Read more

ഫോക്സ്വാഗണിന്റെ പുതിയ ഇലക്ട്രിക് വാഹനം: 2027-ൽ വിപണിയിൽ
Volkswagen Electric Vehicle

2027-ൽ ലോക വിപണിയിലെത്തുന്ന ഫോക്സ്വാഗണിന്റെ പുതിയ ഇലക്ട്രിക് വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. സ്കേലബിൾ Read more

യൂറോപ്യൻ യൂണിയനിൽ കേരളത്തിലെ പ്രൊഫഷണലുകൾക്ക് തൊഴിലവസരം: നോർക്കയും ജർമ്മൻ ഏജൻസിയും കൈകോർക്കുന്നു
NORKA EU job opportunities

കേരളത്തിലെ പ്രൊഫഷണലുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നോർക്ക റൂട്ട്സും ജർമ്മൻ Read more

യു.കെയിൽ മാനസികാരോഗ്യ നഴ്സുമാർക്ക് അവസരം; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു
NORKA Roots UK nurse recruitment

യുണൈറ്റഡ് കിംഗ്ഡത്തിൽ മാനസികാരോഗ്യ മേഖലയിൽ നഴ്സുമാർക്ക് ജോലി അവസരം. നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് Read more

യൂറോപ്യൻ യൂണിയനിൽ കേരളത്തിലെ പ്രൊഫഷണലുകൾക്ക് തൊഴിലവസരം; നോർക്കയും ജർമ്മൻ ഏജൻസിയും കൈകോർക്കുന്നു
Kerala professionals EU job opportunities

കേരളത്തിലെ പ്രൊഫഷണലുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നോർക്ക റൂട്ട്സും ജർമ്മൻ Read more

  ജർമ്മനിയിൽ നഴ്സിങ് ജോലി: 250 ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
സൗദി ആരോഗ്യമന്ത്രാലയത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് അവസരം; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിച്ചു
NORKA Roots Saudi Arabia doctor recruitment

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിൽ ഡോക്ടർമാരെ തേടുന്നു. നോർക്ക റൂട്ട്സ് വഴി Read more

നോർക്ക റൂട്ട്സിന്റെ നെയിം പദ്ധതി: തിരിച്ചെത്തിയ പ്രവാസികൾക്ക് തൊഴിലവസരം
Norka Roots NAME Scheme

നോർക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നെയിം പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യാൻ Read more

നോർക്ക ട്രിപ്പിൾ വിൻ പദ്ധതി: 528 കേരള നഴ്സുമാർക്ക് ജർമ്മനിയിൽ ജോലി
NORKA Triple Win project

നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയിലൂടെ 528 കേരളീയ നഴ്സുമാർക്ക് ജർമ്മനിയിൽ ജോലി Read more

Leave a Comment