അബുദാബിയിലെ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

NORKA Roots nurse recruitment Abu Dhabi

അബുദാബിയിലെ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. പുരുഷ നഴ്സുമാർക്ക് 10 ഒഴിവുകളും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാർക്ക് രണ്ട് ഒഴിവുകളുമാണ് (ഹോംകെയർ) നിലവിലുള്ളത്. അപേക്ഷകർ നഴ്സിങ് ബിരുദവും സാധുവായ നഴ്സിങ് ലൈസൻസും ഉള്ളവരാകണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

HAAD/ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്-അബു ദാബി (DOH) പരീക്ഷ വിജയിച്ചവരും 35 വയസ്സിൽ താഴെയുള്ളവരുമായിരിക്കണം. വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 ദിർഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. പ്രഥമശുശ്രൂഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവപരിചയം ആവശ്യമാണ്.

ബേസിക് ലൈഫ് സപ്പോർട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് (ACLS), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ ആൻഡ് എമർജൻസി ട്രെയിനിങ് (TBOSIET) എന്നിവയിൽ അനുഭവപരിചയവും അഭികാമ്യമാണ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3. norka@kerala.

  ഉറക്കഗുളിക വാങ്ങാൻ ശ്രമിച്ച 62കാരിക്ക് 77 ലക്ഷം രൂപ നഷ്ടമായി

gov. in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഒക്ടോബർ ഒൻപതാം തീയതിക്കുള്ളിൽ അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാം.

ടോൾഫ്രീ നമ്പറുകൾ- 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).

Story Highlights: NORKA Roots recruits nurses for Abu Dhabi, offering 12 vacancies with salaries up to 5,500 dirhams

Related Posts
അബുദാബിയിൽ മരിച്ച മലയാളി ഡോക്ടർ ധനലക്ഷ്മിയുടെ മൃതദേഹം കണ്ണൂരിൽ എത്തിച്ചു; ഇന്ന് സംസ്കാരം
Abu Dhabi death

അബുദാബിയിൽ അന്തരിച്ച മലയാളി ഡോക്ടർ ധനലക്ഷ്മിയുടെ ഭൗതികശരീരം കണ്ണൂരിൽ എത്തിച്ചു. ഇന്ന് രാവിലെ Read more

  കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫിന് ചരിത്ര വിജയം; ആദ്യ വനിതാ ചെയർപേഴ്സണായി പി.കെ. ഷിഫാന
അബുദാബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Abu Dhabi doctor death

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ ധനലക്ഷ്മിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ Read more

ദുബൈയും അബുദാബിയും രാത്രിയിലെ സുന്ദരവും സുരക്ഷിതവുമായ നഗരങ്ങൾ; ട്രാവൽബാഗ് റിപ്പോർട്ട് പുറത്ത്
safe cities in world

ലോകത്തിലെ ഏറ്റവും മനോഹരവും സുരക്ഷിതവുമായ നഗരങ്ങളുടെ പട്ടികയിൽ ദുബൈയും അബുദാബിയും ഇടം നേടി. Read more

കെനിയയിലെ അപകടം: മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട് മുഖ്യമന്ത്രി
Kenya bus accident

കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടു. ഇതിനായി വിദേശകാര്യ മന്ത്രിക്ക് Read more

ന്യൂ ജേഴ്സി ഗവർണർക്ക് ലുലു ഗ്രൂപ്പ് സ്വീകരണം
Lulu Group Abu Dhabi

അബുദാബിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ന്യൂ ജേഴ്സി ഗവർണർ ഫിൽ Read more

ലുലു റീട്ടെയിൽ നിക്ഷേപകർക്ക് 85% ലാഭവിഹിതം പ്രഖ്യാപിച്ചു
Lulu Retail dividend

അബുദാബിയിൽ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ 85% ലാഭവിഹിതം Read more

  റീജിയണൽ ഐ.എഫ്.എഫ്.കെ: 58 സിനിമകളുമായി കോഴിക്കോട് വേദിയാകും
അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിംഗിന് കർശന നടപടി; മുന്നറിയിപ്പുമായി പോലീസ്
distracted driving

അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പോലീസ് കർശന മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ Read more

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ വേഗപരിധിയിൽ മാറ്റം
Abu Dhabi speed limit

അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ സ്പീഡ് ട്രാക്കുകളിൽ ഇനി വേഗത Read more

സി-മെറ്റിൽ നഴ്സിങ് അധ്യാപക ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു
SI-MET Nursing Faculty Recruitment

സി-മെറ്റിന്റെ കീഴിലുള്ള നഴ്സിങ് കോളേജുകളിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ, Read more

റബ്ബി കൊലപാതകം: മൂന്ന് പേർക്ക് വധശിക്ഷ

കഴിഞ്ഞ വർഷം നവംബറിൽ അബുദാബിയിൽ വെച്ച് മൾഡോവ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബി സ്വി Read more

Leave a Comment