യു.കെയിലെ വെയില്സില് ഡോക്ടര്മാര്ക്ക് അവസരം; നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നവംബറില്

നിവ ലേഖകൻ

NORKA Roots doctor recruitment Wales

യുണൈറ്റഡ് കിംഗ്ഡം (യു. കെ) വെയില്സില് വിവിധ സ്പെഷ്യാലിറ്റികളില് ഡോക്ടര്മാര്ക്ക് അവസരങ്ങളുമായി നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 നവംബര് 07 മുതല് 14 വരെ എറണാകുളത്ത് നടക്കും. സീനിയർ ക്ലിനിക്കൽ ഫെല്ലോസ്, സ്പെഷ്യാലിറ്റി ഡോക്ടർമാർ, ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർമാർ എന്നീ തസ്തികകളിലാണ് അവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എമർജൻസി മെഡിസിൻ, അക്യൂട്ട് മെഡിസിൻ, ഓങ്കോളജി, ഗ്യാസ്ട്രോഎന്ററോളജി/ഹെപ്പറ്റോളജി, കാർഡിയോളജി, റേഡിയോളജി, ഡയബറ്റിസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി തുടങ്ងിയ വിഭാഗങ്ങളിലാണ് നിയമനം. സീനിയർ ക്ലിനിക്കൽ ഫെലോസ് തസ്തികയ്ക്ക് കുറഞ്ഞത് മൂന്നു വർഷവും, സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് നാലു വർഷവും, സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയിൽ 12 വർഷവും പ്രവൃത്തിപരിചയം ആവശ്യമാണ്. ശമ്പളം യഥാക്രമം £43,821 – £68,330, £59,727 – £95,400, £96,990 – £107,155 എന്നിങ്ങനെയാണ്.

ശമ്പളത്തിനു പുറമേ ജിഎംസി രജിസ്ട്രേഷൻ സ്പോൺസർഷിപ്പ് ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സി. വി, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം www.

  ഡിസൈനിങ് പഠിക്കാൻ അവസരം; NID-യിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

nifl. norkaroots. org വെബ്സൈറ്റ് സന്ദർശിച്ച് ഒക്ടോബർ 23 ന് അകം അപേക്ഷ നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Story Highlights: NORKA Roots recruitment for doctors in various specialties in Wales, UK, to be held in Ernakulam from November 7-14, 2024.

Related Posts
പ്രവാസി കേരളീയർക്കുള്ള ‘നോർക്ക കെയർ’ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Norka Care Insurance Scheme

പ്രവാസി കേരളീയർക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന 'നോർക്ക കെയർ' ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി Read more

മെഡിക്കൽ കോളേജുകളിൽ റേഡിയോഗ്രാഫർ നിയമനം; ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവ്
statistics lecturer vacancy

തിരുവനന്തപുരം, മഞ്ചേരി മെഡിക്കൽ കോളേജുകളിലെ KHRWS സിടി സ്കാൻ യൂണിറ്റിലേക്ക് ചീഫ് റേഡിയോഗ്രാഫർ Read more

  കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നാളെ ജോബ് ഡ്രൈവ്
കെനിയയിലെ അപകടം: മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട് മുഖ്യമന്ത്രി
Kenya bus accident

കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടു. ഇതിനായി വിദേശകാര്യ മന്ത്രിക്ക് Read more

യുകെയിൽ നിന്ന് ഇന്ത്യൻ ചരിത്രകാരിയെ നാടുകടത്തുന്നു; ഗവേഷണത്തിനായി ഇന്ത്യയിൽ കൂടുതൽ സമയം ചെലവഴിച്ചതാണ് കാരണം
Deportation

യുകെയിൽ ഒരു പതിറ്റാണ്ടിലേറെയായി താമസിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷക ഡോ. മണികർണിക ദത്തയെ Read more

കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം: വാക്-ഇൻ-ഇന്റർവ്യൂ മാർച്ച് 13 ന്; അസാപ് കേരളയിൽ ജാപ്പനീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
Kumily Family Health Center

കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനായി മാർച്ച് Read more

എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം; യുകെക്കെതിരെ ഇന്ത്യ
Jaishankar UK attack

ലണ്ടനിലെ ഛാത്തം ഹൗസിലെ പരിപാടിക്കിടെയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ Read more

  തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി
TRACE പദ്ധതിയിൽ ജേണലിസം ട്രെയിനി, അതിരമ്പുഴ PHCയിൽ ഡോക്ടർ: അപേക്ഷ ക്ഷണിച്ചു
Job Vacancies

TRACE പദ്ധതിയിൽ ജേണലിസം ട്രെയിനി തസ്തികയിലേക്ക് മാർച്ച് 3 വരെ അപേക്ഷിക്കാം. അതിരമ്പുഴ Read more

ആപ്പിള് സുരക്ഷാ ക്രമീകരണങ്ങളില് മാറ്റം: ഉപഭോക്തൃ ഡാറ്റ സര്ക്കാരിന് ലഭ്യമാകുമോ?
Apple data privacy

ആപ്പിളിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയതായി റിപ്പോർട്ടുകൾ. യുഎസ് സർക്കാരിന്റെ ആവശ്യപ്രകാരം അഡ്വാൻസ്ഡ് Read more

യുകെയിൽ ‘എമർജൻസി’ പ്രദർശനം തടസ്സപ്പെട്ടു; ഇന്ത്യ ശക്തമായി പ്രതികരിച്ചു
Emergency film disruption

യുകെയിലെ തീയേറ്ററുകളിൽ 'എമർജൻസി' സിനിമയുടെ പ്രദർശനം ഖാലിസ്ഥാൻ വാദികൾ തടസ്സപ്പെടുത്തി. മുഖംമൂടി ധാരികളായ Read more

വിരാട് കോഹ്ലി ഇന്ത്യ വിടുന്നു? യുകെയിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
Virat Kohli UK move

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി കുടുംബസമേതം യുകെയിലേക്ക് താമസം മാറ്റാൻ ഒരുങ്ങുന്നതായി Read more

Leave a Comment