ഖത്തറിൽ ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനത്തിനെത്തുന്ന നിവിൻ പോളിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘പ്രേമം’ സിനിമയിലെ ജോർജിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കട്ടതാടിയും പച്ച ഷർട്ടുമായിട്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മിനിമം ഗ്യാരണ്ടി നടൻ എന്ന വിശേഷണത്തിന് അർഹനായിരുന്ന നിവിൻ പോളി മോശം സിനിമകളുടെ തുടർ പരാജയങ്ങൾ കാരണം വിമർശനങ്ങൾ നേരിട്ടിരുന്നു. ശരീരപ്രകൃതത്തിന്റെ പേരിലും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഈ വിമർശനങ്ങൾക്കുള്ള മറുപടിയാണോ പുതിയ ലുക്ക് എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രേമത്തിലെ നിവിന്റെ ചിത്രവും വീഡിയോയ്ക്ക് അടിയിൽ കമന്റായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഫെബ്രുവരി 14 നാണ് ഖത്തറിലെ ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം. നിവിൻ പോളിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’ ആണ്.
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈനിന്റെ ‘ആക്ഷൻ ഹീറോ ബിജു 2’ ആണ് നിവിൻ പോളിയുടെ മറ്റൊരു മലയാള ചിത്രം.
" എൻ്റെ പോനോ ഇത് നമ്മുടെ ജോർജ് അല്ലേ " ❣️\U0001f979🤌 pic. twitter. com/je5E3YLkQX
— AKP (@akpakpakp385)
Related Postsനിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ കേസിൽ പ്രതികരണവുമായി നിവിൻ പോളിനിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത സംഭവം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി Read more
വഞ്ചനാ കേസ്: വസ്തുതകൾ വളച്ചൊടിക്കുന്നു, നിയമനടപടി സ്വീകരിക്കും; നിവിൻ പോളിനടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിൽ നിവിൻ പോളി Read more
നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്; തലയോലപ്പറമ്പ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തുനടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ Read more
നിവിൻ പോളിയും ഗിരീഷ് എ.ഡി യും വീണ്ടും ഒന്നിക്കുന്നു; ‘ബത്ലഹേം കുടുംബയൂണിറ്റ്’ ഉടൻഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഫഹദ് Read more
ഖത്തർ യുഎസ് സൈനിക താവളത്തിന് നേരെ ആക്രമണം; കൊച്ചി-ഷാർജ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടുഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിനെ തുടർന്ന് കൊച്ചിയിൽ Read more
ഖത്തറിലെ യുഎസ് സൈനിക താവളത്തില് ഇറാന്റെ ആക്രമണം; യുഎഇ വിമാനങ്ങൾ റദ്ദാക്കിഇറാനിലെ ആണവ കേന്ദ്രങ്ങള്ക്കെതിരായ യുഎസ് ആക്രമണത്തിന് പിന്നാലെ ഖത്തറിലെ യുഎസ് സൈനിക താവളത്തില് Read more
ഖത്തറിലെ യുഎസ് താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശംഖത്തറിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. അൽ-ഉദൈദിലെ യുഎസ് Read more
ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്ക്ക് നേരെ ഇറാന്റെ മിസൈല് ആക്രമണംഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ Read more
ഇസ്രായേലിലേക്ക് മിസൈൽ വർഷം; ഖത്തർ വ്യോമപാത അടച്ചുഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തർ അന്താരാഷ്ട്ര വ്യോമപാത അടച്ചു. വൈകുന്നേരം പ്രാദേശിക സമയം Read more