അന്ന സെബാസ്റ്റ്യന്റെ മരണം: വിചിത്ര പരാമർശവുമായി നിർമല സീതാരാമൻ; ദൈവത്തെ ആശ്രയിക്കണമെന്ന് മന്ത്രി

Anjana

Nirmala Sitharaman Anna Sebastian death remarks

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മരണവുമായി ബന്ധപ്പെട്ട് വിചിത്രമായ പരാമര്‍ശം നടത്തി. ചെന്നൈയിലെ ഒരു സ്വകാര്യ കോളജില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തപ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നും അവര്‍ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോളേജുകള്‍ വിദ്യാര്‍ത്ഥികളെ നന്നായി പഠിപ്പിക്കുകയും ജോലി നേടിക്കൊടുക്കുകയും ചെയ്യുന്നതുപോലെ, കുടുംബങ്ങള്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്ന് നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. എത്ര പഠിച്ച് ഏത് നിലയില്‍ എത്തിയാലും സമ്മര്‍ദങ്ങളെ നേരിടാന്‍ ഉള്‍ശക്തിയുണ്ടായിരിക്കണമെന്നും അതിനായി ദൈവത്തെ ആശ്രയിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ പേരെടുത്ത് പറയാതെയായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.

അതേസമയം, അന്നയുടെ കുടുംബത്തെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ആശ്വസിപ്പിച്ചു. മരണം ജോലി സമ്മര്‍ദ്ദം മൂലമെന്ന കുടുംബത്തിന്റെ പരാതി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ഗാന്ധി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. വീഡിയോ കോളിലൂടെയായിരുന്നു കുടുംബവുമായി സംസാരിച്ചത്. പൂനെയില്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്ന കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന ജൂലായ് 20നായിരുന്നു ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് മരണപ്പെടുന്നത്.

  ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

Story Highlights: Finance Minister Nirmala Sitharaman makes controversial remarks on Anna Sebastian’s death, emphasizing reliance on God to overcome stress

Related Posts
രാഹുൽ ഗാന്ധിയുടെ എതിർപ്പ്: മൻമോഹൻ സിങ് എങ്ങനെ ‘ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ ആയി
Manmohan Singh Accidental Prime Minister

2004-ൽ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, രാഹുൽ ഗാന്ധിയുടെ എതിർപ്പ് കാരണം അവർ Read more

വിജയരാഘവന്റെ വർഗീയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കുഞ്ഞാലിക്കുട്ടി
Kunhalikutty Vijayaraghavan communal remarks

സിപിഐഎം നേതാവ് എ വിജയരാഘവന്റെ വർഗീയ പരാമർശത്തിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ Read more

വയനാട് വിജയത്തെ വർഗീയവത്കരിച്ച വിജയരാഘവനെതിരെ സുധാകരൻ
Sudhakaran Vijayaraghavan Wayanad victory

സിപിഎം പി.ബി അംഗം എ.വിജയരാഘവന്റെ പരാമർശത്തെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ Read more

  എൻസിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായം; പാർട്ടിയിൽ ആന്തരിക കലഹം രൂക്ഷം
രാഹുൽ ഗാന്ധിയുടെ വയനാട് വിജയം: വിവാദ പരാമർശവുമായി എ വിജയരാഘവൻ
Vijayaraghavan Rahul Gandhi Wayanad controversy

സിപിഐഎം നേതാവ് എ വിജയരാഘവൻ രാഹുൽ ഗാന്ധിയുടെ വയനാട് വിജയത്തെക്കുറിച്ച് വിവാദ പരാമർശം Read more

സംഭൽ സന്ദർശന വിലക്ക്: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കെ സുധാകരൻ
Rahul Gandhi Sambhal visit

ഉത്തർപ്രദേശിലെ സംഭൽ സന്ദർശനത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ തടഞ്ഞതിൽ കെപിസിസി പ്രസിഡന്റ് കെ Read more

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറയാൻ രാഹുലും പ്രിയങ്കയും കേരളത്തിലേക്ക്
Rahul Gandhi Priyanka Gandhi Wayanad visit

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറയാനാണ് Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തം: കേരളത്തിന് അടിയന്തര സഹായം നൽകുമെന്ന് കേന്ദ്രം
Kerala disaster aid

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് അടിയന്തര സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകി. Read more

കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും; വയനാട് പാക്കേജ് ഉൾപ്പെടെ ചർച്ചയാകും
KV Thomas Kerala disaster relief package

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തും. വയനാട് Read more

  കൊച്ചി ഗിന്നസ് ഡാൻസ് പരിപാടി: ഉമ തോമസ് എംഎൽഎയുടെ വീഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത്
കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് നാളെ കൂടിക്കാഴ്ച നടത്തും; വയനാട് പാക്കേജ് ചർച്ചയാകും
KV Thomas Finance Minister meeting

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കെവി തോമസ് നാളെ കൂടിക്കാഴ്ച നടത്തും. മുണ്ടക്കൈ, Read more

മോദി ഭരണഘടന വായിച്ചിട്ടില്ല; ബിജെപി-ആർഎസ്എസ് ഭരണഘടന ഇല്ലാതാക്കാൻ ശ്രമിക്കുന്നു: രാഹുൽ ഗാന്ധി
Rahul Gandhi Modi Constitution

പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപിയും ആർഎസ്എസും ഭരണഘടന Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക