അന്ന സെബാസ്റ്റ്യന്റെ മരണം: വിചിത്ര പരാമർശവുമായി നിർമല സീതാരാമൻ; ദൈവത്തെ ആശ്രയിക്കണമെന്ന് മന്ത്രി

നിവ ലേഖകൻ

Nirmala Sitharaman Anna Sebastian death remarks

കേന്ദ്രധനമന്ത്രി നിര്മല സീതാരാമന് അന്ന സെബാസ്റ്റ്യന് പേരയിലിന്റെ മരണവുമായി ബന്ധപ്പെട്ട് വിചിത്രമായ പരാമര്ശം നടത്തി. ചെന്നൈയിലെ ഒരു സ്വകാര്യ കോളജില് നടന്ന ചടങ്ങില് പങ്കെടുത്തപ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീടുകളില് നിന്ന് സമ്മര്ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല് മാത്രമേ സമ്മര്ദങ്ങളെ നേരിടാനാകൂ എന്നും അവര് പറഞ്ഞു. കോളേജുകള് വിദ്യാര്ത്ഥികളെ നന്നായി പഠിപ്പിക്കുകയും ജോലി നേടിക്കൊടുക്കുകയും ചെയ്യുന്നതുപോലെ, കുടുംബങ്ങള് സമ്മര്ദങ്ങളെ അതിജീവിക്കാന് കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്ന് നിര്മല സീതാരാമന് അഭിപ്രായപ്പെട്ടു.

എത്ര പഠിച്ച് ഏത് നിലയില് എത്തിയാലും സമ്മര്ദങ്ങളെ നേരിടാന് ഉള്ശക്തിയുണ്ടായിരിക്കണമെന്നും അതിനായി ദൈവത്തെ ആശ്രയിക്കണമെന്നും അവര് കൂട്ടിച്ചേര്ത്തു. കമ്പനിയുടെ പേരെടുത്ത് പറയാതെയായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.

അതേസമയം, അന്നയുടെ കുടുംബത്തെ പ്രതിപക്ഷനേതാവ് രാഹുല്ഗാന്ധി ആശ്വസിപ്പിച്ചു. മരണം ജോലി സമ്മര്ദ്ദം മൂലമെന്ന കുടുംബത്തിന്റെ പരാതി പാര്ലമെന്റില് ഉന്നയിക്കുമെന്ന് രാഹുല്ഗാന്ധി മാതാപിതാക്കള്ക്ക് ഉറപ്പ് നല്കി.

  രാജിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് കെ.എൻ. രാജണ്ണ; കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന്

വീഡിയോ കോളിലൂടെയായിരുന്നു കുടുംബവുമായി സംസാരിച്ചത്. പൂനെയില് ഏണസ്റ്റ് ആന്ഡ് യങ് കമ്പനിയില് ചാര്ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്ന കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന ജൂലായ് 20നായിരുന്നു ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് മരണപ്പെടുന്നത്.

Story Highlights: Finance Minister Nirmala Sitharaman makes controversial remarks on Anna Sebastian’s death, emphasizing reliance on God to overcome stress

Related Posts
തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും വോട്ട് മോഷ്ടിക്കാൻ ഗൂഢാലോചന നടത്തുന്നു: രാഹുൽ ഗാന്ധി
Election Commission BJP

തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് വോട്ട് മോഷ്ടിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് രാഹുൽ ഗാന്ധി Read more

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; കമ്മീഷനെ ശക്തമായി നേരിടുമെന്ന് മുന്നറിയിപ്പ്
Rahul Gandhi criticism

രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി രംഗത്ത്. കേന്ദ്രത്തിലും ബിഹാറിലും ഇൻഡ്യ മുന്നണി Read more

  സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സി കെ മണി ശങ്കർ സെക്രട്ടറിയാകും
ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പ്രതിഷേധം ഇന്നും പാർലമെൻ്റിൽ കടുക്കും
Bihar voter list

ബിഹാർ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിപക്ഷ പ്രതിഷേധം പാർലമെൻ്റിൽ ഇന്നും ശക്തമാകും. ഇരുസഭകളിലും വിഷയം Read more

രാഹുൽ ഗാന്ധി മാപ്പ് പറയണം; തിരഞ്ഞെടുപ്പ് കമ്മീഷൻ
Election Commission

രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ചതിന് പിന്നാലെ, രാഹുൽ ഗാന്ധി മാപ്പ് Read more

രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

രാഹുൽ ഗാന്ധിയുടെ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. രാഷ്ട്രീയ ലക്ഷ്യങ്ങൾ Read more

രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുന്നു: തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനം

രാഹുൽ ഗാന്ധി വോട്ടർമാരെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ Read more

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കമായി

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ബിഹാറിലെ സാസറാമിൽ ആരംഭിച്ചു. വോട്ട് Read more

  കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം
Voter Adhikar Yatra

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ബിഹാറിൽ ആരംഭിക്കും. 16 Read more

ജനാധിപത്യ അവകാശം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി; വോട്ടർ അവകാശ യാത്രക്ക് തുടക്കം
voter rights yatra

രാഹുൽ ഗാന്ധി വോട്ടർ അവകാശ യാത്രയുമായി ജനങ്ങളിലേക്ക്. "ഒരു വ്യക്തി, ഒരു വോട്ട്" Read more

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ
Election Commission press meet

രാഹുൽ ഗാന്ധിയുടെ 'വോട്ട് കൊള്ള' ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. Read more

Leave a Comment