മേപ്പടിയാനിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി നിഖില വിമൽ

Anjana

Nikhila Vimal Meppadiyan

മേപ്പടിയാൻ എന്ന സിനിമയിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി നിഖില വിമൽ രംഗത്തെത്തി. സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ കുത്തിവരച്ച് ഇട്ടിരിക്കുകയാണെന്നാണ് പറഞ്ഞതെന്നും, അപ്പോൾ തനിക്ക് മനസിലായി ഈ സിനിമയിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ല എന്നും നിഖില പറഞ്ഞു. ഇതോടെ നിഖിലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഭിനയമികവ് കൊണ്ടും ലാളിത്യം കൊണ്ടും വളരെ പെട്ടന്ന് തന്നെ ജനശ്രദ്ധ നേടിയ താരമാണ് നിഖില വിമൽ. അഭിപ്രായങ്ങൾ തുറന്നുപറയുന്ന കാര്യത്തിലും നിലപാടുള്ള വ്യക്തിയാണ് നിഖില. അതുകൊണ്ടു തന്നെ സോഷ്യൽമീഡിയയിലും നിഖിലക്ക് ആരാധകർ ഏറെയാണ്. ഇന്റർവ്യൂകളിൽ ഉൾപ്പടെ നിഖില പറയുന്ന കാര്യങ്ങൾ വൈറലാകാറുണ്ട്.

മേപ്പടിയാൻ എന്ന സിനിമയിൽ എനിക്ക് അഭിനയിക്കാൻ ഒന്നും ഇല്ലായിരുന്നു എന്നാണ് നിഖില പറഞ്ഞത്. സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ കുത്തിവരച്ച് ഇട്ടിരിക്കുകയാണെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് മേപ്പടിയാനിൽ അഭിനയിക്കാതിരുന്നതെന്നും നിഖില വ്യക്തമാക്കി. ഇപ്പോൾ മേപ്പടിയാൻ സിനിമയുമായി ബന്ധപ്പെട്ട് നിഖില നടത്തിയ ഈ പരാമർശം വീണ്ടും ചർച്ചയാകുകയാണ്.

  ‘രേഖാചിത്രം’ 50 കോടി ക്ലബ്ബിൽ; ആസിഫ് അലിയുടെ രണ്ടാമത്തെ വിജയ ചിത്രം

Story Highlights: Actress Nikhila Vimal reveals why she didn’t act in ‘Meppadiyan’, citing lack of substantial role and incomplete script

Related Posts
ഷാഫി: മലയാള സിനിമയിലെ ചിരിയുടെ മാന്ത്രികൻ
Shafi

നർമ്മത്തിന്റെ പതാക നാട്ടിയ സംവിധായകൻ ഷാഫിയുടെ വിയോഗം മലയാളികളെ ദുഃഖത്തിലാഴ്ത്തി. പതിനെട്ടോളം ചിത്രങ്ങൾ Read more

കല്പനയുടെ ഓർമ്മദിനം: മലയാള സിനിമയിലെ അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ
Kalpana

മലയാള സിനിമയിലെ പ്രിയങ്കരിയായ നടി കല്പനയുടെ ഓർമ്മദിനമാണ് ഇന്ന്. അരനൂറ്റാണ്ടുകാലം മലയാള സിനിമയിൽ Read more

സിനിമയിലെത്തിയില്ലെങ്കിൽ നൃത്താധ്യാപികയാകുമായിരുന്നു: നിഖില വിമൽ
Nikhila Vimal

സിനിമയിലേക്കുള്ള അപ്രതീക്ഷിത പ്രവേശനത്തെക്കുറിച്ച് നടി നിഖില വിമൽ തുറന്നുപറഞ്ഞു. സിനിമയിൽ എത്തിയില്ലെങ്കിൽ നൃത്താധ്യാപികയാകുമായിരുന്നുവെന്നും Read more

  ചമയത്തിലെ വേഷം ലാലിന് വേണ്ടിയുള്ളതായിരുന്നു: ജനോജ് കെ. ജയൻ
പി. പത്മരാജൻ: ഗന്ധർവ്വന്റെ ഓർമ്മകൾക്ക് 34 വയസ്സ്
P. Padmarajan

മലയാള സിനിമയിലെയും സാഹിത്യത്തിലെയും പ്രതിഭയായിരുന്ന പി. പത്മരാജന്റെ 34-ാം ഓർമ്മദിനം. തന്റെ കൃതികളിലൂടെ Read more

മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ പ്രേക്ഷകഹൃദയം കവരുന്നു
Mammootty

മമ്മൂട്ടി നായകനായ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്" എന്ന ചിത്രം പ്രേക്ഷക Read more

മമ്മൂട്ടിയെ സംവിധാനം ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് ഗൗതം മേനോൻ; ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സ്’ നാളെ റിലീസ്
Mammootty

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സ്' നാളെ തിയേറ്ററുകളിൽ Read more

‘രേഖാചിത്രം’ 50 കോടി ക്ലബ്ബിൽ; ആസിഫ് അലിയുടെ രണ്ടാമത്തെ വിജയ ചിത്രം
Rekhachitram

ആസിഫ് അലി നായകനായ ‘രേഖാചിത്രം’ 50 കോടി ക്ലബ്ബിൽ. കിഷ്കിന്ധ കാണ്ഡത്തിന് ശേഷം Read more

  മമ്മൂട്ടിയുടെ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്': ഗൗതം മേനോന്റെ മലയാള സംവിധാന അരങ്ങേറ്റം
നായക വേഷങ്ങൾ വേണ്ടെന്ന് വെച്ചത് എന്തുകൊണ്ട്? വിജയരാഘവൻ വെളിപ്പെടുത്തുന്നു
Vijayaraghavan

അഭിനയ സംതൃപ്തിക്കാണ് പ്രാധാന്യം നൽകിയതെന്ന് വിജയരാഘവൻ. നായക വേഷങ്ങൾ ചെയ്യുമ്പോൾ സാമ്പത്തികമായി കൂടുതൽ Read more

ടോവിനോയുടെ നരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Nariveta

ടോവിനോ തോമസിന്റെ ജന്മദിനത്തിൽ 'നരിവേട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനുരാജ് മനോഹർ Read more

മമ്മൂട്ടിയുടെ ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്’: അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
Dominic and the Ladies Purse

ജനുവരി 23ന് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആന്റ് ദി ലേഡീസ് Read more

Leave a Comment