മേപ്പടിയാനിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി നിഖില വിമൽ

നിവ ലേഖകൻ

Nikhila Vimal Meppadiyan

മേപ്പടിയാൻ എന്ന സിനിമയിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി നിഖില വിമൽ രംഗത്തെത്തി. സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ കുത്തിവരച്ച് ഇട്ടിരിക്കുകയാണെന്നാണ് പറഞ്ഞതെന്നും, അപ്പോൾ തനിക്ക് മനസിലായി ഈ സിനിമയിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ല എന്നും നിഖില പറഞ്ഞു. ഇതോടെ നിഖിലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഭിനയമികവ് കൊണ്ടും ലാളിത്യം കൊണ്ടും വളരെ പെട്ടന്ന് തന്നെ ജനശ്രദ്ധ നേടിയ താരമാണ് നിഖില വിമൽ. അഭിപ്രായങ്ങൾ തുറന്നുപറയുന്ന കാര്യത്തിലും നിലപാടുള്ള വ്യക്തിയാണ് നിഖില. അതുകൊണ്ടു തന്നെ സോഷ്യൽമീഡിയയിലും നിഖിലക്ക് ആരാധകർ ഏറെയാണ്.

ഇന്റർവ്യൂകളിൽ ഉൾപ്പടെ നിഖില പറയുന്ന കാര്യങ്ങൾ വൈറലാകാറുണ്ട്. മേപ്പടിയാൻ എന്ന സിനിമയിൽ എനിക്ക് അഭിനയിക്കാൻ ഒന്നും ഇല്ലായിരുന്നു എന്നാണ് നിഖില പറഞ്ഞത്. സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ കുത്തിവരച്ച് ഇട്ടിരിക്കുകയാണെന്നാണ് പറഞ്ഞത്.

അതുകൊണ്ടാണ് മേപ്പടിയാനിൽ അഭിനയിക്കാതിരുന്നതെന്നും നിഖില വ്യക്തമാക്കി. ഇപ്പോൾ മേപ്പടിയാൻ സിനിമയുമായി ബന്ധപ്പെട്ട് നിഖില നടത്തിയ ഈ പരാമർശം വീണ്ടും ചർച്ചയാകുകയാണ്.

  നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിലെ ഒന്നാം നമ്പർ ഷോ; അഡോളസെൻസിനെ പ്രകീർത്തിച്ച് സുധീർ മിശ്ര

Story Highlights: Actress Nikhila Vimal reveals why she didn’t act in ‘Meppadiyan’, citing lack of substantial role and incomplete script

Related Posts
എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

  ‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan Film Commentary

ഫാസിസത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള ഒരു സൂചകമായി 'എമ്പുരാൻ' മാറിയെന്ന് ബെന്യാമിൻ. ചിത്രത്തിലെ രാഷ്ട്രീയം Read more

എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
Empuraan controversy

എമ്പുരാൻ സിനിമയിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി. കേന്ദ്ര മന്ത്രി സുരേഷ് Read more

  മോഹൻലാൽ-ശോഭന ചിത്രം 'തുടരും': ട്രെയിലർ ഇന്ന് റിലീസ്
‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ ബിസിനസ് തന്ത്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ വികാരങ്ങളെ Read more

Leave a Comment