വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി നടി നിഖില വിമൽ

Nikhila Vimal Wayanad flood relief

നടി നിഖില വിമല് ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് സജീവമായി പങ്കെടുക്കുന്നു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില് വയനാട്ടിലേക്ക് അവശ്യസാധനങ്ങള് എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന് സെന്ററില് നിഖില വളണ്ടിയര് ആയി പ്രവര്ത്തിക്കുന്നു. രാത്രി വൈകിയിട്ടും മറ്റ് വളണ്ടിയര്മാര്ക്കൊപ്പം കലക്ഷന് സെന്ററിലെ പ്രവര്ത്തനങ്ങളില് നിഖില പങ്കാളിയാകുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിവൈഎഫ്ഐ ഔദ്യോഗിക പേജില് പങ്കുവച്ച വീഡിയോയില് നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേര് രംഗത്തെത്തുന്നതായി കാണാം. മമ്മൂട്ടി, മോഹന്ലാല്, മഞ്ജു വാര്യര്, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസില് ജോസഫ്, ഉണ്ണി മുകുന്ദന് തുടങ്ങിയ മറ്റ് താരങ്ങളും വയനാടിന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില് സുരക്ഷയും ജാഗ്രതയും പാലിക്കാന് മമ്മൂട്ടിയും മോഹന്ലാലും ആവശ്യപ്പെട്ടു.

ജില്ലാ ഭരണകൂടം പുറത്തുവിട്ട കണ്ട്രോള് റൂം നമ്പറുകളും താരങ്ങളുടെ സോഷ്യല് മീഡിയ അക്കൗണ്ടുകളില് പങ്ക് വെച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില് ചില സിനിമാ പ്രവര്ത്തനങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ അപ്ഡേറ്റ് മാറ്റിവെച്ചു.

  2025-ൽ IMDB പട്ടികയിൽ തിളങ്ങി മലയാള സിനിമ: പൃഥ്വിരാജും കല്യാണിയും നേട്ടങ്ങളിൽ

മഞ്ജു വാര്യരുടെ ചിത്രത്തിന്റെ റിലീസും മാറ്റിവെച്ചിരിക്കുകയാണ്. ഉരുള്പൊട്ടല്, മഴ സംബന്ധിച്ച മുന്നറിയിപ്പുകളും താരങ്ങള് സോഷ്യല് മീഡിയയില് പങ്കുവെച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള് ശേഖരിക്കുന്നതിന്റെ പോസ്റ്ററും മഞ്ജു വാര്യരുടെ പേജില് കാണാം.

Story Highlights: Actress Nikhila Vimal actively participates in relief efforts for Wayanad landslide victims Image Credit: twentyfournews

Related Posts
മലയാള സിനിമ കടുത്ത പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ
Malayalam cinema crisis

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി Read more

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി
food kits seized

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം Read more

  മലയാള സിനിമ കടുത്ത പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ
2025-ൽ IMDB പട്ടികയിൽ തിളങ്ങി മലയാള സിനിമ: പൃഥ്വിരാജും കല്യാണിയും നേട്ടങ്ങളിൽ
Malayalam cinema achievements

2025-ൽ മലയാള സിനിമ IMDB ലിസ്റ്റിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. പൃഥ്വിരാജ്, ഡൊമനിക് Read more

വേണുവിന്റെ അമ്മ ബി. സരസ്വതി അമ്മ അന്തരിച്ചു
Venu's mother death

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെ മാതാവ് ബി. സരസ്വതി അമ്മ (89) അന്തരിച്ചു. Read more

സിനിമ കണ്ടിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവർക്ക് വട്ടാണ്: ശ്രീനാഥ് ഭാസി
movie responsibility

സിനിമയെ സിനിമയായി മാത്രം കാണണമെന്നും, സിനിമ കണ്ട ശേഷം പ്രേക്ഷകർ ചെയ്യുന്ന കാര്യങ്ങൾക്ക് Read more

60 ലക്ഷം ബജറ്റിൽ 5 കോടി കളക്ഷൻ; കിലുക്കം സിനിമയുടെ കഥയിങ്ങനെ…
Malayalam movie Kilukkam

1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി
എക്കോ vs വിലായത്ത് ബുദ്ധ: ബോക്സ് ഓഫീസിൽ ആര് മുന്നിൽ?
Box office collection

2025 നവംബർ 21-ന് റിലീസ് ചെയ്ത ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയും Read more

ഐഎഫ്എഫ്കെയിൽ ശ്രദ്ധ നേടിയ ‘അപ്പുറം’ ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
Apuram movie

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ 'അപ്പുറം' സിനിമ ഫജ്ർ അന്താരാഷ്ട്ര Read more

‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക്; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
Feminichi Fathima OTT release

'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രം ഒടിടിയിലേക്ക് എത്തുന്നു. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും Read more

വയനാട്ടിൽ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്
Wayanad forest case

വയനാട്ടിലെ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. അനുമതിയില്ലാതെ വന്യജീവികൾ Read more