നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 217 ആയി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

നിവ ലേഖകൻ

Nepal flood death toll

നേപ്പാളിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 217 ആയി ഉയർന്നു. കിഴക്കൻ, മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം. കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്ന് ഇന്റര്നാഷണല് സെന്റര് ഫോര് ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന് ഡെവലപ്മെന്റ് വ്യക്തമാക്കുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മണ്സൂണ് കാലത്ത് ദക്ഷിണേഷ്യയില് പതിവാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സ്ഥിതിഗതികള് രൂക്ഷമാക്കുകയാണെന്നാണ് വിദഗ്ദര് നിരീക്ഷിച്ചത്.

ഹൈവേകളില് കുടുങ്ങിയവരുള്പ്പെടെയുള്ളവരുടെ കണ്ടെത്തലും രക്ഷിക്കലുമാണ് ആദ്യത്തെ മുന്ഗണനയെന്ന് ആഭ്യന്ത്ര മന്ത്രാലയം വക്താവ് റിഷി റാം തിവാരി പറഞ്ഞു. ഹെലികോപ്റ്ററുകളും ബോട്ടുകളും ചങ്ങാടങ്ങളും ഉപയോഗിച്ച് 4,000ത്തോളം ആളുകളെ രക്ഷിച്ചതായി നേപ്പാള് സൈന്യം അറിയിച്ചു.

  പാകിസ്താനിൽ മിന്നൽ പ്രളയത്തിൽ 300-ൽ അധികം പേർ മരിച്ചു

കഠ്മണ്ഡുവിലേക്കുള്ള വഴികളിലെ മണ്കൂനകള് ബുള്ഡോസര് ഉപയോഗിച്ച് നീക്കം ചെയ്തുവരികയാണ്.

Story Highlights: Nepal flood death toll rises to 217, rescue operations ongoing

Related Posts
പാകിസ്താനിൽ മിന്നൽ പ്രളയത്തിൽ 300-ൽ അധികം പേർ മരിച്ചു
Pakistan Floods

പാകിസ്താനിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 307 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ Read more

പാകിസ്താനിൽ പ്രളയം രൂക്ഷം; 194 മരണം
Pakistan Floods

വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ കനത്ത പ്രളയം. കഴിഞ്ഞ 24 മണിക്കൂറിനിടെ Read more

ഉത്തരാഖണ്ഡിലെ ധാരാലിയിൽ രക്ഷാപ്രവർത്തനം ദുഷ്കരം; കുടുങ്ങിക്കിടക്കുന്നത് 657 പേർ
Uttarakhand flash floods

ഉത്തരാഖണ്ഡിലെ ധാരാലിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പ്രതികൂല കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനത്തിന് Read more

  പാകിസ്താനിൽ പ്രളയം രൂക്ഷം; 194 മരണം
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു
Uttarakhand cloudburst

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ എഴുപതോളം പേരെ കാണാതായി. കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനം സൈന്യത്തിന്റെ നേതൃത്വത്തിൽ തുടരുന്നു. Read more

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഗ്രാമം ഒലിച്ചുപോയി, 60 പേരെ കാണാനില്ല
Uttarkashi cloudburst

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ധരാലിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഒരു ഗ്രാമം ഒലിച്ചുപോവുകയും 60 ഓളം Read more

കണ്ണൂരിൽ മലവെള്ളപ്പാച്ചിൽ; ആളുകളെ മാറ്റിപ്പാർപ്പിച്ചു
kerala monsoon rainfall

കണ്ണൂർ ജില്ലയിലെ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ Read more

ശ്രീരാമന്റെ ജന്മസ്ഥലം നേപ്പാളിലെന്ന് കെ.പി. ശർമ ഒലി; പുതിയ വിവാദത്തിന് തിരികൊളുത്തി
Rama birth place

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ശ്രീരാമൻ, ശിവൻ, വിശ്വാമിത്രൻ എന്നിവരുടെ ജന്മസ്ഥലം Read more

  പാകിസ്താനിൽ മിന്നൽ പ്രളയത്തിൽ 300-ൽ അധികം പേർ മരിച്ചു
ടെക്സസിലെ മിന്നൽ പ്രളയത്തിൽ 51 മരണം; 15 കുട്ടികൾ ഉൾപ്പെടെ
Texas flooding

അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 51 പേർ മരിച്ചു. മരിച്ചവരിൽ 15 കുട്ടികളും Read more

ത്രില്ലർ പോരാട്ടം: മൂന്ന് സൂപ്പർ ഓവറുകൾ, ഒടുവിൽ നെതർലൻഡ്സിന് വിജയം
T20 cricket thriller

ഗ്ലാസ്ഗോയിൽ നടന്ന നെതർലൻഡ്സ് - നേപ്പാൾ ടി20 മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ Read more

അമേരിക്കയിൽ കൊടുങ്കാറ്റ്: 25 മരണം, നിരവധി കെട്ടിടങ്ങൾ തകർന്നു
America storm deaths

അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 25 പേർ മരിച്ചു. 5000-ൽ അധികം കെട്ടിടങ്ങൾ തകർന്നതായാണ് Read more

Leave a Comment