24 ന്യൂസിന് നെഹ്റു ട്രോഫി മാധ്യമ അവാര്ഡുകള്

69-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ പബ്ലിസിറ്റി കമ്മിറ്റി 2023ലെ മാധ്യമ അവാര്ഡുകള് പ്രഖ്യാപിച്ചു. ജില്ല കളക്ടര് അലക്സ് വര്ഗീസ് ആണ് പുരസ്കാര തീരുമാനം അറിയിച്ചത്. എന്. ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബി. ആര്. സൊസൈറ്റിയുടെയും മാധ്യമ അവാര്ഡ് കമ്മിറ്റിയുടെയും ചെയര്പേഴ്സണാണ് അദ്ദേഹം. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്ട്ടര്, ക്യാമറാപേഴ്സണ് പുരസ്കാരങ്ങള് 24 ന്യൂസ് സീനിയര് റിപ്പോര്ട്ടര് മനീഷ് മഹിപാലും ക്യാമറാമാന് എം.

ടി. അഥീഷും യഥാക്രമം നേടി. 24 ന്യൂസില് സംപ്രേഷണം ചെയ്ത വള്ളംകളി സ്പെഷ്യല് വാര്ത്തകള്ക്കാണ് ഈ പുരസ്കാരങ്ങള് ലഭിച്ചത്. ജലമേളയുടെ പ്രചരണത്തിനു സഹായകമായ റിപ്പോര്ട്ട്, വാര്ത്താചിത്രം, ടി.

വി. വാര്ത്താ റിപ്പോര്ട്ടര്, ക്യാമറാപേഴ്സണ് എന്നീ വിഭാഗങ്ങള്ക്കാണ് അവാര്ഡുകള് ഏര്പ്പെടുത്തിയത്. പുരസ്കാരത്തില് ട്രോഫി, 10,001 രൂപ, സാക്ഷ്യപത്രം എന്നിവ ഉള്പ്പെടുന്നു. ഓഗസ്റ്റ് 10ന് വള്ളംകളി വേദിയില്വെച്ച് പുരസ്കാരങ്ങള് വിതരണം ചെയ്യും.

  ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്

നെഹ്റുട്രോഫി ജലമേളയുടെ ഭാഗമായി അച്ചടി, ദൃശ്യമാധ്യമങ്ങളില് വന്ന റിപ്പോര്ട്ടുകളെയാണ് പരിഗണിച്ചത്.

Related Posts
അതിജീവിതകൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം: താല്പര്യപത്രം ക്ഷണിച്ചു
Women and Children's Home

ആലപ്പുഴയിൽ അതിജീവിതരായ പെൺകുട്ടികൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം പ്രവർത്തിപ്പിക്കാൻ താല്പര്യപത്രം ക്ഷണിച്ചു. Read more

രണ്ടുകോടി രൂപയുടെ കഞ്ചാവ് കേസ്: പ്രതി കർണാടകയിലും ലഹരി വിറ്റിരുന്നതായി കണ്ടെത്തൽ
Alappuzha drug case

ആലപ്പുഴയിലെ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാന പ്രതി തസ്ലിമ സുൽത്താന Read more

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്
Alappuzha Hybrid Cannabis Case

സിനിമാ താരങ്ങൾക്ക് ലഹരിമരുന്ന് നൽകിയെന്ന മുഖ്യപ്രതിയുടെ മൊഴിയെത്തുടർന്ന് ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം Read more

ജന്മനാ വൈകല്യമുള്ള കുഞ്ഞ്: ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ വകുപ്പ്
medical negligence

ആലപ്പുഴയിൽ ജന്മനാ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യ Read more

  മൂന്നാർ-തേക്കടി റോഡിന് ഇന്ത്യാ ടുഡേ പുരസ്കാരം
ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്
Alappuzha drug case

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ തസ്ലീമ സുൽത്താനയെ Read more

തിരുവനന്തപുരത്ത് ലഹരിമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ; ആലപ്പുഴയിൽ രണ്ട് കോടിയുടെ കഞ്ചാവ് പിടിച്ചെടുത്തു
drug bust

തിരുവനന്തപുരത്ത് ലഹരിമരുന്നുമായി നാലുപേർ പിടിയിലായി. ആലപ്പുഴയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് Read more

ആലപ്പുഴയിൽ ലഹരിവേട്ട: നടി ക്രിസ്റ്റീന അറസ്റ്റിൽ; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോമിനും കഞ്ചാവ് നൽകിയെന്ന് മൊഴി
Alappuzha drug bust

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന Read more

  ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്
ആലപ്പുഴയിൽ ലഹരിവേട്ട: സിനിമാ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി
Alappuzha drug bust

രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ യുവതി ആലപ്പുഴയിൽ Read more

രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ചെന്നൈ സ്വദേശിനി അറസ്റ്റിൽ
hybrid cannabis seizure

ആലപ്പുഴയിൽ ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്ന് രണ്ട് കോടി Read more

ആലപ്പുഴയിൽ വൻ ലഹരിവേട്ട: 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനി പിടിയിൽ
Alappuzha drug bust

ആലപ്പുഴയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയെ എക്സൈസ് Read more