നയന്താരയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ആരാധകര് പിന്തുണയുമായി രംഗത്ത്

നിവ ലേഖകൻ

Nayanthara X account hacked

നടി നയന്താരയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തി താരം രംഗത്തെത്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നയന്താര ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. “എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനാവശ്യമോ വിചിത്രമോ ആയ ട്വീറ്റുകള് പോസ്റ്റ് ചെയ്യപ്പെട്ടാല്, ദയവായി അവഗണിക്കുക” എന്നാണ് താരം കുറിച്ചിരിക്കുന്നത്. നയന്താരയുടെ അവസാനത്തെ എക്സ് പോസ്റ്റ് എത്തിയത് സെപ്റ്റംബര് 7 നായിരുന്നു. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ജവാന്റെ ഒന്നാം വാര്ഷികത്തോടനുബന്ധിച്ചായിരുന്നു ആ പോസ്റ്റ്. താരത്തിന് പിന്തുണയുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. “വെരിഫൈഡ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന്” എലോണ് മസ്കിനെ ടാഗ് ചെയ്ത് ചിലര് ചോദിച്ചിരിക്കുന്നത്. “ഈ ബ്ലൂ ടിക്കിന് എന്ത് സുരക്ഷയാണ് നിങ്ങള് ഉറപ്പ് നല്കുന്നതെന്ന്” ചോദിക്കുന്നവരുമുണ്ട്. ഇതിനിടെ, നയന്താരയുടെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടില് നിന്നുള്ള ട്വീറ്റ് താഴെ കാണാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story Highlights: Actress Nayanthara’s X account hacked, fans question platform security

  പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
Related Posts
പോക്സോ കേസ് പ്രതിക്ക് സിനിമയിൽ അവസരം നൽകി; വിഘ്നേശ് ശിവനും നയൻതാരക്കുമെതിരെ വിമർശനം
POCSO case accused

പോക്സോ കേസ് പ്രതിയായ ജാനി മാസ്റ്ററെ സിനിമയിൽ സഹകരിപ്പിക്കുന്നതിനെതിരെ സംവിധായകൻ വിഘ്നേശ് ശിവനും Read more

പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
Mammootty new look

സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുത്തൻ ലുക്ക്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് Read more

സിനിമയിൽ നിന്ന് വിട്ടുനിന്നതെന്തുകൊണ്ട്? വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് അഖില ശശിധരൻ
Akhila Sasidharan interview

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് അഖില ശശിധരൻ. സിനിമയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണവും Read more

  പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
വിദേശയാത്ര: ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കുക!
Boarding Pass Security

വിദേശയാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ നിങ്ങളുടെ ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബർ Read more

ഉണ്ണിയേട്ടൻ വരുന്നു; കിലി പോൾ കേരളത്തിലേക്ക്, കാത്തിരുന്ന് ആരാധകർ
Kili Paul Kerala visit

മലയാളികളുടെ പ്രിയങ്കരനായ ടാൻസാനിയൻ ഇൻഫ്ലുവൻസർ കിലി പോൾ ഉടൻ കേരളത്തിലേക്ക് വരുന്നു. പുതിയ Read more

സോഷ്യൽ മീഡിയയിൽ നിന്നുള്ള വിട്ടുനിൽക്കലിന് വിശദീകരണവുമായി നസ്രിയ
Nazriya Nazim

വ്യക്തിപരവും വൈകാരികവുമായ വെല്ലുവിളികളെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതായി നസ്രിയ Read more

ഇൻസ്റ്റാഗ്രാം റീലുകളിൽ പുതിയ ഫീച്ചർ; ലോക്ക് ചെയ്ത റീലുകൾ കാണാൻ രഹസ്യ കോഡ്
Instagram locked reels

ഇൻസ്റ്റാഗ്രാം റീലുകളിൽ ലോക്ക് ചെയ്ത റീലുകൾ എന്ന പുതിയ സവിശേഷത അവതരിപ്പിക്കുന്നു. ഒരു Read more

  പോക്സോ കേസ് പ്രതിക്ക് സിനിമയിൽ അവസരം നൽകി; വിഘ്നേശ് ശിവനും നയൻതാരക്കുമെതിരെ വിമർശനം
QR കോഡ് സുരക്ഷ: കേരള പോലീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ
QR code safety

QR കോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് കേരള പോലീസ്. ലിങ്കുകൾ സുരക്ഷിതമാണെന്നും Read more

ഗൂഗിൾ പ്ലേ സ്റ്റോറിൽ 331 അപകടകരമായ ആപ്പുകൾ കണ്ടെത്തി
malicious apps

വേപ്പർ ഓപ്പറേഷൻ എന്ന സൈബർ തട്ടിപ്പിന്റെ ഭാഗമായി 331 അപകടകരമായ ആപ്പുകൾ ഗൂഗിൾ Read more

സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുന്നു; കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി
Virat Kohli

സോഷ്യൽ മീഡിയ ഉപയോഗം കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി. ഊർജ്ജനഷ്ടവും സ്വകാര്യതയും Read more

Leave a Comment