സീതാറാം യെച്ചൂരിക്ക് രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചു; നേതാക്കളും പ്രവർത്തകരും അന്തിമോപചാരം നൽകി

നിവ ലേഖകൻ

Sitaram Yechury funeral

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചു. എകെജി ഭവനിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പാർട്ടി സഖാക്കളും സോണിയ ഗാന്ധി, ശരത് പവാർ തുടങ്ങിയ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ഡൽഹി എയിംസിന് കൈമാറും. രാവിലെ പത്തരയോടെ വസന്ത് കുഞ്ചിലെ വസതിയിൽ നിന്ന് മൃതദേഹം എകെജി ഭവനിലേക്ക് എത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന ഘടകങ്ങളും, വർഗ്ഗ ബഹുജന സംഘടനകളും ആദ്യം പ്രിയ സഖാവിന് യാത്രാഭിവാദ്യങ്ങൾ അർപ്പിച്ചു.

കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, എൻസിപി അധ്യക്ഷൻ ശരത് പവാർ, സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരടക്കം ദേശീയ നേതാക്കളുടെ വലിയ നിര തന്നെ യെച്ചൂരിയെ അവസാനമായി കാണാൻ എത്തി. നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാൾ അടക്കമുള്ള വിദേശ നേതാക്കളും പ്രതിനിധികളും യെച്ചൂരിക്ക് ആദരം അർപ്പിച്ചു.

  കൂത്തുപറമ്പ് വെടിവെപ്പ്: റവാഡ ചന്ദ്രശേഖർ ഡിജിപിയാകുമ്പോൾ സിപിഐഎമ്മിന്റെ പ്രതികരണം?

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രിയ സഖാവിന് വിട നൽകി.

Story Highlights: The nation paid last respects to CPI(M) General Secretary Sitaram Yechury, with leaders and party members offering tributes at AKG Bhavan.

Related Posts
കൂത്തുപറമ്പ് വെടിവെപ്പ്: റവാഡ ചന്ദ്രശേഖർ ഡിജിപിയാകുമ്പോൾ സിപിഐഎമ്മിന്റെ പ്രതികരണം?
Koothuparamba firing case

കൂത്തുപറമ്പ് വെടിവെപ്പ് കേസിലെ ആരോപണവിധേയനായ റവാഡ ചന്ദ്രശേഖറിനെ കേരളാ പോലീസ് മേധാവിയായി നിയമിച്ചു. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി: സി.പി.ഐ.എം നേതൃത്വം സന്ദർശിച്ചു
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read more

  കൂത്തുപറമ്പ് വെടിവെപ്പ്: റവാഡ ചന്ദ്രശേഖർ ഡിജിപിയാകുമ്പോൾ സിപിഐഎമ്മിന്റെ പ്രതികരണം?
ആർഎസ്എസുമായി സിപിഐഎമ്മിന് കൂട്ടില്ല; കോൺഗ്രസിനാണ് ബന്ധമെന്ന് എം.വി. ഗോവിന്ദൻ
CPM RSS alliance

അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സിപിഐഎം സഹകരിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ രംഗത്ത്. ഒരു Read more

ഡൽഹിയിൽ ഉഷ്ണതരംഗം; താപനില 44 ഡിഗ്രി വരെ ഉയരും, Yellow Alert
Delhi heatwave

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ദിവസങ്ങളിൽ Read more

ഡൽഹി മദ്രാസി ക്യാമ്പ്: 100-ൽ അധികം കുടുംബങ്ങൾ തെരുവിൽ, വാസയോഗ്യമല്ലാത്ത ഫ്ലാറ്റുകൾ
Delhi Madrasi Camp

ഡൽഹി ജംഗ്പുരയിലെ മദ്രാസി ക്യാമ്പ് ഒഴിപ്പിച്ചതിനെ തുടർന്ന് നൂറിലധികം കുടുംബങ്ങൾ തെരുവിലിറങ്ങി. 350 Read more

ഡൽഹിയിൽ തൊണ്ടിമുതൽ മോഷണം: ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ
theft case arrest

ഡൽഹിയിൽ പോലീസ് സ്റ്റേഷനിൽ തൊണ്ടി മുതൽ മോഷണം പോയ കേസിൽ ഹെഡ് കോൺസ്റ്റബിളിനെ Read more

  കൂത്തുപറമ്പ് വെടിവെപ്പ്: റവാഡ ചന്ദ്രശേഖർ ഡിജിപിയാകുമ്പോൾ സിപിഐഎമ്മിന്റെ പ്രതികരണം?
ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ്ഐ ചാരസംഘം പിടിയിൽ; രണ്ട് പേർ കസ്റ്റഡിയിൽ
ISI spy ring

ഡൽഹിയിൽ പാക് ചാരസംഘടനയുടെ ആക്രമണ പദ്ധതി രഹസ്യാന്വേഷണ ഏജൻസികൾ തകർത്തു. ഐഎസ്ഐ ചാരൻ Read more

പോസ്റ്റൽ വോട്ട് വിവാദം: ജി. സുധാകരനെതിരെ കേസ്? സി.പി.ഐ.എം പ്രതിരോധത്തിൽ
Postal Vote Tampering

പോസ്റ്റൽ വോട്ട് തിരുത്തിയെന്ന പരാമർശത്തിൽ ജി. സുധാകരനെതിരെ കേസ് എടുക്കാൻ സാധ്യത. ജനപ്രാതിനിധ്യ Read more

‘പല്ലില്ലെങ്കിലും കടിക്കും, നഖമില്ലെങ്കിലും തിന്നും’; സിപിഐഎമ്മിന് കെ. സുധാകരന്റെ മറുപടി
Sudhakaran CPI(M) response

കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ സി.പി.ഐ.എമ്മിന് ശക്തമായ മറുപടി നൽകി. സി.പി.ഐ.എമ്മിന്റെ Read more

വേടൻ വിഷയം: എം എ ബേബി പ്രതികരിച്ചു
M A Baby

റാപ്പർ വേടനെതിരെയുള്ള നടപടി അനുപാതമല്ലെന്ന് എം എ ബേബി. വേടന്റെ നടപടി തെറ്റാണെന്ന് Read more

Leave a Comment