സുനിത വില്യംസിൻ്റെ ആരോഗ്യനില തൃപ്തികരം; വിശദീകരണവുമായി നാസ

നിവ ലേഖകൻ

Updated on:

Sunita Williams health space station

സുനിത വില്യംസിൻ്റെ ആരോഗ്യനില സംബന്ധിച്ച് ഉയർന്ന ആശങ്കകൾക്ക് മറുപടിയുമായി നാസ രംഗത്തെത്തി. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിപ്പോയ സുനിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് നാസയുടെ വിശദീകരണം. സ്റ്റാര്ലൈനര് പേടകത്തിന്റെ സാങ്കേതിക തകരാറിനെ തുടര്ന്നാണ് സുനിത വില്യംസും സഹബഹിരാകാശ സഞ്ചാരി ബാരി വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയത്. ജൂണ് ഏഴിന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയ ഇരുവരും ജൂണ് 13ന് മടങ്ങാനായിരുന്നു പദ്ധതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ അടുത്ത വർഷം ഫെബ്രുവരിയിൽ മാത്രമേ ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാൻ കഴിയൂ.

— wp:paragraph –> നാസ ബഹിരാകാശയാത്രികൻ പുറത്തുവിട്ട ചിത്രത്തിൽ സുനിതയുടെ കവിളുകൾ ഒട്ടി ശരീരം മെലിഞ്ഞിരിക്കുന്നതായി കണ്ടതോടെയാണ് ആരോഗ്യവിദഗ്ധർ ആശങ്കപ്രകടിപ്പിച്ചത്. എന്നാൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ പതിവ് മെഡിക്കൽ പരിശോധനയ്ക്ക് സുനിത വിധേയയാകാറുണ്ടെന്നും എല്ലാവരും സുഖമായിരിക്കുന്നുവെന്നുമാണ് നാസ പറയുന്നത്. ബഹിരാകാശ യാത്രികരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്.

— wp:paragraph –> ഊര്ജനഷ്ടം ഒഴിവാക്കുന്നതിനായി ബഹിരാകാശ യാത്രികര് പൊതുവേ വളരെ പരിമിതമായ അളവില് മാത്രമാണ് ആഹാരം കഴിക്കുന്നത്. ഭക്ഷണം കുറയ്ക്കുന്നതിന് പുറമെ പേശികളുടെ ആരോഗ്യം നിലനിര്ത്താനും എല്ലുകളുടെ സംരക്ഷണത്തിനുമായി ദിവസം രണ്ടര മണിക്കൂറില് കുറയാതെ ഇവര് വ്യായാമവും ചെയ്യും. ഇതെല്ലാം കാരണം ശരീരം ക്ഷീണിക്കുക സ്വാഭാവികമാണെന്നും അതുകൊണ്ട് തന്നെ ആരോഗ്യം മോശമാണെന്ന് പറയാന് കഴിയില്ലെന്നും നാസ വ്യക്തമാക്കി.

  സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകളുണ്ടെന്ന് നാസയുടെ കണ്ടെത്തൽ

— /wp:paragraph –>

Story Highlights: NASA clarifies Sunita Williams’ health is satisfactory despite concerns raised by medical experts over her appearance in a recent photo from the International Space Station.

Related Posts
ഞെട്ടിക്കുന്ന കണ്ടെത്തൽ! സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകളെന്ന് നാസ
ocean topography

നാസയുടെ പുതിയ കണ്ടെത്തൽ അനുസരിച്ച് സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകൾ ഒളിഞ്ഞുകിടക്കുന്നു. സ്ക്രിപ്സ് Read more

  ഞെട്ടിക്കുന്ന കണ്ടെത്തൽ! സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകളെന്ന് നാസ
സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകളുണ്ടെന്ന് നാസയുടെ കണ്ടെത്തൽ
underwater mountains discovery

നാസയുടെ പുതിയ ഭൂപടം അനുസരിച്ച്, സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകൾ ഒളിഞ്ഞുകിടക്കുന്നു. ഇതുവരെ Read more

നാസയുടെ ബജറ്റ് വെട്ടിക്കുറച്ച് ട്രംപ്
NASA budget cuts

നാസയുടെ ബജറ്റ് 2480 കോടി ഡോളറിൽ നിന്ന് 1880 കോടി ഡോളറായി കുറച്ചു. Read more

സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും; ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തും
Sunita Williams India visit

ഒമ്പത് മാസത്തെ ബഹിരാകാശ നിലയവാസത്തിന് ശേഷം സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും. ഐഎസ്ആർഒയിലെ Read more

ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ആദ്യ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു
Moon Sunset

ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ആദ്യത്തെ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ഫയർഫ്ലൈ എയ്റോസ്പേസിന്റെ 'ബ്ലൂ Read more

സുനിത വില്യംസിനും ബുച്ച് വിൽമോറിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം
Sunita Williams

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ Read more

  ഞെട്ടിക്കുന്ന കണ്ടെത്തൽ! സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകളെന്ന് നാസ
ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുനിത വില്യംസ് തിരിച്ചെത്തി
Sunita Williams

എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിത വില്യംസ് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഭൂമിയിൽ Read more

സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തി
Sunita Williams

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ Read more

സുനിതയും സംഘവും തിരിച്ചെത്തി; ഡോൾഫിനുകളുടെ സ്വാഗതം
Sunita Williams

ഒൻപത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തി. Read more

ക്രൂ-9 വിജയം: ഇലോൺ മസ്കിൽ നിന്ന് അഭിനന്ദന പ്രവാഹം
SpaceX Crew-9

സ്പേസ് എക്സിന്റെ ക്രൂ-9 ദൗത്യം വിജയകരമായി പൂർത്തിയാക്കി. സുനിത വില്യംസും സംഘവും ഭൂമിയിൽ Read more

Leave a Comment