മലയാള സിനിമയിലെ അതുല്യ വില്ലന്; സാഹിത്യ-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം – നരേന്ദ്ര പ്രസാദിനെ ഓര്മ്മിക്കുമ്പോള്

നിവ ലേഖകൻ

Updated on:

Narendraprasad Malayalam cinema

മലയാള സിനിമയിലെ വില്ലന് കഥാപാത്രങ്ങള്ക്ക് തനതായ ഭാവുകത്വം പകര്ന്ന അതുല്യ നടനായിരുന്നു നരേന്ദ്ര പ്രസാദ്. ശരീരഭാഷ കൊണ്ടും അഭിനയ പ്രകടനം കൊണ്ടും പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തിയ അദ്ദേഹം, ചലച്ചിത്ര അഭിനേതാവ്, അധ്യാപകന്, നാടകകൃത്ത്, എഴുത്തുകാരന്, സാഹിത്യ വിമര്ശകന് എന്നീ നിലകളില് മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യ, സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. 80കളില് നാടക രംഗത്ത് സജീവമായ നരേന്ദ്ര പ്രസാദ് സ്ഥാപിച്ച നാട്യഗൃഹം എന്ന നാടക സംഘം കേരള നാടകചരിത്രത്തിലെ സുപ്രധാന നാഴികകല്ലാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നാടകമായ ‘സൗപര്ണിക’ കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങള് നേടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1989ല് ‘അസ്ഥികള് പൂക്കുന്നു’ എന്ന ചിത്രത്തിലൂടെ സിനിമയില് അരങ്ങേറ്റം കുറിച്ച നരേന്ദ്രപ്രസാദ്, ഭരതന്റെ ‘വൈശാലി’യില് ബാബു ആന്റണിക്കും ‘ഞാന് ഗന്ധര്വ്വനില്’ അശരീരിയായതും തന്റെ ശബ്ദം നല്കി. അഞ്ച് മാസം ഗര്ഭിണി; യുവതിയെ കൊണ്ട് കൊല്ലപ്പെട്ട ഭര്ത്താവിന്റെ കിടക്ക വൃത്തിയാക്കിപ്പിച്ച് ആശുപത്രിക്കാര്, സംഭവം ഭോപ്പാലില്

— wp:paragraph –> വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടും നരേന്ദ്ര പ്രസാദ് മലയാള സിനിമയില് വില്ലന് എന്ന സങ്കല്പ്പത്തെ ഊട്ടി ഉറപ്പിച്ചു. തലസ്ഥാനം, രാജശില്പി, അദ്വൈതം, ഏകലവ്യന് തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി അദ്ദേഹം മാറി. പകുതി അടഞ്ഞ വലതുകണ്ണുമായി ജഗനാഥനോട് പൊരുതിയ കൊളപ്പുള്ളി അപ്പനെന്ന വില്ലന് തിയേറ്ററുകളില് സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല. സിനിമാ താരത്തിനുമപ്പുറം മലയാള സാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തെ വായനക്കാര്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില് മുഖ്യ പങ്കുവഹിച്ച നിരൂപകന് കൂടിയായിരുന്നു നരേന്ദ്ര പ്രസാദ്. കൃത്യമായി ഓരോ സാഹിത്യമുന്നേറ്റങ്ങളും നിരീക്ഷിക്കുകയും അത് എഴുത്തിലൂടെ അദ്ദേഹം അടയാളപ്പെടുത്തുകയും ചെയ്തു.

  എട്ട് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; ഒക്ടോബറിൽ 'പാട്രിയറ്റ്' ഷൂട്ടിംഗിന് ജോയിൻ ചെയ്യും

‘നിഷേധികളെ മനസിലാക്ക്’, ‘ജാതി പറഞ്ഞാല് എന്തേ’ എന്നിവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നിരൂപണങ്ങളാണ്. കാല്കിലോ ഉരുളക്കിഴങ്ങ് മോഷണം പോയി, പിന്നാലെ പൊലീസിനെ വിളിച്ചുവരുത്തി യുവാവ്

— wp:paragraph –> തലമുറകളുടെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്നു അദ്ദേഹം. പാലക്കാട് വിക്ടോറിയ കോളെജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, പന്തളം എന്. എസ്. എസ് കോളേജ് എന്നിവിടങ്ങളില് അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂള് ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടറായും പ്രവര്ത്തിച്ചു. Story Highlights: Narendraprasad, a versatile actor, playwright, and literary critic, left an indelible mark on Malayalam cinema and literature for over three decades.

Related Posts
പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
Vikraman Nair death

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. Read more

തിയേറ്റർ ഉടമകൾക്ക് പ്രേക്ഷകരുടെ പൾസ് അറിയാമെന്ന ധാരണ തെറ്റ്: ശ്രീനിവാസൻ
cinema experiences

കൈരളി ടി.വി.യിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിൽ നടൻ ശ്രീനിവാസൻ Read more

മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
Mammootty comeback

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 1 മുതൽ മഹേഷ് നാരായണൻ സംവിധാനം Read more

ലോകം ചാപ്റ്റർ 2 വരുന്നു; ടൊവിനോ തോമസ് നായകന്
Lokah Chapter 2

മലയാള സിനിമയുടെ അഭിമാനമായ ലോകം (ചാപ്റ്റർ 1: ചന്ദ്ര) രണ്ടാം ഭാഗത്തിലേക്ക്. ചിത്രത്തിൻ്റെ Read more

  'ലോക' 290 കോടി ക്ലബ്ബിൽ; 35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകർ
എട്ട് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; ഒക്ടോബറിൽ ‘പാട്രിയറ്റ്’ ഷൂട്ടിംഗിന് ജോയിൻ ചെയ്യും
Mammootty Patriot Movie

ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി എട്ട് മാസത്തെ ഇടവേളക്ക് Read more

പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയുടെ ജൈത്രയാത്ര
Malayalam cinema comeback

2021-ൽ തകർച്ച നേരിട്ട മലയാള സിനിമ 2025-ൽ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. 'ന്നാ Read more

മധു സാറിനും എനിക്കും ഒരേ അനുഭവം ഉണ്ടായിട്ടുണ്ട്: മോഹൻലാൽ
Mohanlal actor Madhu

മലയാളത്തിന്റെ അതുല്യ നടൻ മധുവിന്റെ 92-ാം ജന്മദിനത്തിൽ മോഹൻലാൽ തൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു. Read more

അഭിനയത്തിന്റെ വിസ്മയം: നടൻ മധുവിന് 92-ാം പിറന്നാൾ
Actor Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അധ്യാപകവൃത്തി ഉപേക്ഷിച്ച് നാഷണൽ Read more

മലയാളത്തിന്റെ മഹാനടന് മധുവിന് 92-ാം പിറന്നാൾ; ആശംസകളുമായി മുഖ്യമന്ത്രി
Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി Read more

Leave a Comment