‘മനോരഥങ്ങൾ’ ട്രെയിലർ ലോഞ്ച് വിവാദം: ആസിഫ് അലിയെ പിന്തുണച്ച് നാദിർഷ

മലയാള സിനിമാ ലോകത്തെ ഒരു വിവാദത്തിൽ നടൻ ആസിഫ് അലിയെ പിന്തുണച്ച് നടനും സംവിധായകനുമായ നാദിർഷ രംഗത്തെത്തി. ‘മനോരഥങ്ങൾ’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയുണ്ടായ സംഭവത്തെ കുറിച്ചാണ് നാദിർഷ പ്രതികരിച്ചത്. ‘സംഗീതബോധം മാത്രം പോര അമ്ബാനേ, അല്പം സാമാന്യബോധം കൂടി വേണം’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്രെയിലർ ലോഞ്ചിംഗ് പരിപാടിയിൽ സംഭവിച്ചത് ഇതായിരുന്നു: രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാൻ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം വാങ്ങിയ രമേശ്, സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി അദ്ദേഹത്തിൽ നിന്നും പുരസ്കാരം തിരികെ സ്വീകരിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.

നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നവും ഈ വിഷയത്തിൽ പ്രതികരിച്ചു. ‘കുടുംബത്ത് കാണിച്ചാൽ മതി. ഒരു പൊതുവേദിയിൽ ഇത്തരം ഇടപെടലുകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.

  ജെ.എസ്.കെ സിനിമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സംവിധായകൻ

മനുഷ്യർക്കിടയിൽ കലയുടെ പേരിൽ വലിപ്പച്ചെറുപ്പം കാണിക്കുന്നത് മഹാ പന്ന ഏർപ്പാടാണ്. ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ’ എന്നായിരുന്നു അവരുടെ പ്രതികരണം. നടൻ മുകേഷും പ്രചാരണസമയത്തെ ആസിഫിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പിന്തുണ അറിയിച്ചു.

Related Posts
വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ‘തുടക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Vismaya Mohanlal debut

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ Read more

സിബി മലയിലിന്റെ 40 വർഷങ്ങൾ; മമ്മൂട്ടിയുടെ ആശംസകൾ
Sibi Malayil career

സിബി മലയിൽ മലയാള സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ വേളയിൽ സിബി@40 പരിപാടിയിൽ Read more

മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more

  നിറത്തിന്റെ പേരില് പരിഹസിച്ചു; സിനിമാ സ്വപ്നത്തെക്കുറിച്ച് നിമിഷ സജയൻ
ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം
Visamaya Mohanlal debut

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്. ആശീർവാദ് സിനിമാസിൻ്റെ 37-ാമത് ചിത്രത്തിൽ നായികയായി Read more

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ആശിർവാദ് സിനിമാസിൽ നായികയായി അരങ്ങേറ്റം
Vismaya Mohanlal cinema

മോഹൻലാൽ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന Read more

മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
Shine Tom Chacko

സംസാരത്തിലെ വ്യക്തതക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഈ പ്രശ്നം തിരിച്ചറിഞ്ഞ Read more

  ലൂസിഫര് സിനിമയില് വിവേക് ഒബ്റോയിക്ക് പകരം വിനീതിനെ പരിഗണിച്ചേനെ; ജഗദീഷ്
ലൂസിഫര് സിനിമയില് വിവേക് ഒബ്റോയിക്ക് പകരം വിനീതിനെ പരിഗണിച്ചേനെ; ജഗദീഷ്
Jagadish about Lucifer

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര് എന്ന സിനിമയില് വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലന് Read more

ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം; സിനിമാ കോൺക്ലേവ് ബഹിഷ്കരിക്കുമെന്ന് ഫിലിം ചേംബർ
Film Chamber strike

നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഫിലിം ചേംബർ വീണ്ടും സമരത്തിലേക്ക്. ജൂലൈ 15ന് Read more

ചുരുളി വിവാദം: റിലീസിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ അഭിനയിക്കില്ലായിരുന്നുവെന്ന് ജോജു
Churuli movie controversy

ചുരുളി സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ജോജു ജോർജും ലിജോ ജോസ് പെല്ലിശ്ശേരിയും തമ്മിലുള്ള Read more