കൃഷി വകുപ്പ് പദ്ധതിയെക്കുറിച്ച് എൻ പ്രശാന്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്; ഐഎഎസ് തലപ്പത്തെ പോര് കടുക്കുന്നു

നിവ ലേഖകൻ

N Prasanth Facebook post

കൃഷി വകുപ്പ് സ്പെഷ്യൽ ഓഫീസർ എൻ പ്രശാന്ത് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. കൃഷി വകുപ്പിന്റെ കാംകൊ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളാണ് പുതിയ പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. എന്നാൽ, ഈ പോസ്റ്റ് തുടങ്ങുന്നത് “കർഷകനാണ് കള പറിക്കാൻ ഇറങ്ങിയതാണ്” എന്ന സിനിമാ സംഭാഷണത്തിലൂടെയാണ്. ഉദ്യോഗസ്ഥ തലത്തിലെ തെറ്റായ പ്രവണതകൾ തിരുത്താൻ നീക്കം തുടരുമെന്നാണ് എൻ പ്രശാന്തിന്റെ പോസ്റ്റിലെ സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, പ്രശാന്തിനെതിരെ ആരോപണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ജെ.മേഴ്സികുട്ടിയമ്മ രംഗത്തെത്തി. സത്യസന്ധതയോ സുതാര്യതയോ ഇല്ലാതെ ഗൂഢലക്ഷ്യത്തോടെയാണ് പ്രശാന്ത് പ്രവർത്തിച്ചതെന്ന് അവർ ആരോപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥർ ആരോപണ സ്ഥാനത്തുള്ള വിവാദങ്ങളിൽ സർക്കാർ നടപടിക്ക് ഒരുങ്ങുന്നുവെന്നാണ് വിവരം.

അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ വിമർശം ഉന്നയിച്ച എൻ.പ്രശാന്തിനെതിരെ വിശദീകരണം തേടാതെ നടപടി എടുക്കാമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുൻപിലുണ്ട്. മതങ്ങളുടെ പേരിൽ ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെയും നടപടി ഉറപ്പായി.

Story Highlights: N Prasanth’s Facebook post on agriculture department project sparks controversy amid IAS tensions

Related Posts
സോഷ്യൽ മീഡിയയിലെ ട്രിഗർ മുന്നറിയിപ്പുകൾ വിപരീത ഫലം ചെയ്യുന്നുവെന്ന് പഠനം
social media trigger warnings

സോഷ്യൽ മീഡിയയിൽ സെൻസിറ്റീവ് കണ്ടന്റ് വാണിങ് ലഭിക്കുമ്പോൾ, ഉള്ളടക്കം കാണാനുള്ള ആകാംഷ വർധിക്കുന്നു. Read more

ഗാലറിയിലെ ചിത്രങ്ങൾ ഫേസ്ബുക്ക് ഓർമ്മിപ്പിക്കും;പുതിയ AI ടൂളുമായി മെറ്റ
Facebook AI Tool

ഫേസ്ബുക്കിലെ പുതിയ ഫീച്ചറുകൾ .ഗാലറിയിലുള്ള വീഡിയോകളും ഫോട്ടോകളും ഇനി ഫേസ്ബുക്ക് ഓർമ്മിപ്പിക്കും. ഇതിനായി Read more

എഐയുടെ അത്ഭുതലോകവും അപകടക്കെണികളും
AI generated videos

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ വിനോദത്തിനും സർഗ്ഗാത്മകതയ്ക്കും പുതിയ സാധ്യതകൾ Read more

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് യൂട്യൂബ് തടസ്സപ്പെട്ടു
YouTube outages

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് യൂട്യൂബ് തടസ്സപ്പെട്ടതായി റിപ്പോർട്ട്. യുഎസ്, കാനഡ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ Read more

വാട്സ്ആപ്പിൽ ഇനി ഫേസ്ബുക്ക് പ്രൊഫൈൽ ലിങ്ക് ചെയ്യാം;പുതിയ ഫീച്ചർ ഇങ്ങനെ
whatsapp facebook link

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പുതിയ ഫീച്ചറുമായി രംഗത്ത്. ഇനിമുതൽ Read more

ഇൻസ്റ്റഗ്രാമിൽ പുതിയ ലൊക്കേഷൻ ഫീച്ചർ; സുഹൃത്തുക്കളുമായി എളുപ്പത്തിൽ കണക്ട് ചെയ്യാം
Instagram location feature

ഇൻസ്റ്റാഗ്രാം പുതിയ ലൊക്കേഷൻ ഫീച്ചർ അവതരിപ്പിച്ചു. ഇത് വഴി സുഹൃത്തുക്കളുമായി ലൊക്കേഷൻ പങ്കുവെക്കാനും Read more

സ്നാപ്ചാറ്റിൽ ഇനി മെമ്മറീസ് സൗജന്യമല്ല; പുതിയ സ്റ്റോറേജ് പ്ലാനുകൾ ഇങ്ങനെ
Snapchat storage plans

സ്നാപ്ചാറ്റിലെ മെമ്മറീസ് ഫീച്ചറിന് പുതിയ അപ്ഡേഷനുകൾ വരുന്നു. ഇനി മുതൽ അൺലിമിറ്റഡ് മെമ്മറീസ് Read more

ഇൻസ്റ്റാഗ്രാം വോയിസ് നോട്ടുകൾ പ്ലേ ആകുന്നില്ല; സാങ്കേതിക തകരാർ
Instagram voice note issue

ഇൻസ്റ്റാഗ്രാമിൽ പുതിയ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. ഡയറക്ട് മെസേജുകളിൽ (DMs) വരുന്ന Read more

താജ്മഹലിന്റെ അടിയിലെ 22 മുറികളിൽ ശിവലിംഗമോ? വിവാദമായി ‘ദി താജ് സ്റ്റോറി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
The Taj Story

വലതുപക്ഷ പ്രൊപ്പഗണ്ട ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രവണതക്കെതിരെ വിമർശനം ഉയരുന്നു. 'ദി താജ് സ്റ്റോറി' Read more

വാട്സ്ആപ്പിൽ ഇനി ട്രാന്സ്ലേഷന് ഫീച്ചറും; ഏതൊരു ഭാഷയും നിഷ്പ്രയാസം വഴങ്ങും
whatsapp translation feature

വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ട്രാന്സ്ലേഷന് ഫീച്ചർ അവതരിപ്പിക്കുന്നു. ഇനി ഭാഷ അറിയാത്തതിന്റെ പേരിൽ Read more

Leave a Comment