മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്ലിം ലീഗിന്റെ ധനസമാഹരണം 3 കോടി പിന്നിട്ടു

നിവ ലേഖകൻ

Muslim League Wayanad fundraising

മുണ്ടക്കൈ ദുരന്തത്തിൽ അകപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് ആരംഭിച്ച ധനസമാഹരണം 3 കോടി രൂപ പിന്നിട്ടു. സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയാണ് ഫണ്ട് സമാഹരണം നടക്കുന്നത്. തിരുനാവായ സ്വദേശി ബാബുവാണ് ആദ്യ ഫണ്ടായി 50 ലക്ഷം രൂപ നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ വിവരം സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. വയനാട്ടിലെ ഉരുൾപൊട്ടൽ മനസ് വേദനിപ്പിക്കുന്നതാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വിവിധയിടങ്ങളിലും വയനാട്ടിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘വയനാടിന്റെ കണ്ണീരൊപ്പാൻ’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റ് രണ്ട് മുതൽ 15 വരെയാണ് ധനസമാഹരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നത്.

ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ തുടങ്ങി വിവിധ മേഖലകളിൽ സഹായം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് വലിയ തുക ആവശ്യമാണെന്നും അതിനാൽ എല്ലാവരും ഈ പദ്ധതിക്കൊപ്പം നിൽക്കണമെന്നും സാദിഖലി തങ്ങൾ അഭ്യർത്ഥിച്ചു. ധനശേഖരണത്തിനായി ആപ്ലിക്കേഷൻ പുറത്തിറക്കി ഒരു ദിവസം പൂർത്തിയാക്കുന്നതിന് മുമ്പെയാണ് 3 കോടി രൂപ പിന്നിട്ടിരിക്കുന്നത്.

 

Story Highlights: Muslim League raises over 3 crore rupees for Wayanad landslide victims’ rehabilitation Image Credit: twentyfournews

Related Posts
വയനാട്ടിൽ ഇടിമിന്നലിൽ നാല് തൊഴിലാളികൾക്ക് പരിക്ക്; സംസ്ഥാനത്ത് തുലാവർഷം ശക്തം
Kerala heavy rain

വയനാട് പടിഞ്ഞാറത്തറയിൽ ഇടിമിന്നലേറ്റതിനെ തുടർന്ന് നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. സംസ്ഥാനത്ത് തുലാവർഷം Read more

പള്ളുരുത്തി ഹിജാബ് വിവാദം: ലീഗ് ഭീകരതയെ മതവൽക്കരിക്കുന്നുവെന്ന് ജോർജ് കുര്യൻ
Palluruthy hijab row

പള്ളുരുത്തി ഹിജാബ് വിവാദത്തിൽ ലീഗിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ലീഗിന്റെ രണ്ട് Read more

  മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി ഡോ.പി.സരിൻ
hijab row

സിപിഐഎം നേതാവ് ഡോ. പി. സരിൻ, ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെയും Read more

വയനാട് കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ ക്ഷാമം; നാല് സർവീസുകൾ മുടങ്ങി
KSRTC diesel crisis

വയനാട് കെഎസ്ആർടിസി കൽപ്പറ്റ ഡിപ്പോയിൽ ഡീസൽ ക്ഷാമം രൂക്ഷം. നാല് സർവീസുകൾ റദ്ദാക്കിയതിനെ Read more

മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
Vellappally Natesan criticism

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്ന് ടേം വ്യവസ്ഥ തുടരും
Muslim League election

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്ന് ടേം വ്യവസ്ഥയും ഒരു കുടുംബത്തിൽ നിന്ന് Read more

വയനാട് ഡബ്ല്യു.എം.ഒ കോളേജ് വിഷയം പ്രാദേശികമായി പരിഹരിക്കും: പി.കെ. ഫിറോസ്
P.K. Firos

വയനാട് ഡബ്ല്യു.എം.ഒ കോളേജിൽ എം.എസ്.എഫ് പ്രവർത്തകർ കോൺഗ്രസ് എം.എൽ.എമാർക്കെതിരെ ബാനർ ഉയർത്തിയ സംഭവം Read more

  ആഗോള അയ്യപ്പ സംഗമം: 8 കോടി രൂപയുടെ കണക്ക് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല
വയനാട് മലിനീകരണ നിയന്ത്രണ ബോർഡിൽ എൻജിനീയറിങ് അപ്രന്റിസ് അവസരം! ഒക്ടോബർ 15-ന് അഭിമുഖം
Engineering Apprentice Vacancy

വയനാട് മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിൽ എൻജിനീയറിങ് അപ്രന്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. Read more

ദുരിതബാധിതരുടെ വായ്പ എഴുതിതള്ളാത്ത കേന്ദ്രനടപടി ഞെട്ടിപ്പിക്കുന്നത്: പ്രിയങ്ക ഗാന്ധി
Wayanad disaster relief

വയനാട് മുണ്ടക്കൈ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ സാധിക്കില്ലെന്ന കേന്ദ്രസർക്കാർ നിലപാട് നിരാശാജനകമാണെന്ന് പ്രിയങ്ക Read more

കെ.എം. ഷാജിക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
Hameed Faizy criticism

മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ എസ്.വൈ.എസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് Read more