ശക്തിമാൻ സിനിമയിൽ രൺവീർ സിങ്ങിനെ കാത്തിരുത്തിയെന്ന വാർത്തകൾക്ക് മറുപടിയുമായി മുകേഷ് ഖന്ന

നിവ ലേഖകൻ

Mukesh Khanna Shaktimaan Ranveer Singh

ശക്തിമാന് എന്ന സൂപ്പര്ഹീറോ 90s കിഡ്സിന്റെ നൊസ്റ്റാള്ജിയയാണ്. ഗംഗാധര്, ശക്തിമാന് എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടനാണ് മുകേഷ് ഖന്ന. ദൂരദര്ശനിലാണ് ശക്തിമാൻ സീരിയൽ ടെലികാസ്റ്റ് ചെയ്യപ്പെട്ടത്. അടുത്തിടെ പഴയ സീരിയലിന്റെ തീം സോങ് മുകേഷ് ഖന്നയെ വെച്ച് വീണ്ടും ചിത്രീകരിച്ചിരുന്നു. ബേസില് ജോസഫിന്റെ സംവിധാനത്തിൽ ശക്തിമാന് എന്ന സൂപ്പര്ഹീറോയുടെ മുഴുനീള സിനിമ വരുന്നുണ്ടെന്ന് നിര്മാതാക്കള് അനൗണ്സ് ചെയ്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശക്തിമാന്റെ തീം സോങ് റീമേക്ക് ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ മുകേഷ് ഖന്ന പത്രസമ്മേളന നടത്തി. അതിൽ മാധ്യമപ്രവർത്തകർ ശക്തിമാന് എന്ന കഥാപാത്രമാകാന് മുകേഷ് ഖന്നയുടെ ഓഫീസില് രണ്ടര മണിക്കൂര് സമ്മതത്തിന് വേണ്ടി രണ്വീര് സിങ്ങിനെ കാത്തുനിര്ത്തിയത് എന്തിനായിരുന്നു എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. രണ്വീര് സിങാണ് സിനിമയിൽ ശക്തിമാനായി വേഷമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

മുകേഷ് ഖന്ന പറഞ്ഞു: “രണ്വീറിനെ ഞാന് വെയിറ്റ് ചെയ്യിച്ചിട്ടില്ല. അയാള് എന്റെ ഓഫീസില് വന്നു, ഞങ്ങള് ഒരുപാട് നേരം സംസാരിച്ചു. പക്ഷേ അയാള് ശക്തിമാനാകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനല്ല, പ്രൊഡ്യൂസറാണ്. എല്ലാകാലത്തും നിര്മാതാവാണ് നടനെ കാസ്റ്റ് ചെയ്യുന്നത്. നടന് നിര്മാതാവിനെയല്ല കാസ്റ്റ് ചെയ്യുന്നത്. അസാധ്യ നടനാണ് രണ്വീര് സിങ്. അയാള്ക്ക് നല്ല പൊട്ടന്ഷ്യലുണ്ട്. ഇപ്പോള് ഇന്ത്യയില് ഒരൊറ്റ ശക്തിമാന് മാത്രമേയുള്ളൂ. അത് ഞാനാണ്. അടുത്തയാള് ആരാണെന്ന് എനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് ഞാനല്ല.”

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്

Story Highlights: Mukesh Khanna clarifies rumors about Ranveer Singh waiting for Shaktimaan role, emphasizes producer’s decision in casting

Related Posts
കാൻസറാണെന്ന് അറിഞ്ഞപ്പോൾ ജീവിതം കൈവിട്ടുപോയെന്ന് തോന്നി: സഞ്ജയ് ദത്ത്
Sanjay Dutt cancer

സഞ്ജയ് ദത്തിന്റെ ജീവിതം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. രോഗവും ജയിൽവാസവും അദ്ദേഹത്തെ തളർത്തി. കാൻസറാണെന്ന് Read more

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
സിതാരേ സമീൻ പർ റിലീസ് തീയതി പ്രഖ്യാപിച്ചു
Sitaare Zameen Par

ജൂൺ 20ന് തിയേറ്ററുകളിൽ എത്തുന്ന സിതാരേ സമീൻ പർ, 2018-ൽ പുറത്തിറങ്ങിയ സ്പാനിഷ് Read more

നിർമ്മൽ കപൂർ അന്തരിച്ചു
Nirmal Kapoor

അനിൽ കപൂർ, ബോണി കപൂർ, സഞ്ജയ് കപൂർ എന്നിവരുടെ മാതാവ് നിർമ്മൽ കപൂർ Read more

ഫൂലെ സിനിമ വിവാദത്തിൽ; ബ്രാഹ്മണർക്കെതിരായ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യം
Phule movie controversy

പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതം പറയുന്ന ഫൂലെ എന്ന ചിത്രം വിവാദത്തിൽ. Read more

നാല് ചിത്രങ്ങൾ ഒടിടിയിൽ: പൈങ്കിളി, ബാഡ് ബോയ്സ്, പ്രാവിൻകൂട് ഷാപ്പ്, ഛാവ
OTT releases

ഏപ്രിൽ 11ന് പൈങ്കിളി, ബാഡ് ബോയ്സ്, പ്രാവിൻകൂട് ഷാപ്പ്, ഛാവ എന്നീ നാല് Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ (87) അന്തരിച്ചു. ഹൃദ്രോഗബാധിതനായി മുംബൈയിലെ ആശുപത്രിയിൽ Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ റോണി സ്ക്രൂവാല
Ronnie Screwvala

ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടം നേടി സിനിമാ Read more

സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ
Kisi Ka Bhai Kisi Ki Jaan leak

സൽമാൻ ഖാൻ നായകനായ സിക്കന്ദറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നു. റിലീസിന് മണിക്കൂറുകൾക്ക് Read more

Leave a Comment