ബാങ്ക് തട്ടിപ്പിലെ ബന്ധു ആരെന്ന് പറയണം; ബിജെപിയെ തള്ളിപ്പറഞ്ഞ് മൊയ്തീന്.

ബിജെപിയെ തള്ളിപറഞ്ഞ് മൊയ്തീന്‍
ബിജെപിയെ തള്ളിപറഞ്ഞ് മൊയ്തീന്
Photo credit – Mathrubhumi English

തൃശൂർ : തന്റെ ബന്ധുക്കൾ കരിവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളിൽ ഇല്ലെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. പ്രതി ബിജു കരീമിനെ തനിക്ക് അറിയില്ലെന്നുമാണ് വിശദീകരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബി ജെ പിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, ഏത് ബന്ധുവാണ് തട്ടിപ്പില് ഇടപെട്ടതെനന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം എ.സി.മൊയ്തീന്റെ ബന്ധുക്കളാണെന്ന് ആരോപിച്ചു.

ബന്ധുവാരാണെന്നു വെളിപ്പെടുത്താനുള്ള മാന്യതയും സത്യസന്ധതയും കാട്ടണമെന്നും, പേര് പറയാതെ കാടടച്ച് വെടിവയ്ക്കുന്ന സമീപനം രാഷ്ട്രീയ പ്രവര്ത്തകര്ക്കു ചേരുന്നതല്ല എന്നും മന്ത്രി കുറ്റപ്പെടുത്തി.

വിഷയത്തിൽ സർക്കാരിന്റെ നയം വ്യക്തമാക്കിയിട്ടുണ്ടെന്നും, കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കുകയില്ലെന്നും, സി പി എമ്മിലെ ആരെങ്കിലും തട്ടിപ്പിൽ ഉൾപ്പെട്ടുണ്ടെങ്കിൽ പാർട്ടിയെന്ന നിലയിൽ നടപടികൾ സ്വീകരിക്കുമെന്നും മൊയ്തീൻ വ്യക്തമാക്കി.

  ഖുറേഷിക്കും വേടനുമെതിരായ പരാമർശങ്ങൾ ദളിത്-ന്യൂനപക്ഷ വിരോധം: എം.വി. ഗോവിന്ദൻ

Story highlight: Moideen rejects BJP in Karuvannur bank fraud.

Related Posts
ദുരിതത്തിൽ തിരിഞ്ഞുനോക്കിയില്ല; ബിജെപി അംഗത്വം സ്വീകരിച്ചെന്ന് മറിയക്കുട്ടി
Mariyakutty joins BJP

കോൺഗ്രസ് പ്രവർത്തകർ ദുരിത സമയത്ത് തിരിഞ്ഞു നോക്കാത്തതിനാലാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടി Read more

ഇന്ത്യാ-പാക് സംഘർഷം: രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ബിജെപി
India-Pakistan conflict

ഇന്ത്യാ-പാക് സംഘർഷത്തിൽ വിദേശകാര്യമന്ത്രിയോട് രാഹുൽ ഗാന്ധി വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. ഇന്ത്യയെയും പാകിസ്താനെയും Read more

“മാറാത്തത് ഇനി മാറും”: സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ, ഷൈൻലാലിന് ബിജെപി അംഗത്വം
Kerala political news

വികസിത കേരള കൺവെൻഷൻ മുന്നോട്ട് വെക്കുന്നത് മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യമാണെന്ന് Read more

  കേരളം എന്റെ വീട്, കൂടുതൽ സിനിമകൾ ചെയ്യും; കൊച്ചിയിൽ കമൽഹാസൻ
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിൽ ചേരുന്നു
Shine Lal BJP

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എം.പി. ബിജെപിയിൽ Read more

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്രത്തിനെതിരെ കോൺഗ്രസ് വിമർശനം, സർവ്വകക്ഷി സംഘത്തിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം
Operation Sindoor delegation

ഓപ്പറേഷൻ സിന്ദൂർ ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്. തങ്ങൾ നൽകിയ പട്ടികയിൽ Read more

ഖുറേഷിക്കും വേടനുമെതിരായ പരാമർശങ്ങൾ ദളിത്-ന്യൂനപക്ഷ വിരോധം: എം.വി. ഗോവിന്ദൻ
MV Govindan

കേണൽ സോഫിയ ഖുറേഷിക്കും റാപ്പർ വേടനുമെതിരെ ബിജെപി, ആർഎസ്എസ് നേതാക്കൾ നടത്തിയ പരാമർശങ്ങളെ Read more

ബിജെപിയെ പുകഴ്ത്തി ചിദംബരം; കോൺഗ്രസ് പ്രതിരോധത്തിൽ
chidambaram bjp praise

മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ബി.ജെ.പിയെ പ്രശംസിച്ചതും ഇന്ത്യാ സഖ്യത്തെ വിമർശിച്ചതും Read more

  ദേശീയപാത 66: നിർമ്മാണത്തിലെ വീഴ്ചകൾ ദൗർഭാഗ്യകരമെന്ന് മന്ത്രി റിയാസ്
ഇന്ത്യ സഖ്യം ദുർബലമെന്ന് ചിദംബരം; ബിജെപിയെ പുകഴ്ത്തി
India alliance is weak

ഇന്ത്യ സഖ്യം ദുർബലമാണെന്ന പി. ചിദംബരത്തിന്റെ പ്രസ്താവന കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ബിജെപിയെപ്പോലെ സംഘടിതമായി Read more

വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി; ഇന്ന് ചരമവാർഷികം
VR Krishnan Ezhuthachan

കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി രംഗത്ത്. അദ്ദേഹത്തിന്റെ Read more

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബിജെപി തിരങ്ക യാത്രക്ക് തുടക്കമിടുന്നു

ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയത്തെ തുടർന്ന് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന തിരങ്ക യാത്ര ഇന്ന് Read more