Headlines

Cinema

പ്രിയദർശൻ ചിത്രത്തിനായി ബോക്സിങ് വേഷത്തിൽ മോഹൻലാൽ.

ബോക്സിങ്  വേഷത്തിൽ മോഹൻലാൽ

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ പ്രിയനടൻ മോഹൻലാൽ ബോക്സിംഗ് താരത്തിന്റെ വേഷത്തിലാകും എത്തുകയെന്ന് റിപ്പോർട്ട്. താരം ബോക്സിങ് പരിശീലിക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 എന്നാൽ മോഹൻലാൽ തന്റെ സമൂഹ മാധ്യമത്തിലൂടെ ബോക്സിംഗ് താരത്തിന്റെ വേഷത്തിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മോഹൻലാൽ സ്വയം സംവിധാനം ചെയ്യുന്ന ‘ബറോസിന്’ ശേഷമാകും സംവിധായകൻ പ്രിയദർശനൊപ്പം പുതിയ ചിത്രത്തിന് ചേരുകയെന്നും റിപ്പോർട്ടുണ്ട്.

 നിലവിൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹൻലാൽ. ആന്റണി പെരുമ്പാവൂരാണ് ‘ട്വൽത്ത് മാൻ’ എന്ന ചിത്രം നിർമ്മിക്കുന്നത്. ഇതിനിടയിലാണ് പ്രിയദർശൻ ചിത്രത്തിനായി മോഹൻലാൽ പ്രത്യേകം ബോക്സിങ് പരിശീലിക്കുന്നത്.

Story Highlights: Mohanlal shares Boxing picture for Priyadarshan’s film.

More Headlines

ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
ബിജു മേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' നാളെ തിയേറ്ററുകളിൽ
അമൽ നീരദിന്റെ 'ബോഗയ്ൻവില്ല': പുതിയ പോസ്റ്റർ പുറത്തിറങ്ങി, താരനിര ആകർഷകം
മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പുതിയ പരാതി; സെക്സ് മാഫിയ ബന്ധം ആരോപിച്ച് ബന്ധു
വയലാറിന്റെ അമരഗാനം 'സന്യാസിനി നിൻ പുണ്യാശ്രമത്തിൽ' അൻപതാം വർഷത്തിലേക്ക്

Related posts