
മോഹൻലാലിനെ വീണ്ടും അമ്മ പ്രസിഡന്റായി തിരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവാണ്.ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകൾ മത്സരിക്കുന്നുണ്ട്
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
.ആശ ശരത്, ശ്വേത മേനോൻ എന്നിവരാണ് അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.ഒപ്പം മണിയൻ പിള്ള രാജുവും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കായ് 14 പേരാണ് മത്സര രംഗത്തുള്ളത്.
ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്,ജനറൽ ബോഡി യോഗം എന്നിവ ഈ മാസം 19 ആം തീയതി നടക്കുന്നതാണ്.
Story highlight : Mohanlal is the president of Amma, Asha Sarath and Shwetha Menon to contest for Vice President post