മുഹമ്മദ് സിറാജ് തെലങ്കാന ഡിഎസ്പിയായി ചുമതലയേറ്റു; വിദ്യാഭ്യാസ യോഗ്യതയില് ഇളവ്

നിവ ലേഖകൻ

Mohammed Siraj DSP Telangana

തെലങ്കാന ഡിഎസ്പിയായി ഇന്ത്യന് ക്രിക്കറ്റ് ടീം ഫാസ്റ്റ് ബോളര് മുഹമ്മദ് സിറാജ് ചുമതലയേറ്റു. തെലങ്കാന ഡിജിപി ജിതേന്ദര് ഉള്പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സിറാജ് ഡിഎസ്പിയായി ചുമതലയേറ്റെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിഎസ്പി റാങ്കിലേക്ക് എത്താനുള്ള വിദ്യാഭ്യാസ യോഗ്യത സിറാജിന് ഇല്ലെങ്കിലും താരത്തിനായി ഇളവ് അനുവദിക്കാന് തെലങ്കാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്വന്റി20 ലോകകപ്പില് ഇന്ത്യന് ടീം കിരീടം ചൂടിയതിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി മുഹമ്മദ് സിറാജിന് വീട് വയ്ക്കാന് സ്ഥലവും സര്ക്കാര് ജോലിയും നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

തെലങ്കാന നിയമസഭാ സമ്മേളനത്തിന് ഇടയിലും രാജ്യാന്തര ക്രിക്കറ്റിലെ സിറാജിന്റെ നേട്ടങ്ങളെ മുഖ്യമന്ത്രി സഭയില് വെച്ച് അഭിനന്ദിച്ചിരുന്നു. 2017ല് ന്യൂസിലന്ഡിന് എതിരെ കളിച്ചായിരുന്നു സിറാജിന്റെ അരങ്ങേറ്റം.

ബംഗ്ലാദേശിന് എതിരായ ഇന്ത്യയുടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലാണ് സിറാജ് അവസാനമായി കളിച്ചത്. എല്ലാ ഫോര്മാറ്റിലുമായി 89 മത്സരങ്ങളില് നിന്ന് സിറാജ് നേടിയത് 163 വിക്കറ്റുകളാണ്.

  സിറാജിനെ 'മിസ്റ്റർ ആംഗ്രി' എന്ന് വിളിക്കുന്നത് എന്തുകൊണ്ട്? നാസർ ഹുസൈൻ പറയുന്നു\n

ഗ്രൂപ്പ് I ജോലിക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണെങ്കിലും പ്ലസ് ടുവാണ് സിറാജിന്റെ വിദ്യാഭ്യാസ യോഗ്യത.

Story Highlights: Indian cricketer Mohammed Siraj takes charge as DSP in Telangana despite educational qualification relaxation

Related Posts
കെസിഎൽ രണ്ടാം സീസണിന് പിച്ചുകൾ ഒരുങ്ങി; കൂടുതൽ റൺസ് പ്രതീക്ഷിക്കാമെന്ന് ക്യൂറേറ്റർ
KCL Second Season

കെസിഎൽ രണ്ടാം സീസൺ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 6 വരെ കാര്യവട്ടം Read more

സിറാജിനെ ‘മിസ്റ്റർ ആംഗ്രി’ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്? നാസർ ഹുസൈൻ പറയുന്നു\n
Mohammed Sirajn

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ, മുഹമ്മദ് സിറാജിനെ ഇംഗ്ലണ്ട് ടീം "മിസ്റ്റർ Read more

ഓവൽ ടെസ്റ്റ്: സിറാജിന്റെ പ്രകടനം ഇന്ത്യക്ക് വിജയം നൽകി
Oval Test India win

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തകർപ്പൻ വിജയം നേടി. മുഹമ്മദ് സിറാജിന്റെ മികച്ച Read more

  എം.കെ. സാനുവിന്റെ വിയോഗം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
‘ചെണ്ട’യിൽ നിന്ന് രക്ഷകനിലേക്ക്; സിറാജിന്റെ വളർച്ച വിസ്മയിപ്പിക്കുന്നെന്ന് ആരാധകർ
Mohammed Siraj

ഒരുകാലത്ത് പരിഹാസിക്കപ്പെട്ട ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇന്ന് ടീമിന്റെ രക്ഷകനാണ്. ഓവൽ Read more

ഓവൽ ടെസ്റ്റ്: വെളിച്ചക്കുറവ് മൂലം മത്സരം നിർത്തിവെച്ചു; ഇന്ത്യയ്ക്ക് 4 വിക്കറ്റ് മാത്രം മതി
Oval Test match

ഓവൽ ടെസ്റ്റ് മത്സരം വെളിച്ചക്കുറവ് മൂലം നിർത്തിവെച്ചു. ഇന്ത്യയ്ക്ക് വിജയിക്കാൻ 4 വിക്കറ്റുകൾ Read more

ക്രിക്കറ്റ് ഓഫ് ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പാകിസ്ഥാൻ പിന്മാറി
Cricket of Legends

ക്രിക്കറ്റ് ഓഫ് ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. ഇന്ത്യാ - പാകിസ്ഥാൻ Read more

ഓവലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ തിരിച്ചുവരവ്; 23 റൺസ് ലീഡ്
India vs England

ഓവലിൽ നടന്ന മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ Read more

  അപരിചിത വീഡിയോ കോളുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്
മഴക്കളം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; 6 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ്
India vs England Test

മഴക്കളത്തിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് ബാറ്റിങ് തകർച്ച Read more

ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫി: അവസാന ടെസ്റ്റിൽ ജസ്പ്രീത് ബുമ്ര കളിക്കില്ല; ആകാശ് ദീപ് ടീമിൽ
Jasprit Bumrah

ഓവലിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ Read more

വെസ്റ്റ് ഇൻഡീസിനെതിരെ ടി20 പരമ്പര തൂത്തുവാരി ഓസ്ട്രേലിയ
Australia T20 series

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തിലും വിജയം നേടി ഓസ്ട്രേലിയ. Read more

Leave a Comment