മുണ്ടക്കൈ ദുരിതബാധിതര്ക്ക് കേടായ ഭക്ഷണം: കര്ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി

നിവ ലേഖകൻ

Updated on:

Mundakkai food distribution controversy

മുണ്ടക്കൈ ചൂരല്മല ദുരിതബാധിതര്ക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള് വിതരണം ചെയ്തതില് ഗുരുതര പിഴവുണ്ടായെന്നും സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. സന്നദ്ധ സംഘടനകള് വിതരണം ചെയ്ത ഉല്പ്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനല്ലെന്നും, ഉപയോഗിച്ച ഉല്പ്പന്നങ്ങള് വിതരണം ചെയ്യരുതെന്ന് സന്നദ്ധ സംഘടനകള്ക്ക് കര്ശന നിര്ദേശം നല്കിയിരുന്നതാണെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭക്ഷ്യവകുപ്പ് രണ്ട് റേഷന്കടകളിലൂടെ വിതരണം ചെയ്ത ഉല്പ്പന്നങ്ങള് സംബന്ധിച്ച് പരാതികളില്ലെന്നും മറ്റ് കിറ്റുകളും സര്ക്കാര് വിതരണം ചെയ്തത് റേഷന് കടകളിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി.

ഉല്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ ബാധ്യതയാണെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

— wp:paragraph –> മേപ്പാടി പഞ്ചായത്തില് വിതരണം ചെയ്ത വസ്തുക്കള്ക്കെതിരെയാണ് പരാതി ഉയര്ന്നിരിക്കുന്നത്. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരിയും മാവ്, റവ തുടങ്ങിയ വസ്തുക്കളുമാണ് ദുരിത ബാധിതര്ക്ക് ലഭിച്ചതെന്നാണ് റിപ്പോര്ട്ട്. മൃഗങ്ങള്ക്ക് പോലും കൊടുക്കാന് സാധിക്കാത്ത ഉല്പ്പന്നങ്ങളാണ് തങ്ങള്ക്ക് ലഭിച്ചതെന്നാണ് ദുരന്തബാധിതര് പറയുന്നത്.

  കസ്റ്റഡി മർദന വിവാദത്തിൽ DYSP മധുബാബുവിന്റെ പ്രതികരണം; പിന്നിൽ ഏമാൻ, ഇത് ഇവന്റ് മാനേജ്മെൻ്റ് തന്ത്രം

വിഷയം പരിശോധിച്ച് കളക്ടര് റിപ്പോര്ട്ട് നല്കുമെന്നും മന്ത്രി ജി ആര് അനില് അറിയിച്ചു. Story Highlights: Minister G R Anil responds to distribution of insect-infested food items to Mundakkai Chooralmala disaster victims

Related Posts
അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം കനത്ത നാശം വിതച്ചതിന് പിന്നാലെ സഹായവുമായി ഇന്ത്യ
Afghanistan earthquake aid

അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ 1,400-ൽ അധികം ആളുകൾ മരിക്കുകയും 2,500-ൽ അധികം പേർക്ക് Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് വീടുകൾ നിർമ്മിക്കുന്നു
Mundakkai-Chooralmala rehabilitation

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് വീടുകൾ നിർമ്മിക്കുന്നു. 11 ഏക്കർ സ്ഥലത്ത് 105 Read more

സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ
Kerala Onam Kit

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കും. 6,03,291 ഭക്ഷ്യ കിറ്റുകളാണ് Read more

  മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
വിലങ്ങാട് ദുരിതബാധിതർക്ക് ഉപജീവന നഷ്ടപരിഹാരം നീട്ടി നൽകാൻ തീരുമാനം
Vilangad disaster relief

വിലങ്ങാട് ദുരന്തബാധിതർക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒൻപത് മാസത്തേക്ക് കൂടി നീട്ടാൻ റവന്യൂ മന്ത്രി Read more

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ; 14 ഇനം സാധനങ്ങൾ ഉണ്ടാകും
Onam kit distribution

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ AAY വിഭാഗക്കാർക്കും Read more

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: ധരാലിയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി, 70 പേരെ മാറ്റി
Uttarkashi cloudburst

ഉത്തരകാശിയിലെ ധരാലിയിലുണ്ടായ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നു. എഴുപതോളം പേരെ വ്യോമമാർഗ്ഗം സുരക്ഷിത Read more

മുണ്ടക്കൈ ദുരന്തം: വായ്പ എഴുതി തള്ളുന്നതിൽ തീരുമാനമായില്ലെന്ന് കേന്ദ്രം, ഹൈക്കോടതി വിമർശനം
Wayanad disaster loan waiver

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് Read more

  ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ കൂടുതൽ തെളിവുകൾ; മുൻ സൈനികന്റെ വെളിപ്പെടുത്തൽ പുറത്ത്
വയനാട് ദുരിതാശ്വാസ സഹായം ഡിസംബർ വരെ നീട്ടി; ഓണത്തിന് മുമ്പ് വീട് നൽകും: മന്ത്രി കെ. രാജൻ
Wayanad disaster relief

വയനാട് ദുരന്തബാധിതർക്കുള്ള ചികിത്സാ സഹായം ഡിസംബർ വരെ നീട്ടിയതായി മന്ത്രി കെ. രാജൻ Read more

ചൂരൽമല ദുരന്തം: 49 കുടുംബങ്ങളെ കൂടി പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തി
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹരായ 49 കുടുംബങ്ങളെക്കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം Read more

വയനാട് ദുരന്തം: കേന്ദ്രസഹായം കുറവെന്ന് പ്രിയങ്ക ഗാന്ധി
Wayanad disaster relief

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്രം Read more

Leave a Comment