എംബിബിഎസ്, ബിഡിഎസ്, ബിഎസ്സി നഴ്സിങ് കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കന്സി റൗണ്ട് ആരംഭിച്ചു; 1184 സീറ്റുകൾ ലഭ്യം

നിവ ലേഖകൻ

MBBS BDS BSc Nursing stray vacancy round

എംബിബിഎസ്, ബിഡിഎസ്, ബിഎസ്സി (നഴ്സിങ്) കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കന്സി റൗണ്ട് നടപടികള് mcc. nic. in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു. ഓൾ ഇന്ത്യ ക്വാട്ട, എയിംസ്, ജിപ്മർ, കേന്ദ്ര, കല്പിത സർവകലാശാലകൾ, ഇഎസ്ഐസി എന്നിവയിലെ ഒഴിവുള്ള സീറ്റുകളാണ് പ്രക്രിയയിൽ ഉൾപ്പെടുക. നിലവിലെ ഒഴിവുകളുടെ പട്ടിക കോഴ്സ്, കോളേജ്, കാറ്റഗറി എന്നിങ്ങനെ തിരിച്ച്, എംസിസി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. എംസിസി അലോട്മെന്റ് വഴിയോ സംസ്ഥാന ക്വാട്ട വഴിയോ നിലവിൽ പ്രവേശനം ഇല്ലാത്തവർക്കാണ് സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ കഴിയുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്ട്രേ റൗണ്ടിലേക്ക് വിവിധ വിഭാഗം സ്ഥാപനങ്ങളിലായി എം. ബി. ബി. എസിന് 677-ഉം, ബി. ഡി. എസിന് 391-ഉം, ബി.

എസ്സി. (നഴ്സിങ്) 116-ഉം ഒഴിവുകൾ ഉൾപ്പെടെ 1184 സീറ്റ് ലഭ്യമാണ്. എംബിബിഎസ് കൂടുതൽ ഒഴിവുകൾ ഉള്ളത്: തമിഴ്നാട്- 102, മഹാരാഷ്ട്ര- 94, പുതുച്ചേരി- 52, കർണാടക- 50, ഉത്തർപ്രദേശ്- 49, തെലങ്കാന- 36, വെസ്റ്റ്ബംഗാൾ- 32. എംബിബിഎസിന് ഓൾ ഇന്ത്യ ക്വാട്ടയിൽ 449-ഉം ഓപ്പൺ സീറ്റ് ക്വാട്ടയിൽ 22-ഉം ഒഴിവുകളുണ്ട്. ഡീംഡ്/പെയ്ഡ് സീറ്റ്- 143, എൻ. ആർ.

  എം.ബി.എ ഉത്തരക്കടലാസുകൾ കാണാതായത്: സർവകലാശാലയ്ക്കെതിരെ വി.ഡി. സതീശൻ

ഐ. – 59. സ്ട്രേ റൗണ്ടിൽ പങ്കെടുക്കാൻ പുതിയ രജിസ്ട്രേഷൻ നടത്തണം. ഒക്ടോബർ 25-ന് ഉച്ചയ്ക്ക് 12 വരെ https://mcc. nic. in വഴി രജിസ്ട്രേഷൻ നടത്താം.

തുക അടയ്ക്കാനുള്ള സൗകര്യം വൈകീട്ട് മൂന്നുവരെ ഉണ്ടാകും. ചോയ്സ് ഫില്ലിങ് സൗകര്യം 26-ന് രാവിലെ എട്ടുവരെയും, ചോയ്സ് ലോക്കിങ് 25-ന് വൈകീട്ട് നാലുമുതൽ 26 രാവിലെ എട്ടുവരെയും നടത്താം. അലോട്മെന്റ് ഫലം 29-ന് പ്രഖ്യാപിക്കും. അലോട്ട് ചെയ്യപ്പെട്ട കോളേജിൽ പ്രവേശനംനേടാൻ 30 മുതൽ നവംബർ അഞ്ചുവരെ സൗകര്യമുണ്ടാകും. ഈ റൗണ്ടിൽ അലോട്മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും. അടുത്തവർഷത്തെ നീറ്റ് യുജി അഭിമുഖീകരിക്കുന്നതിൽ നിന്ന് അവരെ വിലക്കുന്നതുമാണ്.

Story Highlights: MBBS, BDS, BSc Nursing stray vacancy round counseling begins on mcc.nic.in with 1184 seats available

Related Posts
ജർമ്മനിയിൽ നഴ്സിങ് ജോലി: 250 ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
NORKA Germany nursing jobs

ജർമ്മനിയിലെ ആശുപത്രികളിൽ 250 നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ട്രിപ്പിൾ Read more

  കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയിൽ ഫാമിലി കൗൺസിലർ ഒഴിവുകൾ
വിദേശ നഴ്സിംഗ് പഠനം: കുറഞ്ഞ ചെലവിൽ ലോകോത്തര വിദ്യാഭ്യാസം
Nursing Education

ഹംഗറി, മലേഷ്യ, ജോർജിയ എന്നീ രാജ്യങ്ങൾ പ്ലസ് ടു യോഗ്യതയുള്ളവർക്ക് കുറഞ്ഞ ചെലവിൽ Read more

റാഗിങ്ങിനിടെ മൂന്ന് മണിക്കൂര് നിര്ത്തിച്ചു; 18കാരന് ദാരുണാന്ത്യം
ragging death Gujarat medical college

ഗുജറാത്തിലെ പടാന് ജില്ലയിലെ മെഡിക്കല് കോളേജില് റാഗിങ്ങിനിടെ സീനിയേഴ്സ് മൂന്ന് മണിക്കൂര് നിര്ത്തിച്ചതിനെ Read more

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധി: 84 പേർക്കെതിരെ നടപടിക്ക് ഒരുങ്ങി സർക്കാർ
unauthorized leave medical colleges Kerala

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. 15 Read more

കേരളത്തിന് 12 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി; വിദഗ്ധ ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ നടപടി
Kerala medical PG seats

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ 12 പുതിയ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ Read more

കേരളത്തിൽ ആദ്യമായി പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് ആരംഭിക്കുന്നു
Prosthetics and Orthotics Degree Course Kerala

കേരളത്തിൽ ആദ്യമായി പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നു. നാലര Read more

  കുട്ടികളുടെ ഓൺലൈൻ സുരക്ഷ: രക്ഷിതാക്കൾ ജാഗ്രത പാലിക്കണം
മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി പ്രവേശനം: ഐഎൻഐ-എസ്എസ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു
Medical Super Specialty Entrance Test

മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഐഎൻഐ-എസ്എസ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. Read more

ബംഗളൂരുവിലെ ബ്രെയിൻ മ്യൂസിയം: മനുഷ്യമസ്തിഷ്കത്തിന്റെ അത്ഭുതലോകം
Brain Museum Bengaluru

ബംഗളൂരുവിലെ നിംഹാൻസിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ മ്യൂസിയം സന്ദർശകർക്ക് മനുഷ്യമസ്തിഷ്കം Read more

ഉത്തർ പ്രദേശിൽ എംബിബിഎസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
MBBS student death UP

ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിലെ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ Read more

കേരളത്തിലെ മെഡിക്കൽ പിജി കോഴ്സുകൾക്ക് അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബർ 7
Kerala Medical PG Admissions 2024-25

കേരളത്തിലെ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് 2024-25 അധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. Read more

Leave a Comment