ദുബായിൽ പ്രമുഖ സ്കൂളുകളിൽ ടീച്ചറാകാൻ അവസരം ; അപേക്ഷകൾ ക്ഷണിക്കുന്നു.

നിവ ലേഖകൻ

Updated on:

jobs vacancy Dubai teacher
jobs vacancy Dubai teacher

യുവ പ്രൊഫഷണലുകൾ അവരുടെ കരിയർ ആരംഭിക്കുന്ന ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായ ദുബായിൽ  ജോലി നേടാൻ അവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യു. എ. യിലെ പ്രമുഖ സ്കൂളുകളിൽ മാത്സ് ടീച്ചർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.മാസം 3 ലക്ഷം വരെ ശമ്പളം ലഭിക്കുന്ന ഈ തസ്തികകളിലേക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

യോഗ്യത :

എംഎസ് സിയിൽ 65 മുതൽ 75 % മാർക്കും ബി.എഡുമാണ്.3 വർഷത്തെ പ്രവർത്തി പരിജയവും ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗർഥികൾക്ക്
[email protected] എന്ന ഈമെയിലിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് 9539 790 444, 9539 790 111 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Math teacher jobs vacancy at Dubai.

  വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
Related Posts
ദുബായ് വിമാനത്താവളം ഈദ് സഞ്ചാരികൾക്ക് ഊഷ്മള സ്വീകരണം നൽകി
Dubai Airport Eid

ഈദ് ആഘോഷങ്ങൾക്കായി ദുബായിലെത്തിയ യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രത്യേക സമ്മാനങ്ങളും പാസ്പോർട്ടിൽ സ്റ്റാമ്പും നൽകി. Read more

വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
Placement Drive

കേരള നോളെജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്ലേസ്മെന്റ് ഡ്രൈവിലൂടെ Read more

ഈദ് തിരക്ക്: യുഎഇ വിമാനത്താവളങ്ങള് സജ്ജം
UAE airport Eid rush

ഈദ് അവധിക്കാലത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 36 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Read more

ഡോ. ഷംഷീർ വയലിൽ ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 11.78 കോടി രൂപ സംഭാവന നൽകി
Fathers Endowment

റമദാനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം Read more

  ഡോ. ഷംഷീർ വയലിൽ ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 11.78 കോടി രൂപ സംഭാവന നൽകി
റമദാനിൽ അവയവദാനത്തിന് പ്രാധാന്യം നൽകി യുഎഇ
organ donation

റമദാനിൽ അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയം പരിപാടികൾ സംഘടിപ്പിച്ചു. ഹയാത്ത് Read more

ദുബായിൽ ഏപ്രിൽ 4 മുതൽ പുതിയ പാർക്കിങ് നിരക്ക്
Dubai parking fees

ഏപ്രിൽ 4 മുതൽ ദുബായിൽ പുതിയ പാർക്കിങ് നിരക്ക് സംവിധാനം നിലവിൽ വരും. Read more

യുഎഇയിൽ വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിച്ചാൽ കനത്ത ശിക്ഷ
Work Permit

യുഎഇയിൽ വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മാനവശേഷി Read more

ഡിആർഡിഒയിൽ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകൾ
DRDO Jobs

ഡിആർഡിഒ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2027 ഏപ്രിൽ 18 വരെയാണ് Read more

എംബിആർജിഐ 2024 റിപ്പോർട്ട്: 15 കോടിയിലധികം പേർക്ക് പ്രയോജനം, 220 കോടി ദിർഹം ചെലവഴിച്ചു
MBRGI

എംബിആർജിഐ 2024ലെ പ്രവർത്തന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 118 രാജ്യങ്ങളിലായി 15 കോടിയിലധികം ആളുകൾക്ക് Read more