മാഞ്ചസ്റ്റര് സിറ്റിക്ക് തുടര് തോല്വി; ബ്രൈറ്റണിനോട് പരാജയം

നിവ ലേഖകൻ

Manchester City Premier League defeat

ഇംഗ്ലീഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിക്ക് വീണ്ടും തോല്വി. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് ബ്രൈറ്റണ് ആണ് സിറ്റിയെ പരാജയപ്പെടുത്തിയത്. തുടര്ച്ചയായ നാലാം തോല്വിയാണ് സിറ്റിയുടേത്. കോച്ച് പെപ് ഗ്വാര്ഡിയോളയുടെ കരിയറില് ആദ്യമായാണ് ഇത്തരമൊരു തുടര് പരാജയം സംഭവിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞയാഴ്ച ബേണോമൗത്തിനോട് തോറ്റ സിറ്റി, അതിന് മുമ്പ് ടോട്ടനത്തോട് പരാജയപ്പെട്ട് ലീഗ് കപ്പില് നിന്ന് പുറത്തായിരുന്നു. ചാമ്പ്യന്സ് ലീഗില് സ്പോര്ട്ടിങ് ലിസ്ബണിനോട് ഒന്നിനെതിരെ നാല് ഗോളുകള്ക്ക് തോല്വി ഏറ്റുവാങ്ങുകയും ചെയ്തു. ഈ തുടര് പരാജയങ്ങള് സിറ്റിയുടെ പ്രകടനത്തെ സാരമായി ബാധിച്ചിരിക്കുന്നു.

അതേസമയം, ആസ്റ്റണ് വില്ലയെ രണ്ട് ഗോളുകള്ക്ക് തോല്പ്പിച്ച് ലിവര്പൂള് ലീഗ് പോയിന്റ് പട്ടികയില് ഒന്നാം സ്ഥാനത്തെത്തി. മറ്റ് മത്സരങ്ങളില് ക്രിസ്റ്റല് പാലസിനെ ഫുള്ഹാമും, ബോണെമൗത്തിനെ ബ്രെന്റ്ഫോര്ഡും, സൗത്താംപ്ടണെ വോള്വ്സും പരാജയപ്പെടുത്തി. വെസ്റ്റ് ഹാം-എവര്ട്ടണ് മത്സരം സമനിലയില് കലാശിച്ചു.

  മെസ്സിയുടെ വരവ്: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ജിസിഡിഎയോട് ചോദ്യങ്ങളുമായി ഹൈബി ഈഡൻ

Story Highlights: Manchester City suffers fourth consecutive defeat in Premier League, losing to Brighton 2-1

Related Posts
മാർട്ടിനെല്ലിയുടെ സമനില ഗോൾ; സിറ്റിക്കെതിരെ ആഴ്സണലിന് സമനില
Arsenal Manchester City

ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോൾ ആഴ്സണലിന് സമനില നൽകി. സിറ്റിക്കുവേണ്ടി ഒൻപതാം Read more

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കും മാഞ്ചസ്റ്റർ സിറ്റിക്കും ജയം
Champions League Football

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ ന്യൂകാസിലിനെ 2-1ന് തോൽപ്പിച്ചു. മർകസ് റഷ്ഫോർഡിൻ്റെ Read more

വേനൽക്കാല ട്രാൻസ്ഫറിൽ റെക്കോർഡ് തുക ചെലവഴിച്ച് പ്രീമിയർ ലീഗ് ക്ലബ്ബുകൾ
Premier League transfers

വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾ റെക്കോർഡ് തുക ചെലവഴിച്ചു. ഏകദേശം Read more

  സ്കൂൾ ഒളിമ്പിക്സിൽ സ്വർണം നേടിയവർക്ക് വീട് വെച്ച് നൽകും: മന്ത്രി വി. ശിവൻകുട്ടി
ഓൾഡ് ട്രാഫോർഡിൽ ആഴ്സണലിന് വിജയം; യുണൈറ്റഡിന് കയ്പേറിയ തുടക്കം
Premier League Season

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ തട്ടകത്തിൽ ആഴ്സണലിന് ഗംഭീര വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണൽ Read more

സിസർ കട്ടിലൂടെ ഫുട്ബോൾ ലോകം കീഴടക്കി റിച്ചാർലിസൺ; പ്രശംസയുമായി പരിശീലകൻ
Richarlison premier league

ബ്രസീൽ താരം റിച്ചാർലിസൺ പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്ട്സ്പറിനായി ഇരട്ട ഗോളുകൾ നേടി. Read more

ജോട്ടയ്ക്ക് ആദരാഞ്ജലിയായി ലിവർപൂളിൻ്റെ വിജയം; ബോണിമൗത്തിനെതിരെ ആധികാരിക ജയം
Liverpool Premier League

ലിവർപൂൾ പ്രീമിയർ ലീഗ് സീസൺ ഓപ്പണറിൽ ബോണിമൗത്തിനെതിരെ 4-2 ന് വിജയിച്ചു. ഈ Read more

യൂറോപ്യൻ ഫുട്ബോൾ ആവേശം ഇന്ന് മുതൽ; പ്രീമിയർ ലീഗിൽ ലിവർപൂൾ – ബോണിമൗത്ത് പോരാട്ടം
European club football

യൂറോപ്യൻ ക്ലബ് ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് Read more

  സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഇരട്ട റെക്കോർഡുമായി അതുൽ ടി.എം
മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാറിന് ശേഷം ഫുട്ബോളിൽ നിന്ന് ഇടവേളയെടുക്കുമെന്ന് ഗ്വാർഡിയോള
Pep Guardiola

മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാറിന് ശേഷം ഫുട്ബോളിൽ നിന്ന് താനൊരു ഇടവേളയെടുക്കുമെന്ന് പരിശീലകൻ പെപ്പ് Read more

ഗ്രാനിറ്റ് ഷാക്ക പ്രീമിയർ ലീഗിലേക്ക്; സണ്ടർലാൻഡുമായി കരാറെന്ന് റിപ്പോർട്ട്
Granit Xhaka Sunderland

ആഴ്സണലിന്റെ മധ്യനിര താരമായിരുന്ന ഗ്രാനിറ്റ് ഷാക്ക പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു. 32 വയസ്സുള്ള Read more

കിക്കോഫ് വൈകിച്ചതിന് മാഞ്ചസ്റ്റർ സിറ്റിക്ക് 12 കോടിയിലധികം രൂപ പിഴ ചുമത്തി പ്രീമിയർ ലീഗ്
Premier League Fine

കിക്കോഫുകളും റീസ്റ്റാർട്ടുകളും വൈകിപ്പിച്ചതിന് മാഞ്ചസ്റ്റർ സിറ്റിക്ക് 1.08 മില്യൺ പൗണ്ട് പിഴ ചുമത്തി Read more

Leave a Comment