കുംഭമേള ‘മൃത്യു കുംഭം’; മമതയ്ക്കെതിരെ ബിജെപി

നിവ ലേഖകൻ

Kumbh Mela

കുംഭമേളയെ ‘മൃത്യു കുംഭം’ എന്ന് വിശേഷിപ്പിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. മഹാകുംഭമേളയ്ക്കിടെ പ്രയാഗ് രാജിലും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലും തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കാൻ ഇടയായ സംഭവത്തെ പരാമർശിച്ചാണ് മമത കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. മമത ബാനർജി ഹിന്ദു വിരുദ്ധയാണെന്ന് ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ് ജഗന്നാഥ് സർക്കാർ ആരോപിച്ചു.

പശ്ചിമ ബംഗാളിനെ ബംഗ്ലാദേശാക്കി മാറ്റാനും പ്രധാനമന്ത്രിയാകാനുമാണ് മമതയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാകുംഭമേളയിൽ മരണപ്പെട്ടവരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടുന്നില്ലെന്നും മമത ആരോപിച്ചു.

മരണസംഖ്യ കുറച്ചുകാണിക്കാൻ ബിജെപി നൂറുകണക്കിന് മൃതദേഹങ്ങൾ ഒളിപ്പിച്ചിരിക്കുകയാണെന്നും ബംഗാൾ നിയമസഭയിൽ മമത പറഞ്ഞു. യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാലാണ് മഹാകുംഭം ‘മൃത്യുകുംഭ’മായി മാറിയതെന്നും അവർ കൂട്ടിച്ചേർത്തു.

  ബംഗാളിൽ ബിജെപി എംപിക്ക് ആൾക്കൂട്ട ആക്രമണം; തലയ്ക്ക് ഗുരുതര പരിക്ക്

പ്രയാഗ് രാജിലെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ കണക്കുകൾ സർക്കാർ മറച്ചുവെക്കുകയാണെന്നും മമത ആരോപിച്ചു.

Story Highlights: West Bengal CM Mamata Banerjee’s statement calling the Kumbh Mela a “death kumbh” sparked controversy and criticism from the BJP.

Related Posts
ദുർഗാപൂർ കൂട്ടബലാത്സംഗം: പരാമർശം വളച്ചൊടിച്ചെന്ന് മമത ബാനർജി, വിമർശനവുമായി പ്രതിപക്ഷം
Bengal Gang Rape

ബംഗാളിലെ ദുർഗാപൂരിൽ നടന്ന കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങൾ വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി Read more

ദുർഗ്ഗാപ്പൂർ കൂട്ടബലാത്സംഗം: മമതയ്ക്കെതിരെ വിമർശനവുമായി സി.പി.ഐ.എം
Durgapur rape case

ബംഗാളിലെ ദുർഗ്ഗാപ്പൂരിൽ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മമതാ ബാനർജിക്കെതിരെ സി.പി.ഐ.എം രംഗത്ത്. Read more

എംബിബിഎസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗം: മമതയുടെ പരാമർശം വിവാദത്തിൽ
MBBS student rape case

ബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിവാദ പരാമർശം Read more

  മോഹൻലാലിന്റെ അഭിനയത്തോടുള്ള ആത്മാർത്ഥത പുതുതലമുറയ്ക്ക് മാതൃക: മുഖ്യമന്ത്രി
ശബരിമലയിലെ സ്വർണ വിവാദം: ബിജെപിയിൽ അതൃപ്തി, വിമർശനവുമായി നേതാക്കൾ
Sabarimala gold controversy

ശബരിമലയിലെ സ്വർണ മോഷണ വിവാദത്തിൽ പ്രതികരിക്കാൻ വൈകിയ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം. Read more

ബംഗാളിൽ ബിജെപി എംപിക്ക് ആൾക്കൂട്ട ആക്രമണം; തലയ്ക്ക് ഗുരുതര പരിക്ക്
BJP MP Attacked

ബംഗാളിലെ ജൽപൈഗുരിയിൽ പ്രളയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ ബിജെപി എംപി ഖഗേൻ മുർമുവിന് ആൾക്കൂട്ടത്തിന്റെ Read more

തൃശ്ശൂരിൽ പോക്സോ കേസിൽ ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ
POCSO case arrest

തൃശ്ശൂരിൽ പോക്സോ കേസിൽ ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. എരവിമംഗലം സ്വദേശി Read more

തമിഴ്നാട് ബിജെപിയുടെ പരിധിക്ക് പുറത്ത്; രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
M.K. Stalin slams BJP

തമിഴ്നാടിനെ വരുതിയിലാക്കാൻ കഴിയില്ലെന്നും, ആരെ വേണമെങ്കിലും അടിമയാക്കിയാലും തമിഴ്നാട് ബിജെപിയുടെ പരിധിക്ക് പുറത്തായിരിക്കുമെന്നും Read more

  ശബരിമലയിലെ തീവെട്ടിക്കൊള്ള: പിണറായിക്കെതിരെ കെ.സി. വേണുഗോപാൽ
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണം; പ്രമേയം പാസാക്കി ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി
AIIMS in Alappuzha

എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ ബിജെപി ആലപ്പുഴ സൗത്ത് Read more

കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് ബോംബെറിഞ്ഞ സംഭവം; സിപിഐഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയുമെന്ന് ഭീഷണി
Bomb attack

കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ്. Read more

കണ്ണൂരില് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
Kannur bomb attack

കണ്ണൂര് ചെറുകുന്നില് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറല് Read more

Leave a Comment