സൗദി അറേബ്യയിലെ അല്ബാഹ പ്രദേശത്ത് വാഹനാപകടത്തില് പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവ് ഉള്പ്പെടെ നാലുപേര് മരണപ്പെട്ടു. ചക്കിട്ടപാറ പുരയിടത്തില് തോമസിന്റെ മകന് ജോയല് തോമസ് (28) ആണ് മരിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒരു ഉത്തര്പ്രദേശ് സ്വദേശിയും സുഡാന്, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരും അപകടത്തില് പെട്ടവരാണ്. ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരായിരുന്നു മരിച്ചവരെല്ലാം.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് അല്ബാഹയില്നിന്ന് ത്വാഇഫിലേക്ക് പോകുന്ന വഴിയിലാണ് കമ്പനിയുടെ വാഹനം മറിഞ്ഞത്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
Story Highlights: Malayali among 4 killed in road accident in Saudi Arabia’s Al Baha region. Image Credit: twentyfournews