മലയാള ചിത്രം ‘ഇരുനിറം’: ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി

നിവ ലേഖകൻ

Iruniram Malayalam film poster

മാളോല പ്രൊഡക്ഷന്സിന്റെ ബാനറില് നിര്മിക്കുന്ന ‘ഇരുനിറം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. സിജി മാളോല നിര്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ വിഷ്ണു കെ മോഹനാണ് രചിച്ചിരിക്കുന്നത്. സംവിധാനം ജിന്റോ തോമസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രന്സ് എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര് പുറത്തുവിട്ടത്. ചിത്രത്തില് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തന്മയ സോളും ദിനീഷ് പിയുമാണ്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ തന്മയ സോള് രജനികാന്തിന്റെ ‘വേട്ടയ്യന്’ എന്ന ചിത്രത്തില് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ദിനീഷ് പി നിരവധി സിനിമകളില് വില്ലന് കഥാപാത്രങ്ങള് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ക്യാമറ റെജി ജോസഫ് നിര്വഹിക്കുന്നു. എഡിറ്റിംഗും ഡി ഐ യും പ്രഹ്ലാദൻ പുത്തഞ്ചേരി.

അർജുൻ അബയ, ഷംസുദ്ദീൻ കുട്ടോത്ത് എന്നിവരുടെ വരികൾക്ക് സാന്റി സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ സിജോ മാളോല, ആർട്ട് ഡയറക്ടർ ബിജു ജോസഫ്, മേക്കപ്പ് രാജേഷ് ജയൻ, കോസ്റ്റ്യൂം പ്രീതി സിജോ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ലിജിൻ ഈപ്പൻ, അസോസിയേറ്റ് ഡയറക്ടർ സിറാജ് പേരാമ്പ്ര, പ്രൊഡക്ഷൻ കൺട്രോളർ ജിക്കു കട്ടപ്പന എന്നിവരും ചിത്രത്തിന്റെ നിര്മാണത്തില് പങ്കാളികളാണ്.

  നിറത്തിന്റെ പേരില് പരിഹസിച്ചു; സിനിമാ സ്വപ്നത്തെക്കുറിച്ച് നിമിഷ സജയൻ

Story Highlights: First look poster of Malayalam film ‘Iruniram’ released, starring Thanmaya Sol and Dineesh P

Related Posts
മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
Shine Tom Chacko

സംസാരത്തിലെ വ്യക്തതക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഈ പ്രശ്നം തിരിച്ചറിഞ്ഞ Read more

  അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ; മോഹൻലാൽ പ്രസിഡന്റായി തുടർന്നേക്കും
ലൂസിഫര് സിനിമയില് വിവേക് ഒബ്റോയിക്ക് പകരം വിനീതിനെ പരിഗണിച്ചേനെ; ജഗദീഷ്
Jagadish about Lucifer

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര് എന്ന സിനിമയില് വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലന് Read more

ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം; സിനിമാ കോൺക്ലേവ് ബഹിഷ്കരിക്കുമെന്ന് ഫിലിം ചേംബർ
Film Chamber strike

നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഫിലിം ചേംബർ വീണ്ടും സമരത്തിലേക്ക്. ജൂലൈ 15ന് Read more

ചുരുളി വിവാദം: റിലീസിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ അഭിനയിക്കില്ലായിരുന്നുവെന്ന് ജോജു
Churuli movie controversy

ചുരുളി സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ജോജു ജോർജും ലിജോ ജോസ് പെല്ലിശ്ശേരിയും തമ്മിലുള്ള Read more

‘ചുരുളി’ വിവാദം: ജോജുവിനുള്ള പ്രതിഫലത്തിന്റെ രേഖകൾ പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി
Churuli movie controversy

ചുരുളി സിനിമയിലെ തെറി ഡയലോഗിനെക്കുറിച്ചും പ്രതിഫലം നൽകാത്തതിനെക്കുറിച്ചുമുള്ള നടൻ ജോജു ജോർജിന്റെ ആരോപണങ്ങൾക്ക് Read more

ജെ.എസ്.കെ സിനിമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സംവിധായകൻ
JSK movie

ജെ.എസ്.കെ എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തിരുന്നു. Read more

  ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം; സിനിമാ കോൺക്ലേവ് ബഹിഷ്കരിക്കുമെന്ന് ഫിലിം ചേംബർ
നിറത്തിന്റെ പേരില് പരിഹസിച്ചു; സിനിമാ സ്വപ്നത്തെക്കുറിച്ച് നിമിഷ സജയൻ
Nimisha Sajayan interview

സിനിമ നടിയാകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ പലരും നിറത്തിന്റെ പേരിൽ പരിഹസിച്ചിരുന്നുവെന്ന് നിമിഷ സജയൻ. Read more

കലാഭവൻ മണി ശൂന്യതയിൽ നിന്ന് സാമ്രാജ്യം പിടിച്ചടക്കിയ നടൻ: സിബി മലയിൽ
Kalabhavan Mani

സിബി മലയിൽ കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു. മണിയുടെ വളർച്ചയും ജനപ്രീതിയും സിബി Read more

13 വർഷത്തിനു ശേഷം അമ്മയുടെ വേദിയിൽ ജഗതി ശ്രീകുമാർ; സന്തോഷം പങ്കിട്ട് താരങ്ങൾ
AMMA general body

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ജഗതി ശ്രീകുമാർ പങ്കെടുത്തു. 13 വർഷങ്ങൾക്ക് Read more

Leave a Comment