കാര്യവട്ടം സംഭവം: എസ്എഫ്ഐയെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് എം വിൻസെന്റ് എംഎൽഎ

കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്ഐയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്ത ഭാഷയിൽ വിമർശിച്ച് എം വിൻസെന്റ് എംഎൽഎ രംഗത്തെത്തി. കാര്യവട്ടം സംഘർഷത്തിൽ അദ്ദേഹം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതികൾ ഉയർന്നപ്പോഴെല്ലാം അതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് എം വിൻസൻ്റ് കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി നൽകുന്ന രാഷ്ട്രീയ സംരക്ഷണമാണ് എസ്എഫ്ഐ അക്രമത്തിന് ബലമെന്നും അദ്ദേഹം ആരോപിച്ചു. പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ അല്ല ഇടിമുറിയുടെ പിൻബലത്തിലാണ് എസ് എഫ് ഐ പ്രവർത്തനമെന്ന് എം വിൻസെന്റ് വിമർശിച്ചു. എസ്എഫ്ഐ അതിക്രമത്തെ തുടർന്നു വിദ്യാർത്ഥികൾ ക്യാമ്പസ് ഉപേക്ഷിച്ചു പോകുന്നുവെന്നും എസ്എഫ്ഐ കേരളത്തിന് ബാധ്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് എസ്എഫ്ഐയുടെ ഭീകരത കാരണമാണെന്നും അദ്ദേഹം വിമർശിച്ചു. എസ് എഫ് ഐ ഉയർന്നുവരുന്നതിൽ അസൂയ എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് എം വിൻസെന്റ് ചൂണ്ടിക്കാട്ടി. എ ഐ എസ് എഫ് നേതാവായ പെൺകുട്ടിയെ ആക്രമിച്ചതാണോ എസ്എഫ്ഐയെ ഉയർത്തുന്നത്.

  മില്ലുടമകളെ വിളിക്കാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; നെല്ല് സംഭരണ യോഗം മാറ്റിവെച്ചു

സിദ്ധാർത്ഥനെ കൊലപ്പെടുത്തിയതാണോ എസ്എഫ്ഐയെ ഉയർത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. സാൻജോസിനെ 121-ാം നമ്പർ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ചു. ആരും ഉപദ്രവിച്ചില്ല എന്ന് സഞ്ചോസിനെ കൊണ്ട് എഴുതി വാങ്ങിച്ചു.

എല്ലാ ക്യാമ്പസുകളിലും ഇടിമുറിയുണ്ടെന്ന് എം വിൻസെന്റ് നിയമസഭയിൽ ആരോപിച്ചു.

Related Posts
പി.എം.ശ്രീയിൽ ഒപ്പിട്ട മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
Abin Varkey criticism

പി.എം.ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി ഫേസ്ബുക്ക് Read more

പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാക്കിയത് തുടർഭരണത്തിന്റെ ഫലമെന്ന് മുഖ്യമന്ത്രി
Puthur Zoological Park

തൃശ്ശൂർ പുത്തൂരിൽ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് Read more

കേരളത്തില് വോട്ടര് പട്ടികാ പുനഃപരിശോധനക്കെതിരെ മുഖ്യമന്ത്രി; ജനാധിപത്യ വെല്ലുവിളിയെന്ന് വിമര്ശനം
voter list revision

കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളില് വോട്ടര് പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആര്) നടപ്പാക്കാനുള്ള Read more

  രാഷ്ട്രപതിയുടെ ചടങ്ങിൽ പങ്കെടുക്കാത്തതിൽ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വിമർശിച്ച് വി. മുരളീധരൻ
മില്ലുടമകളെ വിളിക്കാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; നെല്ല് സംഭരണ യോഗം മാറ്റിവെച്ചു
paddy procurement meeting

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി Read more

മുഖ്യമന്ത്രിയെ വേദിയിലിരുത്തി പി.എം.ശ്രീയെ വിമർശിച്ച് ബിനോയ് വിശ്വം
PM Shri scheme

മുഖ്യമന്ത്രിയെ വേദിയിലിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിഎം ശ്രീ പദ്ധതിയെ Read more

സിപിഐക്ക് വിമർശനവുമായി മുഖ്യമന്ത്രി; പദ്ധതികൾ മുടക്കുന്നവരുടെ കൂടെയല്ലെന്ന് പിണറായി വിജയൻ
Kerala project implementation

സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്ന സർക്കാരാണിതെന്നും,അവ മുടക്കുന്നവരുടെ Read more

പി.എം. ശ്രീ ധാരണാപത്രം: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് സി.പി.ഐ മന്ത്രിമാർ; മന്ത്രിസഭാ യോഗം ബഹിഷ്കരിക്കും
PM Shri Agreement

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ട വിഷയത്തിൽ സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി Read more

  മുഖ്യമന്ത്രിയെ വേദിയിലിരുത്തി പി.എം.ശ്രീയെ വിമർശിച്ച് ബിനോയ് വിശ്വം
പി.എം. ശ്രീ വിവാദം: മുഖ്യമന്ത്രിയുടെ ഒത്തുതീർപ്പ് ശ്രമം വിഫലം; നിലപാട് കടുപ്പിച്ച് സിപിഐ
PM Shri Controversy

പി.എം. ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് Read more

പി.എം. ശ്രീ വിഷയം: മുഖ്യമന്ത്രിയും ബിനോയ് വിശ്വവും ഇന്ന് ചർച്ച നടത്തും
PM Shree issue

പി.എം. ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് Read more

പി.എം. ശ്രീ പദ്ധതി: സി.പി.ഐയുടെ അതൃപ്തി മാറ്റാൻ മുഖ്യമന്ത്രി ചർച്ചയ്ക്ക്
CPI Kerala disagreement

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ അതൃപ്തി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചകൾക്ക് Read more