കോഴിക്കോട് ലുലു മാൾ തുറന്നു; വികസനത്തിനൊപ്പം എന്നും ഉണ്ടാകുമെന്ന് എം എ യൂസഫലി

നിവ ലേഖകൻ

Lulu Mall Kozhikode

കോഴിക്കോട് ലുലു മാൾ തുറന്നു. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ ഒരുങ്ങിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഷോപ്പിങ്ങിനായി മാൾ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് നാടിന്റെ വികസനത്തിനു ഒപ്പം എന്നും ഉണ്ടാകുമെന്നു ചെയർമാൻ എം എ യൂസഫലി പറഞ്ഞു. വികസനത്തിനു തടസം ആകുന്നത് ഗതാഗത കുരുക്കാണെന്നും, ഗതാഗത സൗകര്യം വികസനത്തിൽ പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും ഇക്കാര്യത്തിൽ ഒരുമിച്ചു നിൽക്കണമെന്നും യൂസഫലി ആവശ്യപ്പെട്ടു. ഗതാഗത കുരുക്കിന് കാരണം വാഹന പെരുപ്പമാണെന്നും, ഇത് പരിഹരിക്കാൻ പുതിയ റോഡുകളും പാലങ്ങളും നിർമ്മിക്കാൻ സർക്കാർ അംഗീകാരം നൽകിയെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

സ്ഥലം ഏറ്റെടുക്കാൻ എല്ലാ രാഷ്ട്രീയ നേതാക്കളും ഒരുമിച്ചു നിൽക്കണമെന്നും മന്ത്രി റിയാസ് ആഹ്വാനം ചെയ്തു. മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ പി കെ കുഞ്ഞാലി കുട്ടി, അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

  പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട് നടക്കും: എം. മെഹബൂബ്

Story Highlights: Lulu Mall opens in Kozhikode, offering international shopping experience and addressing traffic concerns

Related Posts
യുഎഇയെ ലോകശക്തിയാക്കിയവരുടെ പട്ടികയിൽ യൂസഫലിക്ക് ഒന്നാം സ്ഥാനം
M.A. Yusuff Ali

യുഎഇയെ ഒരു ആഗോള ശക്തികേന്ദ്രമായി മാറ്റിയവരുടെ 'ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്' പട്ടികയിൽ Read more

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയിൽ
Madrasa student kidnap attempt

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി. കാസർഗോഡ് Read more

  സുവർണ്ണ കേരളം SK 20 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ ആർക്ക്?
ബാൾട്ടി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയെന്ന് ഷൈൻ നിഗം
Shine Nigam Ballti

ഷൈൻ നിഗം അഭിനയിച്ച ബാൾട്ടി എന്ന സിനിമ തിയേറ്ററുകളിൽ മികച്ച വിജയം കൈവരിക്കുന്നു. Read more

പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട് നടക്കും: എം. മെഹബൂബ്
Palestine solidarity meet

എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട്ട് നടക്കുമെന്ന് സി.പി.ഐ.എം ജില്ലാ Read more

Attempt to murder

കോഴിക്കോട് താമരശ്ശേരിയിൽ സ്വത്തിനു വേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ Read more

കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു
House gold theft

കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു. വ്യാഴാഴ്ച Read more

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്നയാൾ കോഴിക്കോട് പിടിയിൽ
MDMA dealer arrested

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് കോഴിക്കോട് നഗരത്തിൽ വിൽപന നടത്തുന്ന ആളെ പോലീസ് Read more

  യുഎഇയെ ലോകശക്തിയാക്കിയവരുടെ പട്ടികയിൽ യൂസഫലിക്ക് ഒന്നാം സ്ഥാനം
കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നാളെ ജോബ് ഡ്രൈവ്
Kozhikode job drive

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 29-ന് രാവിലെ 10.30 Read more

താമരശ്ശേരിയിൽ രണ്ട് കടകളിൽ ഒരേ സമയം മോഷണം; സിഗരറ്റും മാങ്ങയും കവർന്ന് കള്ളൻ
Theft in Thamarassery

കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് കടകളിൽ ഒരേ സമയം മോഷണം നടന്നു. താമരശ്ശേരി പോലീസ് Read more

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ‘സഹമിത്ര’ മൊബൈൽ ആപ്പുമായി കോഴിക്കോട് ജില്ലാ ഭരണകൂടം
Sahamitra Mobile App

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് പിന്തുണ നൽകുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം "സഹമിത്ര" എന്ന Read more

Leave a Comment