ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് മൂന്ന് ചിത്രങ്ങള്ക്ക് ശേഷം അവസാനിക്കും: ലോകേഷ് കനകരാജ്

നിവ ലേഖകൻ

Updated on:

Lokesh Cinematic Universe

ലോകേഷ് കനകരാജ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (എല്സിയു) സംബന്ധിച്ച് നിരാശാജനകമായ വാര്ത്ത പങ്കുവെച്ചിരിക്കുകയാണ്. മൂന്ന് ചിത്രങ്ങളോടെ എല്സിയു അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഈ വിവരം വെളിപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘എല്സിയുവിന്റെ ഭാഗമായി ഉടന് തന്നെ കൈതി 2 ആരംഭിക്കും. അതിന് ശേഷം റോളക്സിന്റെ സ്റ്റാന്ഡ് എലോണ് സിനിമ ചെയ്യും.

റോളക്സിന്റെ സിനിമ ചെയ്താല് മാത്രമേ വിക്രം 2 ചെയ്യാന് സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എല്സിയു അവസാനിക്കും’- ലോകേഷ് വ്യക്തമാക്കി.

— wp:paragraph –> 2019-ല് പുറത്തിറങ്ങിയ കാര്ത്തി ചിത്രം ‘കൈതി’യിലൂടെയാണ് ലോകേഷ് എല്സിയുവിന് തുടക്കമിട്ടത്. പിന്നീട് ‘വിക്രം’ എന്ന സിനിമയിലൂടെ ആരാധകര്ക്കിടയില് ജനപ്രീതി നേടി. വിജയ് നായകനായെത്തിയ ‘ലിയോ’ എന്ന സിനിമയാണ് എല്സിയുവിന്റെ ഭാഗമായി ഒടുവില് പുറത്തിറങ്ങിയത്. അതേസമയം, ‘ചാപ്റ്റര് സീറോ’ എന്ന പേരില് എല്സിയുവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം അണിയറയില് ഒരുങ്ങുന്നുണ്ട്.

Story Highlights: Lokesh Kanagaraj announces the end of Lokesh Cinematic Universe (LCU) after three more films

Related Posts
മനോജ് ഭാരതിരാജ അന്തരിച്ചു
Manoj Bharathiraja

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതമാണ് Read more

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു
Manoj Bharathiraja

പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ Read more

ഷിഹാൻ ഹുസൈനി അന്തരിച്ചു
Shihan Hussaini

പ്രശസ്ത തമിഴ് നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാൻ ഹുസൈനി (60) അന്തരിച്ചു. കാൻസർ Read more

വടിവേലുവിനൊപ്പം അഭിനയിക്കില്ല; ഒരു കോടി തന്നാലും വേണ്ടെന്ന് സോന ഹെയ്ഡൻ
Sona Heiden

പ്രശസ്ത നടൻ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡൻ. ഒരു കോടി രൂപ Read more

രജനീകാന്ത് ചിത്രം ‘കൂലി’യുടെ ചിത്രീകരണം പൂർത്തിയായി
Coolie

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'കൂലി'യുടെ ചിത്രീകരണം പൂർത്തിയായി. രജനീകാന്തിന്റെ Read more

സൂരിയുടെ ജീവിതം: പെയിന്ററിൽ നിന്ന് സിനിമാ നടനിലേക്ക്
Soori

തമിഴ് നടൻ സൂരി തന്റെ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വൈറലായി. Read more

ഷാഫിയുടെ വിയോഗത്തിൽ വിക്രം അനുശോചനം
Shafi

പ്രിയ സുഹൃത്ത് ഷാഫിയുടെ വിയോഗത്തിൽ വിക്രം അനുശോചനം രേഖപ്പെടുത്തി. ലോകത്തിന് ഒരു മികച്ച Read more

ജയം രവി ഇനി രവി മോഹൻ; പുതിയ നിർമാണ കമ്പനിയും പ്രഖ്യാപിച്ചു
Ravi Mohan

ജയം രവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന തമിഴ് നടൻ ഇനി മുതൽ രവി Read more

ജയം രവിയുടെ ‘കാതലിക്ക നേരമില്ലൈ’ ട്രെയ്ലർ പുറത്തിറങ്ങി; പൊങ്കൽ റിലീസിന് ഒരുങ്ങി ചിത്രം
Kathalicha Neramillai

ജയം രവി നായകനായെത്തുന്ന 'കാതലിക്ക നേരമില്ലൈ' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ട്രെയ്ലർ Read more

സൂര്യയുടെ ‘കങ്കുവ’ ഓസ്കർ പരിഗണനയിൽ; സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു
Jailer Oscar nomination

തമിഴ് സൂപ്പർതാരം സൂര്യയുടെ 'കങ്കുവ' സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ഓസ്കർ പരിഗണനയിൽ ഇടംനേടി. Read more

  ‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ

Leave a Comment