മധ്യപ്രദേശ് സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പഴുതാര; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

നിവ ലേഖകൻ

Lizard in hostel food

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പഴുതാരയെ കണ്ടെത്തി. ഇന്നലെ രാത്രി വിളമ്പിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ കണ്ടത് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതാണ്.

നേരത്തെയും ഭക്ഷണത്തിൽ നിന്ന് പാറ്റകളെ കണ്ടെത്തിയിട്ടുണ്ടെന്ന് ഹോസ്റ്റലിലെ മലയാളി വിദ്യാർത്ഥികൾ ട്വൻ്റി ഫോറിനോട് പറഞ്ഞു. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താറുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി.

പരാതിപ്പെട്ടാൽ സർവ്വകലാശാല പ്രതികാര നടപടി സ്വീകരിക്കുമെന്നും ആരോപിക്കുന്നു. പ്രതിമാസം മെസ് ഫീസായി വിദ്യാർത്ഥികൾ 2700 രൂപ അടയ്ക്കാറുണ്ട്.

ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാനും അധികൃതർ അനുവദിക്കാറില്ല. ഇതേ സർവ്വകലാശാലയിൽ നിന്ന് മലയാളി വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത വിവേചനം നേരത്തെയും വാർത്തയായിരുന്നു.

  യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന; 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

Story Highlights: Lizard found in food served to hostel students at Indira Gandhi National Tribal University of Madhya Pradesh

Related Posts
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന; 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
cannabis seizure

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന നടത്തി. ആളില്ലാതിരുന്ന മുറിയിൽ Read more

ഭാര്യയുടെയും ഭാര്യാമാതാവിന്റെയും എതിരെ കേസ്; ഭർത്താവിന്റെ ആത്മഹത്യ ലൈവ് കണ്ടു നിന്നെന്ന് പോലീസ്
Suicide

മധ്യപ്രദേശിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയ്ക്കും ഭാര്യാമാതാവിനുമെതിരെ കേസ്. മരണത്തിന്റെ ലൈവ് Read more

കൊച്ചിൻ കോളജിൽ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ പൂട്ടിയിട്ടു
Cochin College

കൊച്ചി കൂവപ്പാടത്തെ കൊച്ചിൻ കോളജിൽ ഹോളി ആഘോഷത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ Read more

  കീം പരീക്ഷ കേരളത്തിന് പുറത്തും; ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ബഹ്റൈൻ കേന്ദ്രങ്ങൾ
മതപരിവർത്തനത്തിന് വധശിക്ഷ നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
Religious Conversion

മതപരിവർത്തനക്കേസുകളിൽ വധശിക്ഷ നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചു. മധ്യപ്രദേശ് Read more

കോമയിലെന്ന് പറഞ്ഞ രോഗി ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി; മെഡിക്കൽ തട്ടിപ്പെന്ന് ആരോപണം
medical scam

മധ്യപ്രദേശിലെ രത്ലാമിലെ സ്വകാര്യ ആശുപത്രിയിൽ കോമയിലാണെന്ന് പറഞ്ഞ രോഗി ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. Read more

അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
Rape

മധ്യപ്രദേശിലെ ശിവപുരിയിൽ അഞ്ചുവയസ്സുകാരിയെ അയൽവാസി പീഡിപ്പിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് 28 തുന്നലുകൾ Read more

മധ്യപ്രദേശിൽ വീര്യം കുറഞ്ഞ മദ്യശാലകൾക്ക് അനുമതി; 19 പുണ്യനഗരങ്ങളിൽ നിരോധനം തുടരും
Madhya Pradesh Excise Policy

ഏപ്രിൽ ഒന്നു മുതൽ മധ്യപ്രദേശിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന ബാറുകൾക്ക് അനുമതി. Read more

  കേരള സർവകലാശാല എംബിഎ ഉത്തരക്കടലാസുകൾ നഷ്ടമായി; ഗസ്റ്റ് അധ്യാപകന്റെ വിശദീകരണം
വിവാഹ ഘോഷയാത്രയിൽ കുതിരപ്പുറത്ത് നിന്ന് വീണ് വരന് ദാരുണാന്ത്യം
Groom death

മധ്യപ്രദേശിലെ ഷിയോപൂരിൽ വിവാഹ ഘോഷയാത്രയിൽ കുതിരപ്പുറത്ത് നിന്ന് വീണ് വരൻ മരിച്ചു. പ്രദീപ് Read more

സ്വകാര്യ സർവ്വകലാശാലകൾ: വിദ്യാർത്ഥി പ്രതിഷേധം
Private Universities Kerala

കേരള സർക്കാർ സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനെടുത്ത തീരുമാനത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. എ.ഐ.എസ്.എഫ്, Read more

കല്ലാച്ചിയിൽ അൽഫാമിൽ പുഴു; ഹോട്ടൽ അടച്ചു
Food Safety

കോഴിക്കോട് കല്ലാച്ചിയിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ അൽഫാമിൽ പുഴു കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ Read more

Leave a Comment