കത്ത് ചോർച്ച വിവാദം: എം.വി. ഗോവിന്ദൻ മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചു

നിവ ലേഖകൻ

letter leak controversy

കണ്ണൂർ◾: സി.പി.ഐ.എമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിയമനടപടിയുമായി മുന്നോട്ട് പോകുന്നു. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷർഷാദിനെതിരെ അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുജനമധ്യത്തിൽ ആക്ഷേപമുണ്ടാക്കാൻ ശ്രമിച്ചെന്നും മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് എം.വി. ഗോവിന്ദൻ നിയമപരമായ നടപടി സ്വീകരിച്ചിരിക്കുന്നത്. അഡ്വ. രാജഗോപാൽ നായർ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കത്ത് ചോർന്നുവെന്ന ആരോപണം അദ്ദേഹം വക്കീൽ നോട്ടീസിൽ നിഷേധിച്ചിട്ടുണ്ട്.

ആരോപണങ്ങൾ ഉന്നയിച്ച മാധ്യമങ്ങളിലൂടെ തന്നെ പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നും, ആരോപണങ്ങൾ 3 ദിവസത്തിനുള്ളിൽ പിൻവലിക്കണമെന്നും നോട്ടീസിൽ പറയുന്നു. കത്ത് പൊതുമധ്യത്തിലുള്ളതാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. രാജേഷ് കൃഷ്ണയും ഇതേ വാദമാണ് ഉന്നയിക്കുന്നത്.

കത്ത് വിവാദം അസംബന്ധമാണെന്ന് പറയുന്നതിന് മുമ്പ് മകനോട് ചോദിക്കണമായിരുന്നു എന്ന് പരാതിക്കാരൻ മുഹമ്മദ് ഷെർഷാദിന്റെ പ്രതികരണം ഉണ്ടായി. എന്നാൽ കത്ത് വിവാദം അസംബന്ധമാണെന്ന് എം.വി. ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. ശ്യാംജിത്തും രാജേഷ് കൃഷ്ണയും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ തെളിവുകളും തന്റെ കയ്യിലുണ്ടെന്നും മുഹമ്മദ് ഷെർഷാദ് പറയുന്നു.

  സിപിഐഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പി.കെ. ശശി; ലണ്ടനിലെ മാർക്സിന്റെ ശവകുടീരം സന്ദർശിച്ചു

കൂടാതെ കത്ത് ചോർത്തിയത് ശ്യാംജിത്താണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും മുഹമ്മദ് ഷെർഷാദ് ട്വന്റിഫോറിനോട് വ്യക്തമാക്കി.

Letter controversy : M V Govindan send legal notice to Muhammad Sharshad

Story Highlights: സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മുഹമ്മദ് ഷർഷാദിന് എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു.

Related Posts
വി.എം. വിനുവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ സി.പി.ഐ.എം തയ്യാറല്ലെന്ന് എം. മെഹബൂബ്
V.M. Vinu controversy

വി.എം. വിനുവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ സി.പി.ഐ.എം തയ്യാറല്ലെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. Read more

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക; സിപിഐഎമ്മും സുപ്രീംകോടതിയിലേക്ക്
Kerala Voter List Revision

സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സിപിഐഎമ്മും സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. Read more

  സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക; സിപിഐഎമ്മും സുപ്രീംകോടതിയിലേക്ക്
വൈഷ്ണയുടെ വോട്ടർപട്ടികയിലെ പ്രശ്നത്തിൽ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് വി.ജോയ്
V Joy CPIM Vaishna Suresh

വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്ത വിഷയത്തിൽ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് സി.പി.ഐ.എം ജില്ലാ Read more

പാർട്ടി മാറിയതിന് പിന്നാലെ കുറവിലങ്ങാട്ടെ ആശാ വർക്കറെ പുറത്താക്കി സിപിഐഎം
ASHA worker UDF candidate

കോട്ടയം കുറവിലങ്ങാട്ടെ ആശാ പ്രവർത്തക സിന്ധു രവീന്ദ്രനെ സിപിഐഎം പുറത്താക്കി. സർക്കാർ നിലപാടിൽ Read more

മതേതരത്വത്തിൽ വെള്ളം ചേർക്കില്ല, BLRO ആത്മഹത്യയിൽ അന്വേഷണം വേണം: വി.ഡി. സതീശൻ
BLRO suicide investigation

മതേതരത്വത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ബിഎൽഒയുടെ ആത്മഹത്യ Read more

എസ്ഐആര് നടപടിക്കെതിരെ സിപിഐഎം സുപ്രീം കോടതിയിലേക്ക്
SIR proceedings

എസ്ഐആര് നടപടികള്ക്കെതിരെ സിപിഐഎം സുപ്രീം കോടതിയെ സമീപിക്കും. പാര്ട്ടിയും സര്ക്കാരും പ്രത്യേകമായി കോടതിയെ Read more

നരിക്കോട്ടേരി സംഘർഷം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ കേസ്
kozhikode clash

കോഴിക്കോട് നരിക്കോട്ടേരിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള Read more

  കണ്ണൂരിൽ സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങൾ; പി.പി.ദിവ്യക്ക് സീറ്റില്ല
സിപിഐഎം – ബിജെപി ഡീൽ ആരോപണം: ആനി അശോകനെ പുറത്താക്കി
CPIM BJP Deal

തിരുവനന്തപുരം ചെമ്പഴന്തിയിൽ സിപിഐഎം-ബിജെപി ഡീൽ ആരോപിച്ചതിനെ തുടർന്ന് ലോക്കൽ കമ്മിറ്റി അംഗം ആനി Read more

സിപിഐഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പി.കെ. ശശി; ലണ്ടനിലെ മാർക്സിന്റെ ശവകുടീരം സന്ദർശിച്ചു
PK Sasi criticism

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.ഐ.എം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി പി.കെ. ശശി. ലണ്ടനിലെ മാർക്സിൻറെ Read more

സിപിഐഎം തനിക്ക് വലിയ പരിഗണന നൽകി, മറ്റാർക്കും കിട്ടാത്തത്രയും: പി.പി. ദിവ്യ
P.P. Divya, CPIM

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് പി.പി. ദിവ്യ Read more