കോൺഗ്രസ്, ബിജെപി വിട്ടുവരുന്നവർക്ക് സ്വാഗതം: ടി.പി രാമകൃഷ്ണൻ

നിവ ലേഖകൻ

Updated on:

LDF welcomes defectors

കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും വിട്ടുവരുന്നവർ ഇടതുരാഷ്ട്രീയ നിലപാട് സ്വീകരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രസ്താവിച്ചു. സന്ദീപ് വാര്യർക്കും ഇടതു രാഷ്ട്രീയനിലപാടും നയവും സ്വീകരിച്ചാൽ എൽഡിഎഫിലേക്ക് സ്വാഗതമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്, ബിജെപി അണികളിൽ വലിയൊരു വിഭാഗം എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി രാമകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വലിയ നേട്ടം ഉണ്ടാക്കുമെന്നും എൽഡിഎഫിനു ഒപ്പം വരുന്ന ആരും അനാഥരാകില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

ബിജെപിയിലും കോൺഗ്രസിലും നല്ല രാഷ്ട്രീയ പ്രവർത്തനം ഇപ്പോൾ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു പാർട്ടിയിൽ നിന്നും വരുന്നവർക്ക് സ്ഥാനം നൽകുന്നതിൽ സിപിഐഎം പ്രവർത്തകർക്ക് പരാതി ഇല്ലെന്നും, പാർലിമെന്ററി സ്ഥാനത്തെക്കാൾ പാർട്ടി സ്ഥാനങ്ങൾ ആണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

— wp:paragraph –> രാജ് മോഹൻ ഉണ്ണിത്താൽ പറഞ്ഞത് കെ മുരളീധരനെതിരായാണെന്ന് ടി. പി രാമകൃഷ്ണൻ പറഞ്ഞു. മുരളി പാലക്കാട് പ്രചാരണത്തിനു പോയാൽ നേരത്തെ പറഞ്ഞത് എല്ലാം പിൻവലിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ കെ മുരളീധരനെ കോൺഗ്രസ് വോട്ട് മറിച്ചു തോൽപിച്ചതാണെന്നും, കോൺഗ്രസിൽ ആത്മാർഥമായി തുടരാൻ മുരളിക്കു ആകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ

Story Highlights: LDF Convenor TP Ramakrishnan welcomes Congress and BJP defectors who adopt left-wing politics

Related Posts
തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ
K Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ പ്രഖ്യാപിച്ചു. പുതിയ നേതാവിനെ Read more

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി; മുനമ്പം വിഷയത്തിൽ ജനങ്ങൾക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ
Munambam Issue

എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് Read more

വഖഫ് നിയമ ഭേദഗതി: കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്
Waqf Board Amendment Bill

വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ Read more

  മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെ വാങ്ങണമെന്ന് ബിജെപി
മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

കോൺഗ്രസ് എംപിമാർക്കെതിരെ എറണാകുളത്ത് പോസ്റ്റർ; വഖഫ് ബില്ല് വിവാദം
Waqf Bill Controversy

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വഖഫ് ബില്ലിനെ എതിർത്താൽ ജയിച്ചെന്ന് കരുതരുതെന്ന് Read more

  ജ്യോതിഷ് വധശ്രമം: നാല് പ്രതികളെയും കോടതി വെറുതെ വിട്ടു
എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന. എഐഎഡിഎംകെയുമായി Read more

Leave a Comment