വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: ആത്മവിശ്വാസത്തോടെ എൽഡിഎഫ്

നിവ ലേഖകൻ

LDF by-elections Kerala

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ എൽഡിഎഫ് നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി. എൽഡിഎഫ് കൺവീനർ ടി പി രാമക്യഷ്ണൻ പറഞ്ഞത് സ്ഥാനാർത്ഥിയെ അതിവേഗം പ്രഖ്യാപിക്കുമെന്നാണ്. ഏത് സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് തയ്യാറാണെന്നും സമയബന്ധിതമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന് ഒരു ആശങ്കയുമില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാടും ചേലക്കരയും ജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാലക്കാട് വിജയം ഉറപ്പാക്കുമെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. യു ഡി എഫി നെ തകർത്ത് രണ്ടു തവണ വൻ വിജയം നേടിയതാണെന്നും പാലക്കാട് തിരിച്ചു പിടിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും.

വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം. എൽ. എ ഷാഫി പറമ്പിലും ചേലക്കര എം.

എൽ. എയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ ആരംഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ.

Story Highlights: LDF leaders respond confidently to by-election announcements in Wayanad, Palakkad, and Chelakkara

Related Posts
കണ്ണൂരിൽ റിജിൽ മാക്കുറ്റിക്കെതിരെ വർഗീയ പ്രചാരണമെന്ന് യുഡിഎഫ്
Rijil Makkutty controversy

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി റിജിൽ മാക്കുറ്റിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്ന് യുഡിഎഫ് ആരോപിച്ചു. Read more

കണ്ണൂരിൽ എൽഡിഎഫിന് മിന്നും ജയം; മലപ്പട്ടത്തും കണ്ണപുരത്തും എതിരില്ല
LDF win in Kannur

കണ്ണൂർ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയം നേടി. യുഡിഎഫ് Read more

കണ്ണൂരിൽ ആറ് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
kannur ldf win

കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലും മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലുമായി ആറ് വാർഡുകളിൽ എൽഡിഎഫ് Read more

ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് കൂട്ടുകെട്ട് ബിജെപിയെ സഹായിക്കുമെന്ന് എം.വി. ഗോവിന്ദൻ
MV Govindan

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ ജമാഅത്തെ Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം നടത്തും: എം.വി. ഗോവിന്ദൻ
LDF local body election

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. Read more

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: എൽഡിഎഫും എൻഡിഎയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
kochi corporation election

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫും എൻഡിഎയും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എൽഡിഎഫ് 70 Read more

എൽഡിഎഫിൽ ആർജെഡിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ
Local Body Elections

എൽഡിഎഫിൽ ജെഡിഎസിന് ലഭിക്കുന്ന പരിഗണന ആർജെഡിക്ക് ലഭിക്കുന്നില്ലെന്ന തോന്നൽ താഴെത്തട്ടിലുണ്ടെന്ന് എം.വി. ശ്രേയാംസ് Read more

പട്ടാമ്പിയിൽ ടി.പി. ഷാജി കോൺഗ്രസിൽ തിരിച്ചെത്തി; എൽഡിഎഫിന് കനത്ത തിരിച്ചടി
Pattambi political news

പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവെച്ച ടി.പി. ഷാജി കോൺഗ്രസിൽ തിരിച്ചെത്തി. Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ 1000 സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് എം
Kerala Congress M seats

തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം. ഇത്തവണ ആയിരം Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ഉണ്ടാകും: ജെബി മേത്തർ
Kerala local body election

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് ജെബി മേത്തർ എംപി പറഞ്ഞു. എൽഡിഎഫ് Read more

Leave a Comment