കിലിയൻ എംബാപ്പെയുടെ ‘എക്സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; വിവാദ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു

നിവ ലേഖകൻ

Kylian Mbappe X account hacked

ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പെയുടെ ‘എക്സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ‘$MBAPPE’ എന്ന പേരിൽ ക്രിപ്റ്റോകറൻസിയുടെ പ്രമോഷൻ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തിയും ലിയോണൽ മെസ്സിയെ പരിഹസിച്ചും അക്കൗണ്ടിൽ നിന്ന് തുടരെ തുടരെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ടോട്ടനം ക്ലബിനെ കളിയാക്കിയും പോസ്റ്റുകളുണ്ടായി. പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് പറയുന്നതിനൊപ്പം ഇസ്രയേലിനെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റും താരത്തിന്റെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു.

ഫുട്ബോൾ മുതൽ ഇസ്രയേൽ-പലസ്തീൻ തർക്കം വരെ പിന്നീട് പോസ്റ്റുകളായെത്തി. പ്രകോപനപരമായ നിരവധി പോസ്റ്റുകൾ പിന്നാലെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ പോസ്റ്റുകളെല്ലാം ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.

പിഎസ്ജിയിൽ നിന്ന് ഫ്രീ ഏജന്റായാണ് എംബാപ്പെ ഈ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിലേക്കെത്തിയത്. ജൂലൈ 16 ന് ക്ലബ്ബ് എംബാപ്പെയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ 80,000 കാണികളാണ് ഗ്രൗണ്ടിലേക്കെത്തിയത്.

  ബാഴ്സലോണ ലാലിഗ കിരീടം ചൂടി; എസ്പാന്യോളിനെ തകർത്തു

Story Highlights: Kylian Mbappe’s X account hacked, controversial posts appeared

Related Posts
അർജന്റീന ടീം കേരളത്തിൽ എത്തും; എല്ലാ ആശങ്കകളും അകറ്റുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
Argentina Kerala visit

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമിട്ട് കായിക Read more

തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദത്തിൽ
Miss World Contestants

തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദമായി. രാമപ്പ ക്ഷേത്രത്തിന് Read more

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ലൈസൻസ് റദ്ദാക്കി
Kerala Blasters license

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിൻ്റെ ലൈസൻസ് റദ്ദാക്കി. 2025-2026 വർഷത്തേക്കുള്ള ക്ലബ്ബ് ലൈസൻസ് Read more

  തെലങ്കാനയിൽ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകിയ സംഭവം വിവാദത്തിൽ
ബാഴ്സലോണ ലാലിഗ കിരീടം ചൂടി; എസ്പാന്യോളിനെ തകർത്തു
Barcelona La Liga title

ജർമൻ പരിശീലകൻ ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്സലോണ ലാലിഗ കിരീടം നേടി. കാറ്റലൻ Read more

അമ്മമാരുടെ പേരുമായി എ സി മിലാൻ; ഇറ്റാലിയൻ ഫുട്ബോളിൽ വേറിട്ട മാതൃദിനാഘോഷം
AC Milan Mother's Day

എ സി മിലാൻ മാതൃദിനം വ്യത്യസ്തമായി ആഘോഷിച്ചു. ജേഴ്സിയുടെ പിന്നിൽ സ്വന്തം പേരിന് Read more

ലീഡ്സ് യുണൈറ്റഡിന് ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് കിരീടം
English Championship

പ്ലൗമത് അഗാര്ലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് ലീഡ്സ് കിരീടം സ്വന്തമാക്കിയത്. ഇരു Read more

ഐ.എം. വിജയൻ ഇന്ന് പൊലീസ് സേവനത്തിൽ നിന്ന് വിരമിക്കുന്നു
I.M. Vijayan retirement

38 വർഷത്തെ സേവനത്തിനു ശേഷം എംഎസ്പി ഡെപ്യൂട്ടി കമാൻഡന്റ് എന്ന പദവിയിലാണ് ഐ.എം. Read more

  അമ്മമാരുടെ പേരുമായി എ സി മിലാൻ; ഇറ്റാലിയൻ ഫുട്ബോളിൽ വേറിട്ട മാതൃദിനാഘോഷം
കേരള ബ്ലാസ്റ്റേഴ്സിൽ അഴിച്ചുപണിക്ക് ഒരുങ്ങുന്നു; മിലോസ് ഡ്രിൻസിച്ച് പുറത്തേക്കോ?
Kerala Blasters overhaul

മോശം പ്രകടനത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. മിലോസ് ഡ്രിൻസിച്ച് Read more

ഫുട്ബോൾ ആരാധകനായിരുന്ന മാർപാപ്പ: മറഡോണ മുതൽ മെസ്സി വരെ വത്തിക്കാനിൽ എത്തിയിരുന്നു
Pope Francis football

ഫുട്ബോൾ ആരാധകനായിരുന്ന മാർപാപ്പയെക്കുറിച്ച് സ്പോർട്സ് വിദഗ്ധൻ ഡോ. മുഹമ്മദ് അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. Read more

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ ബാഴ്സ, പിഎസ്ജി, ആഴ്സണൽ, ഇന്റർ മിലാൻ
UEFA Champions League

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് നാല് ടീമുകൾ യോഗ്യത നേടി. ബാഴ്സലോണ, പിഎസ്ജി, Read more

Leave a Comment