Headlines

Politics

കൂത്തുപറമ്പ് വെടിവെപ്പ് രക്തസാക്ഷി പുഷ്പന്റെ സംസ്കാരം ഇന്ന്

കൂത്തുപറമ്പ് വെടിവെപ്പ് രക്തസാക്ഷി പുഷ്പന്റെ സംസ്കാരം ഇന്ന്

കൂത്തുപറമ്പ് വെടിവെപ്പ് രക്തസാക്ഷി പുഷ്പന്റെ സംസ്കാരം ഇന്ന് നടക്കും. കണ്ണൂർ ചൊക്ലി മേനപ്രത്തെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടത്തുക. 30 വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെൻററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എട്ടുമണിയോടെ വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. വഴിയിലുടനീളം വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കും. തലശ്ശേരി ടൗൺഹാളിലും പിന്നീട് ചൊക്ലിയിലും പൊതുദർശനം നടത്തും.

വൈകിട്ട് അഞ്ചുമണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. കൂത്തുപറമ്പ് വെടിവെപ്പിൽ പരുക്കേറ്റാണ് പുഷ്പൻ കിടപ്പിലായത്. പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അന്തിമമായി ആദരാഞ്ജലികൾ അർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

Story Highlights: CPI(M) activist Pushpan, victim of Koothuparamba firing, to be laid to rest today in Kannur

More Headlines

ഐക്യരാഷ്ട്രസഭയിൽ പാക് പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ ശക്തമായ മറുപടി
പി.വി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കാൻ പൊലീസ് ഉത്തരവ്
പി വി അൻവർ എംഎൽഎയെ പിന്തുണച്ച് എടവണ്ണ ഒതായിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ്
ഹസൻ നസ്റല്ലയുടെ വധം: ഇസ്രയേൽ കനത്ത സുരക്ഷയിൽ, നെതന്യാഹു പ്രതികരിച്ചു
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുന്നു; ഇന്ന് സത്യപ്രതിജ്ഞ
പിവി അൻവർ എംഎൽഎയുടെ വിശദീകരണ പൊതുസമ്മേളനം ഇന്ന്; രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു
എസ്.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ
തമിഴ്നാട് മന്ത്രിസഭയിൽ വൻ പുനഃസംഘടന; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും
പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്...

Related posts

Leave a Reply

Required fields are marked *