കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടതായി റെയിൽവേ അറിയിച്ചു. രത്നഗിരി സെക്ഷനിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് മണ്ണിടിച്ചിൽ സംഭവിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കനത്ത മഴ മൂലം ട്രാക്കിലെ മണ്ണ് നീക്കം ചെയ്യുന്നതിന് തടസ്സം നേരിടുന്നതായും റെയിൽവേ വ്യക്തമാക്കി. മണ്ണിടിച്ചിൽ മൂലം കൂടുതൽ ട്രെയിനുകൾ വഴിതിരിച്ച് വിടേണ്ടി വന്നു. മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് റദ്ദാക്കി.

16345 ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ – ലോണാവാല – ജോലാർപേട്ട – പാലക്കാട് – ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്സ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്സ് എന്നിവയും വഴി തിരിച്ചുവിട്ടു. ഖേഡ്, ചിപ്ലൂൺ സ്റ്റേഷനുകളിൽ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാർക്ക് റെയിൽവേ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി.

  പാമ്പുപിടുത്തക്കാർക്ക് ഇൻഷുറൻസുമായി മഹാരാഷ്ട്ര സർക്കാർ; 10 ലക്ഷം രൂപയുടെ പരിരക്ഷ

കഴിഞ്ഞ ആഴ്ചയിലും കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ട്രെയിനുകളുടെ സമയക്രമമെല്ലാം തെറ്റിയാണ് പാതയിൽ വണ്ടികൾ ഓടുന്നത്. പ്രശ്നപരിഹാരത്തിന് റെയിൽവേ തുടർച്ചയായി ശ്രമിച്ചുവരികയാണ്.

Related Posts
പാമ്പുപിടുത്തക്കാർക്ക് ഇൻഷുറൻസുമായി മഹാരാഷ്ട്ര സർക്കാർ; 10 ലക്ഷം രൂപയുടെ പരിരക്ഷ
snake catchers insurance

മഹാരാഷ്ട്രയിലെ പാമ്പുപിടുത്തക്കാർക്ക് ഇൻഷുറൻസും തിരിച്ചറിയൽ കാർഡും നൽകാൻ സർക്കാർ തീരുമാനിച്ചു. അപകട ഇൻഷുറൻസായി Read more

ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കാൻ തീരുമാനം; സുരക്ഷ ശക്തമാക്കുന്നു
CCTV cameras in trains

രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. Read more

ഇനി ട്രെയിനിലെ പരാതികൾ വാട്സാപ്പിലൂടെ അറിയിക്കാം; റെയിൽമദദ് ചാറ്റ് ബോട്ട്
RailMadad WhatsApp

ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി "റെയിൽമദദ്" എന്ന വാട്സാപ്പ് ചാറ്റ് ബോട്ട് ആരംഭിച്ചു. 7982139139 Read more

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
റെയിൽവേയിൽ 3.12 ലക്ഷം ഒഴിവുകൾ; നിയമനം വൈകുന്നു
Indian Railway Vacancies

ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 3.12 Read more

ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള ഉത്തരവ് മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു
Hindi language policy

മഹാരാഷ്ട്രയിൽ ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് Read more

വന്ദേഭാരത് ട്രെയിനിൽ ചോർച്ച; എസി പ്രവർത്തിച്ചില്ല, റീഫണ്ട് തേടി യാത്രക്കാർ
Vande Bharat train

വാരാണസിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് എ.സിയിൽ നിന്ന് വെള്ളം സീറ്റിലേക്ക് ഒലിച്ചിറങ്ങിയത്. Read more

റെയിൽവേ യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കുന്നു; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
railway passenger fares

ഇന്ത്യൻ റെയിൽവേ യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ Read more

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് പിതാവ് മകളെ കൊലപ്പെടുത്തി
NEET mock test

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17 വയസ്സുകാരിയെ പിതാവ് Read more

മഹാരാഷ്ട്രയിൽ വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം; സുപ്രധാന തീരുമാനവുമായി സർക്കാർ
military training students

മഹാരാഷ്ട്രയിൽ വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചു. ഒന്നാം ക്ലാസ് മുതൽ Read more

പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരിടണം; ബിജെപി പ്രതിഷേധം
Marathi names for penguins

മഹാരാഷ്ട്രയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരിടണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇതിനായി Read more